INSTALL
@66342484
MUHAMMED BINAS
@66342484
544
फॉलोअर्स
35
फॉलोइंग
428
पोस्ट
𝘿𝙄𝙍𝙀𝘾𝙏𝙊𝙍,𝙒𝙍𝙄𝙏𝙀𝙍,𝘼𝘾𝙏𝙊𝙍
Follow
MUHAMMED BINAS
1.2K ने देखा
•
6 घंटे पहले
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭) ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്. 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥 𝗣𝗔𝗥𝗧 -𝟬𝟴 ഇല്ല.അജ്മൽന്റെ ബോഡിയിൽ ഉള്ളത് പോലെ തന്നെ ഉള്ള പറ്റാൻ തന്നെയാണ് കില്ലാർ ഇവിടെ യൂസ് ചെയ്തേക്കുന്നത്.പിന്നെ നമ്മുക്ക് അന്ന് അജ്മൽന്റെ ബോഡിയുടെ അടുത്തെന്ന് വേറെ ഒരു ബ്ലഡ് സാമ്പിൾ കിട്ടിയറുന്ന്.ഇവിടെ അങ്ങനെ ഒന്നും ഇല്ല. ഓക്കേ ആമിന. സാർ ആമിന പോയി കഴിഞ്ഞപ്പോൾ തന്നെ വിനായക് വന്നിട്ട് അറ്റൻഷനായി നിന്നതിന് ശേഷം വിളിച്ചു എന്താ വിനായക്? ഇവിടെന്ന് ഇപ്പൊ കിട്ടിയ നമ്പർ സൈബർ സെല്ലിലെ ആരതിയെ വിളിച്ചു ട്രൈസ് ചെയ്യാൻ പറഞ്ഞട്ടുണ്ട്.പിന്നെ നീലേഷരം പേലിസ് സ്റ്റേഷനിൽ നിന്ന് വിളിച്ചട്ടുണ്ടായിരുന്നു.അവര് നമ്മൾ കൊടുത്ത ഗോപിയുടെ അഡ്രെസ്സ്ൽ അന്വേഷിച്ചിരുന്നു ഇരുന്നു. ഓക്കേ എന്നിട്ട് എന്ത് പറഞ്ഞു വിനായക്? സാർ ഈ ഗോപി ഒരു മാസം മുൻപ് അറ്റാക്ക് വന്നു മരിച്ചു എന്ന്? What? മരിച്ച ആളുടെ പേരിൽ എങനെ സീം എടുക്കുന്നത്? സീം എടുക്കണം എങ്കിൽ ഫോട്ടോ എടുക്കണ്ടേ? സാർ ഈ ഗോപിയുടെ ഫോൺ ഒന്നര മാസം മുൻപ് മോഷണം പോയി എന്ന് പറഞ്ഞു സ്റ്റേഷനിൽ പരാതി ഉണ്ടായിരുന്നു എന്ന്. അന്ന് എന്നിട്ട് സീം ബ്ലോക്ക് ആക്കിയില്ലേ? ഇല്ലന്നാണ് പറഞ്ഞത്? ബെസ്റ്റ്.വിനായക് ബന്ധുക്കളോട് സംസാരിച്ച ശേഷം ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയച്ചേക്ക്. ഓക്കേ സാർ. എന്നിട്ട് വിനായക് വാ നമ്മുക്ക് ഒന്ന് അജ്മൽന്റെ വീട് വരെ പോകാം. ഓക്കേ സാർ. ഡോക്ടർ രവിന്ദ്രന്റെ ബോഡി പോസ്റ്റ്മാർട്ടത്തിന് അയച്ച ശേഷം റോയി വിനായക് കുടി അജ്മൽന്റെ വീട്ടിലോട്ട് പോയി..റോയിയുടെ വണ്ടി ആ വീട്ന്റെ മുറ്റത്ത് വന്ന് നിന്നു.റോയി വിനയ്ക് കുടി വണ്ടിയിൽ നിന്ന് ഇറങ്ങി വിനായക് ആ വീട്ന്റെ കോണിങ് ബെല്ല് അടിച്ചു. അജ്മൽന്റെ ഉപ്പ വന്ന് ഡോർ തുറന്നു. കയറി ഇരിക്ക് സാർ. ആ ഉപ്പ റോയിയെ വിനയ്ക്നെ കണ്ടപ്പോൾ പറഞ്ഞു.അവര് ആ കസേരയിൽ കയറി ഇരുന്നു. ഞങ്ങൾ ഒന്ന് രണ്ട് കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് വന്നത്? റോയി ഇരുന്ന ശേഷം പറഞ്ഞു. എന്താണ്ന്ന് വെച്ചാൽ ചോദിച്ചോളൂ സാർ. അജ്മൽന്റെ വൈഫ് ഇവിടെ ഇല്ലേ? ഉണ്ട് സാർ. അവരെ കുടി ഒന്ന് വിളിക്കോ? വിളിക്കാം സാർ അതും പറഞ്ഞു ആ ഉപ്പ അകത്തേക്ക് പോയി. അജ്മൽന്റെ ഭാര്യയും ആയി പുറത്തേക്ക് വന്നു. നിങ്ങളുടെ എല്ലാം അവസ്ഥ എനിക്ക് ഊഹിക്കാൻ പറ്റും.ഈ അവസ്ഥയിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് വിഷമം ഉണ്ട് പക്ഷെ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ആണ്. അജ്മൽന്റെ വൈഫ് കുടി പുറത്തേക്ക് വന്ന് കഴിഞ്ഞപ്പോൾ റോയി പറഞ്ഞു. കുഴപ്പം ഇല്ല സാർ എന്തായാലും ചോദിച്ചോളൂ.ഇത് നിങ്ങളുടെ ജോലി അല്ലെ. റോയി പറഞ്ഞു കഴിഞ്ഞപ്പോൾ അജ്മൽന്റെ ഉപ്പ പറഞ്ഞു. ഓക്കേ ഈ അജ്മൽന് ശത്രുകൾ ആരെങ്കിലും ഉണ്ടോ? ഇല്ല സാർ അവൻ അങ്ങനെ ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല.അവൻ എല്ലാവർക്കും ഉപകരി ആയിരുന്നു. റോയിയുടെ ചോദ്യത്തിന് ആ ഉപ്പ മറുപടി പറഞ്ഞു. അജ്മൽ മരിച്ച ദിവസവോ? അല്ലങ്കിൽ അതിന് മുൻപ് ഉള്ള ദിവസങ്ങളിലോ? അജ്മൽന്റെ മുഖത്ത് എന്തങ്കിലും ഭയാവോ? മറ്റോ ഉണ്ടായിരുന്നോ? സ്വഭാവത്തിൽ എന്തങ്കിലും വിത്യാസം അങ്ങനെ എന്തങ്കിലും? ആ ഉപ്പ മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ വിനായക് ചോദിച്ചു ഇല്ല. ഇക്ക പഴയ പോലെ തന്നെ ആയിരുന്നു ആ ദിവസങ്ങളിൽ എല്ലാം. വിനായക്ന്റെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് അജ്മൽന്റെ ഭാര്യ ആയിരുന്നു. വിനായക് വാ പോകാം. അതും പറഞ്ഞു റോയി വിനായക് അവിടെന്ന് എഴുന്നേറ്റ്? ആ ഒരു കാര്യം കുടി എഴുന്നേറ്റ ശേഷം റോയി പറഞ്ഞു എന്തായിരുന്നു സാർ? ആ ഉപ്പ ചോദിച്ചു അജ്മൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് പതിവിൽ കൂടുതൽ കോള്കൾ വരാറുണ്ടായിരുന്നോ? ഉണ്ടായിരുന്നു സാർ അത് ആരാണ് വിളിക്കുന്നത് എന്ന് അറിയോ? ഇക്കാന്റെ അടുത്ത് ചോദിച്ചപ്പോ പഴയ ഒരു ഫ്രണ്ട് ആണ് എന്നാണ് പറഞ്ഞത്? ഓക്കേ. എന്ന ശെരി. അതും പറഞ്ഞു ഇരുവരും അവരുടെ വണ്ടിയുടെ അവിടെ എത്തി. വിനായക് വണ്ടിയുടെ അവിടെ എത്തിയപ്പോൾ റോയി വിളിച്ചു സാർ ആരതിയെ വിളിച്ച് അജ്മൽന്റെ കോൾ ഡിറ്റയാൾസ് എടുക്കണം. ആ പഴയ ഫ്രണ്ട് ആരാണ് എന്ന് അറിയണം. ഓക്കേ സാർ. അതും പറഞ്ഞു അവര് വണ്ടിയിൽ കയറി. വണ്ടി സ്റ്റാർട്ട് ആക്കുന്നതിന് മുൻപ് റോയിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. കമ്മീഷണർ ഓഫിസിൽ നിന്ന് ആണല്ലോ വിനായക് അതും പറഞ്ഞു കൊണ്ട് റോയി ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ സാർ റോയി ഇന്ന് വൈകുന്നേരത്തിനുള്ളിൽ താൻ എന്റെ ഓഫിസിൽ എത്തിയിരിക്കണം. ഓക്കേ സാർ അതും പറഞ്ഞു ആ കോൾ കട്ട് ചെയ്തു. വിനായക് നമ്മുക്ക് തൃശൂർ കമ്മീഷണർ ഓഫിസിലോട്ട് പോകാം. വിനായക്നോട് അതും പറഞ്ഞു ഇരുവരും കമ്മീഷണർ ഓഫിസിലോട്ട് എത്തി. കമ്മീഷണർ കണ്ട ഇരുവരും സെല്യൂട്ട് അടിച്ചു. എന്തായിരുന്നു സാർ വിളിപ്പിച്ചത്? റോയി കമ്മീഷണറോട് ചോദിച്ചു എന്തായി നിങ്ങളുടെ അന്വേഷണം? നടന്നു കൊണ്ട് ഇരിക്കുന്നു സാർ നിങ്ങളെ അസിസ്റ്റന്റ് ചെയ്യാൻ ഒരാള് കുടി ജോയിൻ ചെയ്യുന്നുണ്ട്. ആരാണ് സാർ? Si മുഹമ്മദ് ആരിഫ് സാർ ഒരു സ്റ്റേഷനിൽ രണ്ട് Siയോ? ഓൾ റെഡി വിനയ്ക് ഉണ്ട് എന്നെ അസിസ്ന്റ് ചെയ്യാൻ. പിന്നെ എന്തിനാണ് സാർ അയാൾ ഹോം മിനിസ്റ്റർടെ പെങ്ങടെ മോൻ ആണ്. മിനിസ്റ്റർടെ പ്രേത്യേക ഓർഡർ ആണ്. ഓക്കേ സാർ അങ്ങനെ സെല്യൂട്ട് അടിച്ചു അവര് പുറത്ത് ഇറങ്ങി. സാർ ഈ മാർഡർ ആയിട്ട് എന്തങ്കിലും രാഷ്ട്രീയ ബന്ധം ഉണ്ടാവോ? പുറത്ത് ഇറങ്ങിയപ്പോൾ വിനയ്ക് ചോദിച്ചു? തനിക്ക് എന്താ അങ്ങനെ തോന്നാൻ കാരണം? അല്ല സാർ ഹോം മിനിസ്റ്റർ പെങ്ങടെ മോനെ തന്നെ അസിസ്റ്റ് ചെയ്യാൻ അയക്കുന്നു അത് കൊണ്ട് ഒരു സംശയം. അങ്ങനെ ആയിരുന്നങ്കിൽ മിനിസ്റ്റർ ആരിഫ്നെ ആയിക്കില്ലയിരുന്നു. അത് എന്താ സാർ അങ്ങനെ? തനിക്ക് ഈ ആരിഫ് ആരാണ് എന്ന് മനസ്സിൽ ആയില്ല. ഇല്ല സാർ. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ
#തുടർ കഥ
#📙 നോവൽ
#നോവൽ
#❤ സ്നേഹം മാത്രം 🤗
5
7
कमेंट
MUHAMMED BINAS
1.9K ने देखा
•
1 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* *നിയാസ്ന്റെ പ്രിയസഖിയുടെ രണ്ടാമത്തെ സീസൺ ആണ് ഈ കഥ അത് കൊണ്ട് തന്നെ ആ കഥ വായിച്ചതിന് ശേഷം ഇത് വായിക്കുക.ഈ പാർട്ട്‌ൽ പറയുന്ന അനന്തു എന്ന ക്യാരക്ടർനെ കുറിച്ചും ആ ഹോസ്പിറ്റലിൽ കേസ് എന്താന്ന് എല്ലാം നിയാസ്ന്റെ പ്രിയസഖിയിൽ പറഞ്ഞട്ടുണ്ട്. ഇനി കഥയിലോട്ട്.* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟯𝟰 അതിന് എന്താ പോകാം. ആരതി അത് പറഞ്ഞപ്പോൾ തന്നെ ഞാനും (മെർലിൻ) ആരതിയും കുടി ഷഹാനയുടെ വീട്ടിലോട്ട് പോകാൻ ബാലുശ്ശേരി ബേസ് കേറാൻ വേണ്ടി ഞങ്ങൾ പ്രൈവറ്റ് ബേസ് സ്റ്റാൻഡിലോട്ട് നടന്നു. നടക്കുന്നതിന്റ ഇടയിൽ ആണ് ഒരാളിൽ എന്റെ കണ്ണ് ഉടുക്കിയത്. എസ്ക്യൂസുമി. ഞാൻ അയാളെ വിളിച്ചു. എന്താ ആരാണ്? എന്റെ പേര് മെർലിൻ.ഞാൻ ഏട്ടനെ എവിടെയോ കണ്ടിട്ടുണ്ട്.എവിടെ ആണ്... അതും പറഞ്ഞു ഞാൻ നന്നായി ആലോചിച്ചു. ജോർജ് എന്ന് പറഞ്ഞ ആളെ അറിയോ? ഏത് ജോർജ്? ഞാൻ അപ്പൊ തന്നെ ഫോൺ ഇടുത്തു ഗാലറിയിൽ കിടന്ന ഫോട്ടോ കാണിച്ചു കൊടുത്തു. ഇത് എന്റെ ഫ്രണ്ട് ആണ്.ഇയാളുടെ ആരാണ്? അയാൾ ആ ഫോട്ടോ നോക്കിയിട്ട് ചോദിച്ചു. ജോർജ് എന്റെ ഒരു കസിൻ ആണ്.ഒരു ദിവസം ജോർജ് ഏട്ടന്റെ ഫോണിൽ ഏട്ടന്റെ ഫോട്ടോ കണ്ടിരുന്നു അന്ന് ചോദിച്ചപ്പോ ആള് പറഞ്ഞു അങ്ങനെ ഒരു ഓർമ്മ ഉണ്ട് അതാ.ഏട്ടന്റെ പേര് എന്തായിരുന്നു? ഞാൻ മറുപടി പറഞ്ഞു.അതിന് ശേഷം പേര് ചോദിച്ചു അനന്തു. ഏട്ടൻ ഹോസ്പിറ്റലിൽ അല്ലായിരുന്നോ? ആയിരുന്നു ഇപ്പൊ കുറച്ചു ആയി ഡിസ്ചാർജ് ആയിട്ട്. അതും പറഞ്ഞു അയാൾ തിരിച്ചു പോയി. ആരാ ഡി. എന്റെ ഒരു കസിന്റെ ഫ്രണ്ട് ആണ്.ആളുടെ കഥ കേട്ടിട്ട് എനിക്ക് എന്തോ ഭയങ്കര ആയിട്ട് സങ്കടം ആയിട്ടുണ്ട്. അത് എന്താ ആ കഥ? അത് അനക്ക് പിന്നെ വായിയെ പറഞ്ഞു തരാം.ഇയ്യ് ഇപ്പൊ നടക്ക് നമ്മുക്ക് ഷഹാനയുടെ വിട്ടിൽ എത്തണ്ടേ? ആ വേണം വാ. അങ്ങനെ അവര് ബാലുശ്ശേരിയിലോട്ട് പുറപ്പെട്ടു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 അതെ സമയം കോഴിക്കോട് കൂട്ടുകാരിയെ കണ്ട് നിയാസ് അൽഫിയ കുടി റെയിൽവേ സ്റ്റേഷനിലോട്ട് എത്തി. ടിക്കറ്റ് ഇടുത്തു അവര് ട്രെയിൻ കത്ത് ഒന്നമെത്ത ഫ്ലാറ്റ്ഫോമിൽ നിന്നു. അല്ല ഇന്ന് എന്താ എന്റെ ഒപ്പം വരാൻ കാരണം? ഫ്ലൈറ്റ് ഫോമിൽ ഇരുന്നപ്പോൾ അൽഫി എന്നോട്(നിയാസ്)ചോദിച്ചു. സാഫിനന്റെ ഒപ്പം പോകണം എന്നുണ്ടായിരുന്നു.ഓള് വിളിച്ചടത്ത്. പക്ഷെ അന്റെ ഒപ്പം വന്നില്ലങ്കിൽ അന്റെ ജീവിതത്തിൽ പിന്നെ ഈ നിയാസ് ഉണ്ടാവില്ല എന്ന് അല്ലെ പറഞ്ഞത്? അതാണ്. ഇയ്യ് ഇല്ലാതെ നിയാസ് ഇല്ല. എനിക്ക് അന്നേ അത്ര ഇഷ്ട്ടം ആണ്. എന്നെ ഇത്ര ഇഷ്ട്ടം ആയിട്ട് ആണോ ഇപ്പോഴും സഫീനയെ മനസ്സിൽ കൊണ്ട് നടക്കുന്നത്? സത്യം പറയാലോ എനിക്ക് അത് ഇഷ്ട്ടം അല്ല. എന്റെ പോസിസിനിവ്സ് ആണ് എന്ന് കരുതിക്കോ കുഴപ്പം ഇല്ല കാരണം നിയാസ് ഇക്ക ഇങ്ങള് മറ്റൊരു പെണ്ണ്നോട് അടത്ത് ഇടപെടുന്നത് എനിക്ക് ഇഷ്ട്ടം അല്ല. ഇയ്യ് ലാസ്റ്റ് പറഞ്ഞത് ഒക്കെ.പക്ഷെ സഫീന ഞാനും ഇയ്യ് വിചാരിക്കുന്ന പോലെ ഒന്നും ഇല്ല ഡോ?ഓള് എന്റെ ഒരു ഫ്രണ്ട് മാത്രം ആണ്.അർഷാദ്നെ എല്ലാം പോലെ.ഓളെ സത്യം പറഞ്ഞ കൊല്ലാനുള്ള ദേഷ്യം എനിക്ക് ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ഇല്ല.ഓള്ടെ അവസ്ഥ കേട്ടപ്പോ ആ ദേഷ്യം എല്ലാം പോയി.ഒരു കണക്കിന് നോക്കുമ്പോ ഓളുടെ അവസ്ഥ ഓള് തന്നെ വരുത്തി വെച്ചത് ആണ്. അന്ന് എന്നെ തേക്കാതെ ആത്മാർത്ഥമായിട്ട് ആയിരുന്നു സ്നേഹിച്ചത് എങ്കിൽ ഇന്ന് എന്റെ ഭാര്യ ആയി ഓൾക്ക് സുഖം ആയി ജീവിക്കാം ആയിരുന്നു.ഒരു കണക്കിന് നോക്കുമ്പോ ഓള് പോയത് കൊണ്ട് ആണ് എനിക്ക് അന്നേ കിട്ടിയത്. എന്താണ് ഓളുടെ പ്രശ്നം? ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അൽഫി എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു ഓളുടെ കെട്ടിയോൻ കുടിച്ച് സ്ഥിരം അടിയാണ്. അയാൾ ഓളെ കെട്ടിയത് ഓളെ ഇഷ്ട്ടപെട്ടിട്ട് ഒന്നും അല്ല ഓളുടെ പണം കണ്ട് ഇഷ്ട്ടപെട്ടിട്ട് ആണ്.പാവം ഒരു നിവർത്തി ഇല്ലാതെ അവിടെ പിടിച്ചു നിക്കുന്നത് ആണ് ഓള്. ഓ പാവം. ഇത് ഒന്നും എനിക്ക് അറിയില്ലയിരുന്നു.അറിയുക ആയിരുന്നങ്കിൽ ഞാൻ വെറുതെ ഓളുടെ പേര് പറഞ്ഞു ഇക്ക ആയിട്ട് അടി ഉണ്ടാക്കാൻ വരില്ലയിരുന്നു. വാ ഡോ ട്രെയിൻ വരുന്നുണ്ട്. അങ്ങനെ അൽഫിയെ കുട്ടി ഞാൻ ഇരിങ്ങാലക്കുടയിലോട്ട് ട്രെയിൻ കേറി.അവര് കോഴിക്കോട്‌ന്ന് ഇരിങ്ങാലക്കുടയിലോട്ട് യാത്ര തുടർന്നു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 അതെ സമയം ഷഹാനയുടെ വീട്ടിൽ. ഇയ്യ് നേരത്തെ എത്തിയോ? എന്നെ (ഷഹാന) കണ്ടപ്പോൾ ഫർസാന ഏടത്തി ചോദിച്ചു. എന്താ വരണ്ടായിരുന്നോ?ഞാൻ വന്നത് ഇത്താക്ക് ഇഷ്ട്ടപെട്ടില്ലേ? ഞാൻ ദേഷ്യത്തോടെ ആണ് ചോദിച്ചത് എങ്കിലും എന്റെ കണ്ണിൽ നിന്ന് കണ്ണുനിര് വീണു ഇരുന്നു. എന്താ മോളെ?എന്തിനാ ഇയ്യ് കരയുന്നത്? തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗
#നോവൽ
#📙 നോവൽ
#തുടർ കഥ
#നോവൽ #തുടർകഥ
4
7
कमेंट
MUHAMMED BINAS
4.5K ने देखा
•
2 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟯𝟯 എന്താ വേണ്ടത് സാർ. വിളിച്ചത് അവിടെത്തെ സപ്ലയർ ആയിരുന്നു.ഞങ്ങൾ നോക്കിയപ്പോൾ അയാള് ചോദിച്ചു. ഇയാക്ക് എന്താ വേണ്ടത്? റോണി എന്നോട് ചോദിച്ചു കോഫി മതി 2കോഫി വേറെ എന്തങ്കിലും? വേണം എങ്കിൽ പിന്നെ പറയാം. ഓക്കേ. അതും പറഞ്ഞു സപ്ലൈയർ പോയി ഇയാൾ 𝗕.𝗘𝗗ന് പഠിക്കുക ആണല്ലോ? സപ്ലെയർ പോയി കഴിഞ്ഞപ്പോൾ റോണി എന്നോട് ചോദിച്ചു. അതെ. ഞാൻ 𝗞𝗦𝗘𝗕യിൽ ഓവർസിയർ ആയിട്ട് വർക്ക് ചെയ്യുക ആണ്. എന്താ പഠിച്ചത്? ഐടിഐ ഡിപ്ലോമ കോയ്‌സ്.ഞാൻ ഇയാളോട് പെണ്ണ് കാണാൻ വരുന്നത് മുൻപ് ഇയാളോട് സംസാരിക്കണം എന്ന് പറഞ്ഞത് എന്തിനാണ് എന്ന് അറിയോ? ഇല്ല ഇയാള് കല്യാണത്തിന് ഒരുക്കം ആണോ? അങ്ങനെ ചോദിച്ചൽ അല്ല എനിക്ക് പതിയെ പഠിച്ച് കഴിഞ്ഞട്ട് കെട്ടാനാണ് താല്പര്യം.പിന്നെ അച്ഛനും അമ്മയും നിർബന്ധിച്ചത് കൊണ്ട് ആണ്. ഓക്കേ.പഠനം കുഴപ്പം ഇല്ല കല്യാണം കഴിഞ്ഞട്ട് ആയാലും പഠിക്കാം. അത് ഓർത്ത് ഇയാൾ പേടിക്കണ്ട.ഇയാൾ ആരെങ്കിലും പ്രേമിച്ചട്ടുണ്ടോ? ഇല്ല ഉണ്ടങ്കിൽ പറഞ്ഞോ? ഇയാളെ കുറിച്ച് അറിയാൻ വേണ്ടി ആണ് ഞാൻ കാണണം എന്ന് പറഞ്ഞത് തന്നെ. ഞാൻ പ്രേമിച്ചിട്ടില്ല ഇത് വരെ ആരെയും പ്രേമിച്ചട്ട് ഇല്ല. ഇല്ല. തന്നെ പഠിപ്പിക്കുന്ന സാർനെ സ്നേഹിച്ചട്ട് ഇല്ലേ? പഠിപ്പിക്കുന്ന സാർമാരെ പ്രേമിക്കാൻ ഞാൻ പ്രേമം സിനിമയിലെ നിവിൻ പൊളിയുടെ ക്യാരക്ടർ ആയ ജോർജ് ഡേവിഡ് ആണോ? അത് എന്താ ഇയാൾക്ക് ആരോടും ഇഷ്ട്ടം തോന്നാതിരുന്നത്? പ്രേമിക്കാൻ തോന്നിയില്ല അത് തന്നെ.ഞാൻ ചോദിച്ചോട്ടെ? 𝗬𝗲𝘀 ചോദിക്ക് ചേട്ടൻ പ്രേമിച്ചട്ട് ഉണ്ടോ ആരെങ്കിലെ? അത് ഇപ്പൊ അറിയണോ? എന്റെ അടുത്ത് ഇത്ര കുത്തി കുത്തി ചോദിച്ചത് അല്ലെ അപ്പൊ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടാവില്ലേ? ഞാൻ ഐടിഐ പഠിക്കുന്ന സമയം ഒരു പ്ലസ്ടു കരിയെ ഇഷ്ട്ടം ആയിരുന്നു. ഇപ്പോയോ? ഇപ്പൊ ഇല്ല. അപ്പൊ ആ പ്ലസ്ടു കരിയോ? ഓള് ഒരു മോഡേൺ അല്ലാത്തത് കൊണ്ട് ഞാൻ പതിയെ ഒഴിവാക്കി. കൊള്ളാം. ആ കുട്ടിയെ കണ്ടപ്പോൾ അറിയില്ലയിരുന്നോ അത് മോഡേൺ അല്ലന്ന്? ഞാൻ വിചാരിച്ചു ഓളെ പതിയെ മോഡേൺ ആക്കാം എന്ന്. ഓ അങ്ങനെ. കൊള്ളാം നന്നായിട്ടുണ്ട്. ഞാൻ എന്തായാലും ഞായറാഴ്ച വിട്ടുകാരെ കുട്ടി വരാം. വേണം എന്ന് ഇല്ല. ഇയാക്ക് ഇഷ്ട്ടം മോഡേൺ ആയിട്ട് ഉള്ള കുട്ടികളെ അല്ലെ?ഞാൻ മോഡേൺ അല്ല. ഇനി കല്യാണം കഴിഞ്ഞട്ട് മോഡേൺ ആക്കാൻ നോക്കിയിട്ട് നടന്നില്ലങ്കിൽ പിന്നെ എന്നെ ഡിവോഴ്സ് ചെയ്യാൻ നടക്കണ്ടേ. അതിലും നല്ലത് നമ്മൾ കല്യാണം കഴിക്കാതെ ഇരുന്നാൽ മതി ഇല്ലേ?എന്തായാലും ഇങ്ങനെ ഒന്ന് കാണണം എന്ന് പറഞ്ഞത് നന്നായി അല്ലങ്കിൽ ചിലപ്പോ ഇയാളെ കുറിച്ച് അറിയാൻ എനിക്ക് പറ്റില്ലയിരുന്നല്ലോ? അതും പറഞ്ഞു ഞാൻ എഴുന്നേറ്റ് ആതിരയുടെ അടുത്തേക്ക് ചെന്നു. വാ ഡി പോകാം. ആതിരയുടെ അടുത്ത് എത്തിയപ്പോ ഞാൻ ഓളോട് പറഞ്ഞു. അവിടെന്ന് ഓളെ വിളിച്ചു ആ ബേക്കറിയിൽ നിന്ന് പുറത്തോട്ട് ഇറങ്ങി. ഡി എന്തായി സെറ്റ് ആയോ? പുറത്ത് എത്തിയപ്പോൾ ആതിര എന്നോട് ചോദിച്ചു. ഇല്ല ഡി പുള്ളി സെറ്റ് ആവില്ല.ഡി നമ്മുക്ക് ഷഹാനയുടെ വീട്ടിലോട്ട് പോയാലോ? തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ
#തുടർ കഥ
#📙 നോവൽ
#നോവൽ
#❤ സ്നേഹം മാത്രം 🤗
27
24
कमेंट
MUHAMMED BINAS
2.2K ने देखा
•
3 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟯𝟮 ഞാൻ നോക്കുന്ന കണ്ടപ്പോൾ തന്നെ ഷിയാസ് ഇക്കന്റെ ജിൻസ്ന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ലോക്ക് തുറന്നു ഗാലറി വോൾട്ട് ഓൺ ചെയ്ത് ലോക്ക് നമ്പർ എന്റർ ചെയ്ത് ശേഷം അതിൽ കിടന്ന ഒരു ഫോട്ടോ എടുത്തു എന്റെ നേരെ നീട്ടി അത് ഷിയാസ് ഇക്കയും വേറെ ഒരു പെണ്ണും കൈ ചേർത്ത് പിടിച്ചു നീക്കുന്ന ഫോട്ടോ ആയിരുന്നു. ഇത് ആരാ? ഞാൻ മുൻപ് ഒന്നും ഇങ്ങടെ ഫോണിൽ ഇങ്ങനെ ഒരു പെണ്ണ്നെ കണ്ടിട്ട് ഇല്ലല്ലോ? ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഷിയാസ് ഇക്കാന്റെ കൈയിൽ നിന്ന് എന്റെ കൈ വീടിപ്പിച്ചിട്ട് ചോദിച്ചു. ഡോ അവളുടെ പേര് റംസിന വീട് ഗുരുവായൂർ നിങ്ങളും അവളും തമ്മിൽ ഉള്ള ബന്ധം എന്താ? റംസി അവള് എന്റെ എല്ലാം ആയിരുന്നു. ഇത്ര നാള് ഉണ്ടായിട്ട് ഇപ്പൊ എന്റെ അടുത്ത് പറയാൻ ഉള്ള കാരണം എന്താ? അവള് ഇന്നലെ എന്നെ വിളിച്ചട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് ഇന്നലെ മുതൽ ഫുൾ ആയിട്ട് എന്റെ മനസ് മുഴുവൻ അവള് മാത്രം ആയിരുന്നു. ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറന്നു വന്നു. എനിക്ക് മനസ്സിൽ ആയി ഓളോട് ഒപ്പം ഇക്കാക്ക് പോകണം ആയിരിക്കും അല്ലെ? അത് കൊണ്ട് എന്റെ അടുത്ത് എല്ലാം പറഞ്ഞു അവസാനിപ്പിക്കാം എന്ന് ഓർത്തു അല്ലെ. കുഴപ്പം ഇല്ല പോയിക്കോ?ഡി മെർലിനെ. നിറഞ്ഞ ഇരുന്ന കണ്ണുകൾ തുടച്ച ശേഷം ഞാൻ ഷിയാസ് ഇക്കയോട് അതും പറഞ്ഞു മെർലിനെ വിളിച്ചു. എന്താ ഡി ഞാൻ വിളിച്ചതിന് മെർലിൻ വിളി കേട്ടു. വാ പോകാം. അതും പറഞ്ഞു കൊണ്ട് ഞാൻ മെർലിനെ വിളിച്ചു കൊണ്ട് അവിടെന്ന് എഴുന്നേറ്റ് നടന്നു. ഷാന.. അവിടെന്ന് എഴുന്നേറ്റ് നടന്ന എന്നെ ഷിയാസ് ഇക്ക വിളിച്ചു.പക്ഷെ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ എനിക്ക് തോന്നിയില്ല ഇല്ല. എന്താ ഡി? നടക്കുന്നതിന്റെ ഇടയിൽ മെർലിൻ ചോദിച്ചു. എയ്യ് ഒന്നും ഇല്ല. ഞാൻ ഓളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. അങ്ങനെ അല്ല എന്തോ ഉണ്ട് എന്ന് അറിയാം വീട്ടിൽ നിന്ന് വന്ന ആളെ അല്ല നീ ഇപ്പൊ അത് എനിക്ക് അറിയാം.രണ്ടും തമ്മിൽ ഉടക്കിയോ? ഒന്നും ഇല്ല മെർലിനെ തലവേദന എടുക്കുന്നു അതാണ്. നമ്മുക്ക് അന്റെ ചെറുക്കനെ കാണാൻ പോകാം. തലവേദന ആണെങ്കിൽ ഇയ്യ് വരണ്ട ഇയ്യ് വീട്ടിലോട്ട് പോയിക്കോ?ആതിര കോളേജ് പോയിട്ടില്ല ഞാൻ ഓളെ വിളിച്ചോളം. അതും പറഞ്ഞു മെർലിൻ എന്നെ വീട്ടിലോട്ട് പറഞ്ഞു വിട്ടു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 ഉച്ചക്ക് പന്ത്രണ്ട് മണി ആയപ്പോയെക്കും മെർലിൻ ആതിരയും കുടി കോഴിക്കോട് ഉള്ള Sugar sisters എന്ന ബേക്കറിയിലോട്ട് എത്തി.അവര് ആ ബേക്കറിയിലെ ഒരു സീറ്റിൽ പോയിരുന്നു. എന്താ വേണ്ടത്? ആ ബേക്കറിയിലെ ഒരു സപ്ലയർ അവരുടെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു. ഇപ്പൊ വേണ്ട പറയാം. ഞാൻ (മെർലിൻ) പറഞ്ഞു ഇയ്യ് എന്താ ഇന്ന് എന്നെ വിളിച്ചത്?സാധാരണ ഇയ്യ് ഷഹാനയെ ആണല്ലോ എവിടെ പോയാലും വിളിക്കാറ്.ഇങ്ങള് രണ്ടും അല്ലെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഓളെ ആണ് വിളിച്ചത്. ഓള് വന്നത് ആണ്.ഓളുടെ ഭാവി ഹസ്ബൻഡ് വന്നിട്ടുണ്ടായിരുന്നു.ഒര് രണ്ട് പേരും നല്ല സന്തോഷത്തോടെ ബീച്ച് വരെ പോയത് ആണ് ബീച്ചിൽ വെച്ച് രണ്ടും കുടി ഒടുക്കി എന്ന് തോന്നുന്നു.ഓള് കരയുന്ന അവസ്ഥയിൽ ആണ് അവിടെന്ന് വന്നത്.ഞാൻ ചോദിച്ചപ്പോ ഒന്നും പറഞ്ഞു ഇല്ല തലവേദന ആണ് എന്ന പറഞ്ഞത്.ഞാൻ ഓളുടെ അടുത്ത് അത് കൊണ്ട് വീട്ടിലോട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഓ. മെർലിൻ അല്ലെ? ഞാനും ആതിര അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു കൊണ്ട് എന്നോട് ചോദിച്ചു.ആള് ഒരു ജിമ്മനായിരുന്നു അതെ ഞാൻ മറുപടി പറഞ്ഞു. എന്റെ പേര് റോണി ഡേവിഡ് അയാൾ എന്നോട് പറഞ്ഞു. ആ ഇത് എന്റെ ഫ്രണ്ട് ആണ് പേര് ആതിര. അയാൾ പേര് പറഞ്ഞപ്പോൾ തന്നെ ആതിരയെ പരിചയപെടുത്തി. നമ്മുക്ക് അപ്പുറത്തെക്ക് ഇരുന്നാലോ? അയാൾ അപ്പൊ തന്നെ എന്നോട് ചോദിച്ചു. ആ. ഞാൻ മറുപടി പറഞ്ഞു. ഇയാള് എന്തങ്കിലും ഓർഡർ ചെയ്യാട്ടോ ഇപ്പൊ വരാം. ഞാൻ മറുപടി പറഞ്ഞപ്പോൾ തന്നെ റോണി ആതിരയോട് പറഞ്ഞു.റോണി ബേക്കറിയിലെ അറ്റത്ത് രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന ടേബിളിൽ പോയി ഇരുന്നു.ഞാൻ കൂടെ ചെന്ന് റോണിയുടെ ഓപ്പോസിറ്റ് ഇരുന്നു. സാർ. ഞാൻ റോണിയുടെ നേരെ ഇരുന്നപ്പോൾ ആണ് സാർ എന്നുള്ള വിളി കേട്ടത്. ഞങ്ങൾ രണ്ടാളും വിളിച്ച ആളെ നോക്കി. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗
#നോവൽ
#📙 നോവൽ
#തുടർ കഥ
#നോവൽ #തുടർകഥ
7
12
कमेंट
MUHAMMED BINAS
2.1K ने देखा
•
4 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟯𝟭 ഇത്താത്ത ഇയ്യ് ഒന്ന് ഇന്ന് എന്റെ ഒപ്പം സ്കൂളിൽ വരോ? എന്തിന്? ഓൻ അത് പറഞ്ഞപ്പോ ഞാൻ ഓനോട് തിരിച്ചു ചോദിച്ചു. ഒരു ചെറിയ പ്രശ്നം ഉണ്ട് ഇത്താത്ത അതാ പ്ലീസ്. എന്ത് പ്രശ്നം? ഞാൻ ചുരിദാർ നോക്കുന്നത് നിർത്തിയ ശേഷം അസ്‌ലംന്റെ മുഖത്തോട്ട് നോക്കികൊണ്ട് ചോദിച്ചു. ഇന്നലെ ഞാനും ക്ലാസ്സിലെ ഒരുത്തനും ആയിട്ട് ചെറിയ തല്ല് ഉണ്ടായി അതാ. പ്രിൻസിപ്പാൾ പറഞ്ഞത് വീട്ടിൽ നിന്ന് ആള് വന്നിട്ട് ക്ലാസ്സിൽ കേറിയ മതിയെന്ന് ആണ്.ഉപ്പെ ഇക്കാക്കെ അറിഞ്ഞ പിന്നെ എന്റെ കാര്യം പോക്കാണ്. ഇയ്യ് ആവുമ്പോ കുഴപ്പം ഇല്ല ഇയ്യ് എന്റെ ഇത്താത്ത അല്ലെ? ഞാൻ വന്നത് തന്നെ. ഇയ്യ് എങനെ എങ്കിൽ തിർത്തോ? എന്നേക്ക് കൊണ്ട് ഒന്നും പറ്റില്ല.എനിക്ക് ഇന്ന് ഒന്ന് രണ്ട് പരിപാടി ഉണ്ട്. അത് കൊണ്ട് എത്ര പറഞ്ഞട്ട് കാര്യം ഇല്ല. ഇത്താത്ത പ്ലീസ്. അസ്‌ലം ഇയ്യ് ഒന്ന് പോയിക്കെ.സമയം പോയിക്കൊണ്ട് ഇരിക്കുവാണ്.ഞാൻ റെഡി പോലും ആയിട്ടില്ല. അതും പറഞ്ഞു ഞാൻ വീണ്ടും ചുരിദാർ തപ്പാൻ തുടങ്ങി അസ്‌ലം അപ്പൊ തന്നെ പുറത്തോട്ട് പോയി.ഞാൻ തപ്പിയ ചുരിദാർ കിട്ടിയപ്പോൾ തന്നെ ഞാൻ റെഡി ആയി മെർലിനെ വിളിച്ചു കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലോട്ട് എത്തി. 10:15ആയപ്പോയെക്കും കണ്ണൂര് ഇന്റർസ്റ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലോട്ട് എത്തി.ട്രെയിൻ സ്റ്റേഷനിൽ എത്തി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ ഇക്ക ഷാന നീ എവിടെ? കോൾ അറ്റൻഡ് ചെയ്തു കൊണ്ട് ഹലോ ഇക്ക എന്ന് പറഞ്ഞപ്പോൾ ഷിയാസ് ഇക്ക തിരിച്ചു ചോദിച്ചു. ഞാൻ ഇവിടെ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ടിക്കറ്റ് കണ്ടർൽ അവിടെ ഉണ്ട്. ഓക്കേ ശെരി ഞാൻ അങ്ങോട്ട് വരാം. ഓക്കേ. അങ്ങനെ ആ കോൾ കട്ട് ചെയ്തു. ഏകദേശം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പൊയെക്കും ഷിയാസ് ഇക്ക എന്റെ അടുത്തെക്ക് വന്നു. ഇക്ക ഇത് മെർലിൻ എന്റെ ഫ്രണ്ട്. ഷിയാസ് ഇക്ക വന്നപ്പോൾ ഞാൻ മെർലിനെ പരിചയപെടുത്തി കൊടുത്തു. അറിയാം. അപ്പൊ തന്നെ ഷിയാസ് ഇക്ക എന്നോട് പറഞ്ഞു. ഡോ താൻ എന്തിനാ കുട്ടുകാരെ വിളിച്ചു കൊണ്ട് വന്നത് ഒറ്റക്ക് വന്ന പോരായിരുന്നോ? ഷിയാസ് ഇക്ക എന്റെ കൈ ഇക്കാന്റെ കൈഓട് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. ഓള് വന്നന്ന് ഓർത്ത് ഇപ്പൊ എന്ത കുഴപ്പം? ഓള് കൂടെ വരുമ്പോ നമ്മുടെ പ്രൈവസി പോവില്ലേ? എന്താ ആവിശ്യം ഇല്ലാത്ത ഉദ്ദേശം എന്തങ്കിലും ഈ വരവിന് ഉണ്ടോ? ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ല.ഞാൻ ചുമ്മ പറഞ്ഞത് ആണ്. വാ. അതും പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് റെയിൽവേയുടെ പുറത്തോട്ട് ഇറങ്ങി.ഞങ്ങളുടെ പുറകെ തന്നെ മെർലിനും വന്നു. ഡാ ഷിയാസേ. പെട്ടന്ന് ആയിരുന്നു ആരോ ഷിയാസ് ഇക്കാനെ വിളിച്ചത്. ഇത് ആരാവോ?ഞാൻ കോഴിക്കോട്ക്ക് ഇന്ന് വരുന്ന കാര്യം നിന്നോട് അല്ലാതെ ആരോടും പറഞ്ഞട്ട് ഇല്ലല്ലോ? അതും എന്റെ അടുത്ത് പറഞ്ഞു കൊണ്ട് ഷിയാസ് ഇക്ക തിരിഞ്ഞു നോക്കി. ആ നിയാസ് ഭായ്. ഭായ് എന്താ ഇവിടെ? തിരിഞ്ഞു നോക്കിയപ്പോ വിളിച്ച ആളെ കണ്ടപ്പോൾ ഷിയാസ് ഇക്ക ചോദിച്ചു. ഡോ ഇത് നിയാസ്. അത് കഴിഞ്ഞപ്പോൾ തന്നെ നിയാസ്നെ എനിക്ക് പരിചയപെടുത്തി തന്നു. ഞാൻ ഈ ഇക്കാനെ എങ്ങജ്‌മെന്റ്ന് കണ്ട് ഇരുന്നു. ഞാൻ അപ്പൊ തന്നെ പറഞ്ഞു. അപ്പോയെക്കും മെർലിൻ എന്റെ അടുത്തേക്ക് വന്നു. ഇത് എന്റെ വൈഫ് പേര് അൽഫിയ. അൽഫി ഇത് ആണ് ഞാൻ കഴിഞ്ഞ ദിവസം എങ്ങജ്‌മെന്റ്ന് വന്ന ഷിയാസ് ഇത് ഓന്റെ പെണ്ണ് ഷഹാന. അപ്പൊ തന്നെ നിയാസ് കൂടെ ഉണ്ടായിരുന്ന ആളുടെ ഭാര്യക്ക് അങ്ങോട്ടും ഇങ്ങോട്ട് പരിചയപെടുത്തി. ഇത് എന്റെ ഫ്രണ്ട് മെർലിൻ. ഞാൻ അപ്പൊ തന്നെ മെർലിനെ കാണിച്ചു കൊണ്ട് പറഞ്ഞു. ഭായ് എന്താ ഇവിടെ? അപ്പൊ തന്നെ ഷിയാസ് ഇക്ക നിയാസ്നോട് ചോദിച്ചു. ഇവളുടെ ഒരു ഫ്രണ്ട്നെ കാണാൻ വന്നത് ആണ് ഡാ. ശെരി ഡാ ഷിയാസേ.നീ പിന്നെ വിളിക്ക്. വാ ഡോ. നിയാസ് അതും ഷിയാസ്നോട് പറഞ്ഞു കൊണ്ട് അൽഫിനെ വിളിച്ചു കൊണ്ട് അവിടെന്ന് പോയി. ഞാനും ഷിയാസ് ഇക്കയും മെർലിനും കുടി കോഴിക്കോട് ബീച്ചിലോട്ട് പോയി.ഞാനും ഷിയാസ് ഇക്കയും ബീച്ചിൽ ആള് ഒഴിഞ്ഞ തണൽ ഉള്ള സ്ഥലത്ത് ചെന്ന് ഇരുന്നു മെർലിൻ ഞങ്ങളെ ഷെല്യം ചെയ്ത ഓള് ഓളുടെ ഫോൺ നോക്കി മാറി ഇരുന്നു. ഷാന. എന്റെ കൈ പിടിച്ചു കൊണ്ട് ഷിയാസ് ഇക്ക എന്നെ വിളിച്ചു. ഡോ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. എന്താ ഇക്ക. ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ ഞാൻ ഷിയാസ് ഇക്കാന്റെ മുഖത്തോട്ട് നോക്കി കൊണ്ട് ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ
#തുടർ കഥ
#📙 നോവൽ
#നോവൽ
#❤ സ്നേഹം മാത്രം 🤗
1
6
कमेंट
MUHAMMED BINAS
2.4K ने देखा
•
5 दिन पहले
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭) ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്. 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥 𝗣𝗔𝗥𝗧 -𝟬𝟳 സാർ റോയി DYSP ആയിട്ട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ അങ്ങോട്ട് ആ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ കേറി വന്നു കൊണ്ട് വിളിച്ചു ആ കോൾ കട്ട് ചെയ്തപ്പോൾ തന്നെ റോയി ആ കോൺസ്റ്റബിൾന്റെ മുഖത്തോട്ട് നോക്കി. സാർ ഡോക്ടർ രവിന്ദ്രൻ കൊല്ലപ്പെട്ടു എന്ന് ഒരു കോൾ ഉണ്ടായിരുന്നു. ഇപ്പോഴങ്കിലും അറിഞ്ഞു അല്ലോ? അയാൾ അത് പറഞ്ഞപ്പോൾ റോയി ദേഷ്യത്തോടെ അയാളോട് ചോദിച്ചു. വിനായക് നമ്മുടെ സ്റ്റേഷൻന്റെ പരിധിയിൽ നടന്ന മാർഡർ DYSP ഓഫിസിൽ വരെ അറിഞ്ഞു. ഇപ്പൊ DYSP വിളിച്ചത് അത് പറയാൻ ആണ്. എല്ല ചാനലുകളിലും ന്യൂസ് ഉണ്ട്.ഇയാളെ പറഞ്ഞു വിട്ടേക്ക്. എന്നിട്ട് താൻ വാ അങ്ങോട്ട് പോവാം. റോയി പറഞ്ഞപ്പോൾ തന്നെ അനീഷ്‌നെ പറഞ്ഞു വിട്ടുകൊണ്ട് ആ സ്റ്റേഷനിൽ നിന്ന് രണ്ട് വണ്ടി പോലിസ്ക്കാര് ആ വീട്ടിലോട്ട് എത്തി. റോയി വിനായക് അകത്ത് ബോഡി കിടന്ന സ്ഥലത്തെക്ക് ചെന്നു ആ ബോഡി കിടന്ന സ്ഥലം നന്നായി നോക്കി ബോഡിയുടെ അടുത്ത് നിന്ന് വിനായക്ന് ഒരു പേപ്പർ കിട്ടി വിനയ്ക് അത് റോയിയുടെ കൈ കൊടുത്തു റോയി ആ പേപ്പർ തുറന്നു നോക്കി. 𝗔 𝗴𝗼𝗼𝗱 𝗱𝗼𝗰𝘁𝗼𝗿 𝘁𝗿𝗲𝗮𝘁𝘀 𝘁𝗵𝗲 𝗱𝗶𝘀𝗲𝗮𝘀𝗲 𝗮 𝗴𝗿𝗲𝗮𝘁 𝗱𝗼𝗰𝘁𝗼𝗿 𝘁𝗿𝗲𝗮𝘁𝘀 𝘁𝗵𝗲 𝗽𝗮𝘁𝗶𝗲𝗻𝘁 𝘄𝗵𝗼 𝗵𝗮𝘀 𝘁𝗵𝗲 𝗱𝗶𝘀𝗲𝗮𝘀𝗲 ഇരുട്ടിന്റെ മറവിൽ ഇനിയും കൊലപാതകങ്ങൾ നടക്കും. 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥 ഇതായിരുന്നു ആ പേപ്പർൽ എഴുതിയിട്ടുണ്ടായിരുന്നത്. വിനായക് ഫോറൻസിക്നെ വിവരം അറിയിച്ചട്ട് ഇല്ലേ? ഉണ്ട് സാർ അവര് വന്ന് പരിശോധന നടത്തിയ ശേഷം ബന്ധുക്കളുടെ അടുത്ത് പറഞ്ഞ ശേഷം ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയച്ചേക്ക്. ഓക്കേ സാർ. ഇവിടെ ഇയാളെ കൂടാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം . പിന്നെ ഇത് മിഡിയാസ് എങനെ അറിഞ്ഞു എന്ന് അന്വേഷിക്കണം. ഓക്കേ സാർ. റോയി അങ്ങനെ ഓരോന്നും വിനയ്ക്നോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോയെക്കും ആമിനയുടെ നേതൃത്വത്തിൽ ഉള്ള ഫോറൻസിക് ഉദ്യോഗസ്ഥര് അങ്ങോട്ട് എത്തി. അവര് ബോഡിയുടെ അടുത്ത് ചെന്ന് പരിശോധന നടത്തി. റോയി ബോഡിയുടെ അടുത്ത് നിന്ന് കിട്ടിയ പേപ്പർ ഇടുത്തു ഒന്നും കുടി നന്നായി നോക്കി. വിനയ്ക് അവിടെന്ന് അപ്പോയെക്കും പോയിരുന്നു. റോയി ഒന്നും കുടി ബോഡി കിടന്ന സ്ഥലത്തെക്ക് എത്തി അവിടെ ഒന്നും കുടി നോക്കി.അതിന് ശേഷം പുറത്തേക്ക് എത്തി. സാർ പുറത്ത് എത്തിയ റോയിയെ വിനായക് വിളിച്ചു. അപ്പോൾ വിനായക്ന്റെ കൂടെ വേറെ ഒരാൾ കുടി ഉണ്ടായിരുന്നു. സാർ ഇത് ഇവിടെത്തെ ലോക്കൽ ചാനൽന്റെ റിപ്പോർട്ടർ ആണ്. പേര് അമൽ നാഥ്.ഇയാൾക്ക് ഇന്ന് ഒരു പാത്ത് മണിയായപ്പോൾ ഒരു കോൾ വന്നു ആ കോളിൽ ഉണ്ടായിരുന്നത് ഡോക്ടർ രവിന്ദ്രൻ കൊല്ലപെട്ടു എന്ന് ആയിരുന്നു.ഇവിടെ വന്നപ്പോൾ ഇത് അറിഞ്ഞു മറ്റു മിഡിയസും എത്തിയിരുന്നു എന്ന്.ഡോക്ടർന്റെ ഭാര്യ ഇവിടെ ഉണ്ടായിരുന്നില്ല ഇവര് ഡോക്ടർന്റെ ഭാര്യയെ വിളിച്ചു വരുത്തി അവര് വന്നപ്പോൾ ഡോർ അകത്തന്ന് ലോക്ക് ആയിരുന്നു അങ്ങനെ ഡോക്ടർ ഭാര്യ അയാളുടെ അനിയനും ബാക്ക് വേഷത്ത് എത്തിയപ്പോൾ ആ ഡോർ തുറന്ന് കിടക്കുക ആയിരുന്നു എന്ന് ആ വഴി എല്ലാവരും അകത്ത് ചെന്നപ്പോൾ അകത്ത് ഡോക്ടർ മരിച്ചു കിടക്കുക്ക ആയിരുന്നു എന്ന്. വിനയ്ക് ആ നമ്പർ വാങ്ങി സൈബർ സെല്ലിൽ നിന്ന് ഡിറ്റയിൽസ് ഇടുക്ക്.അമൽ താൻ ചെല്ല്. വിനായക് അജ്മൽ ഈ ഡോക്ടർ തമ്മിൽ എന്തങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണം.പിന്നെ ഇനി മുതൽ നൈറ്റ് നമ്മുടെ സ്റ്റേഷൻ അതിർത്തി മൊത്തം നൈറ്റ് പെട്രോളിങ് ശ്കതമാക്കണം.രാത്രിയിൽ സംശയ ആസ്പദം ആയി ആരെ കണ്ടാലും കാസ്റ്റഡിയിൽ ഇടുക്കണം. ഓക്കേ സാർ. റോയി സാർ. റോയി അങ്ങനെ ഓരോന്ന് വിനായക്നോട് പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് ആമിന റോയിയെ വിളിച്ചത്. വിനായക് ആ നമ്പർ വാങ്ങിയതിന് ശേഷം സൈബർ സെല്ലിൽ വിളിച്ചു ഫുൾ ഡിറ്റായൽസ് ഇടുപ്പിക്ക്. ഒക്കെ സാർ പറയു ആമിന.പ്രേതിക്ഷക്ക് എന്തങ്കിലും വകയുണ്ടോ? വിനായക് പോയി കഴിഞ്ഞപ്പോൾ റോയി ആമിനയോട് ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#🔥 കട്ട ഹീറോയിസം
#നോവൽ
#📙 നോവൽ
#തുടർ കഥ
#നോവൽ #തുടർകഥ
2
16
कमेंट
MUHAMMED BINAS
725 ने देखा
•
5 दिन पहले
#🎬സിനിമ കോർണർ
#🔥 കട്ട ഹീറോയിസം
11
14
कमेंट
MUHAMMED BINAS
2.2K ने देखा
•
8 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟯𝟬 അത് എല്ലാം ഉണ്ട് നാളെ ഫ്രീ ആണോ? നാളെ ഞാൻ തിരക്ക് ആണ്.ഞാൻ തന്നെ ഫ്രീ ആകുന്ന അനുസരിച്ചു വിളിക്കാം. അതും പറഞ്ഞു ആ കോൾ കട്ട് ചെയ്തു.ഞാൻ ഫോൺൽ കിടന്ന ഗാലറി വോൾട്ട് (ഫോട്ടോസ് വീഡിയോസ് ലോക്ക് ചെയ്തു സൂക്ഷിക്കുന്ന അപ്ലിക്കേഷൻ) ഓൺ ചെയ്ത് അതിന്റെ ലോക്ക്ന് ഉപയോഗിച്ച് ഇരുന്ന പിൻ എന്റർ ചെയ്ത് ആ അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു. അതിൽ കിടന്ന എന്റെയും റംസിനയുടെയും ഫോട്ടോസ് നോക്കി.കുറച്ചു നേരം ഞാൻ ആ ഫോട്ടോയിലോട്ട് നോക്കി കൊണ്ട് ഇരുന്നു. ബേസ് അപ്പോയെക്കും ആലുവ ksrtc സ്റ്റാൻഡിലോട്ട് എത്തി ഞാൻ ഫോൺ ജിൻസ്ന്റെ പോക്കറ്റിലോട്ട് ഇട്ടതിന് ശേഷം കൈ ഉണ്ടായിരുന്ന ചെറിയ ബാഗ് ഇടുത്തു തോളിൽ തുക്കിയ ശേഷം ksrtc സ്റ്റാൻഡിൽ നിന്ന് റോട്ടിലോട്ട് ഇറങ്ങി റോഡ് ക്ലോസ് ചെയ്ത് റെയിൽവേ സ്റ്റേഷനിലോട്ട് ചെന്നു.എറണാകുളം സൗത്ത്ലോട്ട് ടിക്കറ്റ് ഇടുത്ത ശേഷം ഞാൻ ഒന്നാമത്തെ പ്ലേറ്റ് ഫോമിൽ അഞ്ചാം നമ്പർ കൊച്ചിന്റെ അവിടെ ഉണ്ടായിരുന്ന റെയിൽവേയുടെ ബെഞ്ചിൽ ഇരുന്നു അപ്പോഴും എന്റെ ഉള്ളിൽ റംസിന എന്തിനായിക്കും വിളിച്ചട്ട് ഉണ്ടാവുക എന്ന ചിന്ത ആയിരുന്നു എന്റെ ഉള്ള് മുഴുവനും.ട്രെയിൻ ലേറ്റ് ആയത് കൊണ്ട് ഒന്നാകൽ ആയപ്പോയായിരുന്നു ട്രെയിൻ ആലുവ സ്റ്റേഷനിലോട്ട് എത്തിയത് ഞാൻ ട്രെയിയിനിൽ കയറി ഡോർന്റെ അടുത്ത് പുറത്തോട്ട് നോക്കി നിന്നപ്പോയും എന്റെ മനസ് മുഴുവൻ റംസിന ആയിരുന്നു ആ കാറ്റ് അടിച്ചു ചികി ഒതുക്കി വെച്ചിരുന്ന മുടികൾ പറികളിച്ചപ്പോഴും എന്റെ മനസ്സിൽ അവള് മാത്രം ആയിരുന്നു എന്ന് തന്നെ വേണം പറയാം. ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോ അവിടെത്തെ ടിക്കറ്റ് കൌണ്ടർൽ നിന്ന് കോഴിക്കോട് ടിക്കറ്റ് എടുത്ത് രണ്ടാമത്തെ പ്ലേറ്റ് ഫോമിൽ പോയിരുന്നു അഞ്ചര മണി ആയപ്പോയെക്കും ട്രെയിനിൽ കേറി ഇരുന്നു പതുക്കെ എല്ല ചിന്തകളും ഉപേക്ഷിച്ചു ഉറക്കിനെ കുട്ടു പിടിച്ചു. സമയം കടന്നു പോയി. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 രാവിലെ എട്ടര മണി സമയം കോഴിക്കോട് ബാലുശ്ശേരിയിൽ ഉള്ള ഷഹാനയുടെ വീട്ടിൽ ഇത്താത്ത അസ്‌ലം മുറിയിലോട്ട് വന്ന് കൊണ്ട് വിളിച്ചു എന്താ ഡാ. അനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ? ഏയ്യ് ചുമ്മ വന്നതാ. ഇയ്യ് എന്താ അലമാരയിൽ തിരിയുന്നത്? എന്റെ റെഡ് ചുരിദാർ. ഏത് റെഡ് ചുരിദാർ? ഉപ്പ എന്റെ കഴിഞ്ഞ ബെർത്തഡേയ്ക്ക് വാങ്ങി തന്നത്. ഷിയാസ് ഇക്ക പെണ്ണ് കാണാൻ വന്നപ്പോൾ ഇട്ട ചുരിദാർ. അതിന് അത് ഇയ്യ് കോളേജ്ൽ ഒന്നും ഇട്ടോണ്ട് പോകാറില്ലല്ലോ?ഇയ്യ് വെല്ല്യ പെണ്ണ്കാണാൻ പോകുവാണോ? അതെ.അനക്ക് എന്തങ്കിലും കുഴപ്പം ഉണ്ടോ? ആ ചുരിദാർ തിരിഞ്ഞു കൊണ്ട് തന്നെ ഞാൻ ഓനോട് ചോദിച്ചു ഇയ്യ് എന്തങ്കിലും കാണിക്ക്.ഇത്താത്ത ഓൻ അത് പറഞ്ഞു കൊണ്ട് ഒന്നും കുടി വിളിച്ചു. എന്താ ഡാ. ഇയ്യ് എനിക്ക് ഒരു ഹെൽപ്പ് ചെയ്യോ? ഹെൽപ്പോ? അതെ എന്ത് ഹെൽപ്പ്? ഞാൻ ഓനോട് അത് ചോദിച്ചപ്പോ തന്നെ എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ ഫോൺ എടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കിയ ശേഷം ആ കോൾ അറ്റൻഡ് ചെയ്തു. പറ മെർലിനെ. കോൾ അറ്റൻഡ് ചെയ്ത് കൊണ്ട് ഞാൻ പറഞ്ഞു. ഇയ്യ് ഇറങ്ങിയോ? ഇല്ല.ഞാൻ റെഡി അവൻ പോകുന്നതെ ഉള്ളു. ഓക്കേ ഡി ഇയ്യ് ഇറങ്ങുമ്പോ വിളിക്ക്. ശെരി ഡി. അതും പറഞ്ഞു ആ കോൾ കാട്ട് ചെയ്തു. അനക്ക് എന്ത് ഹെൽപ്പ് ആണ് വേണ്ടത്? കോൾ കട്ടാക്കി കട്ടലിൽ വെച്ച ശേഷം ചുരിദാർ തിരിഞ്ഞു കൊണ്ട് ഞാൻ അസ്‌ലംനോട് ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗
#നോവൽ #തുടർകഥ
#തുടർ കഥ
#📙 നോവൽ
#നോവൽ
5
9
कमेंट
MUHAMMED BINAS
1.2K ने देखा
•
11 दिन पहले
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟮𝟵 അതെ സമയം ആലുവയിൽ ഉള്ള ഷിയാസ്ന്റെ വിട്ടിൽ(ഷഹാനയുടെ പ്രിയൻ) ഉമ്മച്ചി. ഞാൻ (ഷിയാസ്) ഉറക്കെ വിളിച്ചു എന്താ ഡാ ഷിയാസേ? ഞാൻ ഇറങ്ങുവാണ്. ഡാ നീ ഈ രാത്രി ഇത് എവിടെ പോകുന്നു? രാവിലെ 6മണിക്ക് എറണാകുളത്തന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിനിന് എനിക്ക് കോഴിക്കോട്ക്ക് പോകണം. അവിടെ എന്റെ ഒപ്പം വർക്ക് ചെയ്ത ഒന്ന് രണ്ട് പേരെ കാണാനുണ്ട്. രാവിലെ 6മണിയുടെ ട്രെയിനിന് പോകാൻ ആണോ നീ ഈ രാത്രി ഒൻപത് മണിക്ക് പോകുന്നത്? 6മണിയുടെ ട്രെയിൻ പിടിക്കാൻ ഞാൻ എറണാകുളത്ത് അഞ്ചര ആവുമ്പോൾ എത്തണം ആ സമയം അവിടെ എത്തണം എങ്കിൽ മിനിമം മുന്നര ആവുമ്പോൾ എങ്കിലും ഇവിടെന്ന് ഇറങ്ങണം ആ സമയത്ത് ഇവിടെന്ന് ബെസ് ഒന്നും ഇല്ല പിന്നെ ഞാൻ എങനെ പോകാനാണ് ഇപ്പൊ ഇവിടെന്ന് ആലുവയിലോട്ട് ലാസ്റ്റ് ബെസ് ഉണ്ട് അത് പിടിക്കാനാണ്. അപ്പൊ ഇന്ന് രാത്രി നീ എവിടെ താങ്ങും? ഇന്ന് രാത്രി ഞാൻ റെയിൽവേ സ്റ്റേഷനിൽ ഇരിക്കും ട്രെയിൻ കേറിയ ശേഷം ട്രെയ്നിൽ ഇരുന്നു ഉറങ്ങും.അപ്പൊ ഞാൻ പോട്ടെ. ഉമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു യാത്രയും പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. ബേസ് സ്റ്റോപ്പിലോട്ട് നടക്കുന്നതിന്റ ഇടയിൽ എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഈ രാത്രി ഇത് ആരാണ് വിളിക്കുന്നത് എന്ന് ആവോ? ഞാൻ അതും പറഞ്ഞു പോക്കറ്റിൽ കിടന്ന ഫോൺ ഇടുത്തു ഞാൻ ആരാണ് വിളിക്കുന്നത് എന്ന് നോക്കി.റംസിന ❤️❤️❤️ എന്ന് സ്ക്രിനിൽ നിന്ന് തെളിഞ്ഞു നിന്നു. ഇവള് ഇത് എന്തിനാ ഇപ്പൊ വിളിക്കുന്നത് ഞാൻ ആ പേര് ഫോണിന്റെ ഡിസ്പ്ലേ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു. അങ്ങനെ ആ കോൾ കട്ട് ആയി.ഞാൻ വീണ്ടും ബേസ് സ്റ്റോപ്പിലോട്ട് നടന്നിരുന്നു.ഞാൻ സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ ബേസ് വന്നിരുന്നു.ഞാൻ ബേസിൽ കേറി ആലുവയിലോട്ട് ടിക്കറ്റ് ഇടുത്തു.എന്നാൽ ആ സമയത്ത് ആയിരുന്നു എന്റെ ഫോൺ റിങ് വീണ്ടും റിങ് ചെയ്തത്. ഇനി റംസിന എങ്ങനും ആയിരിക്കോ? ഞാൻ അത് ആലോചിച്ചു ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി.ഷഹാനയുടെ കോൾ ആയിരുന്നു.ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ ഇക്ക എവിടെ? ഞാൻ ആലുവയിലോട്ട് പോകാൻ ബേസിൽ ഈ രാത്രി ഇപ്പൊ എവിടെ പോകുന്നു? അവള് സംശയത്തോടെ ചോദിച്ചു. ഞാൻ നിന്റെ ഇടുത്തു ഇന്ന് പറഞ്ഞു ഇല്ലായിരുന്നോ ഞാൻ വരുന്നുണ്ട് എന്ന് അത് നാളെ അല്ലെ? അതിന് ഈ രാത്രി ഇങ്ങള് ഇത് എവിടെ പോകുന്നു. രാവിലെ 6മണിക്ക് അല്ലെ എറണാകുളത്ത്‌ന്ന് ട്രെയിൻ.ആ സമയം അവിടെ എത്താൻ എനിക്ക് ബേസ് ഒന്നും ഇല്ലല്ലോ ഇപ്പൊ ഞാൻ ആലുവ ചെല്ലുന്നു.നൈറ്റ് 12:40ന് ആലുവയിലോട്ട് എത്തുന്ന ഗുരുവായൂർ ചെന്നെ എഗ്മോർന് കേറി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചെല്ലുന്നു. അവിടെ ഒരു ഒന്നാകൽന് എത്തും സ്റ്റേഷനിന്റെ പുറത്ത് ഉള്ള തട്ടുകടയിൽ നിന്ന് മധുരം കുട്ടി ഒരു ലൈറ്റ് ചായ കുടിച്ചു കഴിഞ്ഞു വീണ്ടും നേരെ റെയിൽവേയുടെ ടിക്കറ്റ് കാണ്ടർ വന്ന് ഒരു കോഴിക്കോട്ക്ക് ടിക്കറ്റ് എടുക്കുന്നു നാലമെത്തെ ഫ്ലാറ്റ്ഫോമിൽ ചെന്ന് ഇരുന്നു കുറച്ചു നേരം മൊബൈൽ എല്ലാം കളിച്ചു ഇരിക്കുംമ്പോയായിരിക്കും അഞ്ച് മണി ആവുന്നു. അപ്പൊയെക്കും ട്രെയിനിന്റെ ഡോർ ഓപ്പൺ ആക്കും അങ്ങനെ ട്രെയ്നിൽ കേറി ഇരുന്നു നല്ലൊരു ഉറക്കം പാസാക്കുന്നു രാവിലെ പത്ത് മണിക്ക് എന്റെ ഷാനനെ കാണാൻ ഞാൻ കോഴിക്കോട് എത്തുന്നു.ഇതാണ് എന്റെ പ്ലാൻ കൊള്ളാം നല്ല പ്ലാൻ. എന്റെ പൊന്ന് ഇക്ക വെല്ല വീട്ടിൽ കിടന്നു ഉറങ്ങി നാളെ രാവിലെ എഴുന്നേറ്റ് വെല്ല്യ ജോലിക്ക് പോകണ്ടതിന് എന്നെ കാണാൻ കോഴിക്കോട്ക്ക് വരുന്നു. സമ്മതിക്കണം ഇക്ക ഇങ്ങളെ. പിന്നെ എനിക്ക് എന്റെ ഷാനെനെ കാണണം എന്ന് തോന്നിയാൽ കാണണ്ടേ? ഓ കാണണം എന്ന് തോന്നിയാൽ കാണണം.ഇങ്ങള് എന്തങ്കിലും പ്രാന്ത് എല്ലാം കാണിക്ക് രാവിലെ കാണാം ഞാൻ ഉറങ്ങാൻ പോകുന്നു. അതും പറഞ്ഞു അവള് ഫോൺ വെച്ച്.ഞാൻ അപ്പൊ തന്നെ ബാഗിൽ ഇടുത്തു വെച്ച ഹെഡ് സെറ്റ് ഇടുത്തു ചെവിയിൽ കുത്തി പാട്ട് കേട്ട് കൊണ്ട് ഇരുന്നു അപ്പൊ തന്നെ വീണ്ടും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഞാൻ ഫോണിന്റെ ഡിസ്പ്ലേയിലോട്ട് നോക്കി ആരാണ് വിളിക്കുന്നത് ഫോണിന്റെ ഡിസ്‌പ്ലൈയിൽ റംസിന ❤️❤️❤️ എന്ന് തെളിഞ്ഞു.ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ ഷിയാസെ എന്നെ മനസ്സിൽ ആയോ? ആയി റംസിന നീ എവിടെ? ഞാൻ എറണാകുളത്തെക്ക് പോകാൻ പോകുന്നു എനിക്ക് നിന്നെ ഒന്ന് കാണണം ആയിരുന്നു എന്തിനാണ് റംസിന? തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ
#📙 നോവൽ
#തുടർ കഥ
#നോവൽ #തുടർകഥ
#❤ സ്നേഹം മാത്രം 🤗
7
14
कमेंट
MUHAMMED BINAS
2.5K ने देखा
•
12 दिन पहले
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭) ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്. 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥 𝗣𝗔𝗥𝗧 -𝟬𝟲 ഹലോ എവിടെ? താൻ നാട്ടിൽ എത്തിയോ? അലിസ് ആയിരുന്നു വിളിച്ചത് റോയി ആ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു എത്തി ഇച്ചായ വീട്ടിൽ ആണ്. ഇച്ചായൻ എവിടെ? ഞാൻ സ്റ്റേഷനിൽ ആണ്.ഞാൻ തന്നെ രാത്രി വീട്ടിൽ എത്തിയിട്ട് വിളിക്കാം. ഇവിടെ ഒരാള് ഉണ്ട്. ശെരി ഇച്ചായ അങ്ങനെ ആ കോൾ കട്ട് ചെയ്തു. എന്താ ഡാ നിന്റെ പേര്? ഫോൺ കട്ട് ആയ ശേഷം റോയി തന്റെ നേരെ ഇരുന്ന ആളോട് ചോദിച്ചു. അനീഷ് അയാൾ മറുപടി പറഞ്ഞു. വീട് എവിടെ? ആലപ്പുഴ പിന്നെ നീ എന്തിനാ ആലപ്പുഴന്ന് ഇവിടെ കിടന്നു കറങ്ങുന്നത്? എനിക്ക് സിനിമയോട് കുറച്ചു താല്പര്യം ഉണ്ട്. അത് കൊണ്ട് ആണ് ഞാൻ നാട് വിട്ടുനിക്കുന്നത്.ഇവിടെ ആക്രി എല്ലാം പെറുക്കി ആണ് ഞാൻ ജീവിക്കുന്നത്. അയാൾ മറുപടി പറഞ്ഞു. സിനിമയോ? അതെ. നീ അതിന് എന്തങ്കിലും സിനിമ ചെയ്തിട്ടുണ്ടോ? റോയി ചെറിയ പുച്ഛത്തോടെ ചോദിച്ചു. സിനിമ ഒന്നും ചെയ്തട്ടില്ല.ഒരു ചെറിയ ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. പേര് എന്താ അതിന്റെ? സിനിമയാണ് എന്റെ ലക്ഷ്യം. മൂവി വില്ല എന്ന ഒരു വാട്സാപ്പ് കൂട്ടായ്‌മ പ്രൊഡ്യൂസ് ചെയ്ത ഒരു കൊച്ച് ഷോർട്ട് ഫിലിം. യൂട്യൂബിൽ ഉണ്ടോ? ഉണ്ട്. മലയാളത്തിൽ സിനിമയാണ് എന്റെ ലക്ഷ്യം എന്നോ? അല്ലങ്കിൽ ഡയറക്ടറുടെ പേര് ഇംഗ്ലീഷ് അടിച്ചു കൊടുത്താലും കിട്ടും. ഇന്ന നീ ആ ഷോർട്ട് ഫിലിം ഇടുത്തു താ. റോയി അപ്പൊ തന്നെ ഫോൺ ഇടുത്തു അനീഷ്‌ന് നീട്ടി കൊണ്ട് പറഞ്ഞു. അനീഷ് ആ ഫോൺ വാങ്ങി ഇംഗ്ലീഷ് സംവിധായകന്റെ പേര് അടിച്ചു കൊടുത്തു സിനിമയാണ് എന്റെ ലക്ഷ്യം എന്ന ഷോർട്ട് ഫിലിം ഇടുത്തു കൊടുത്തു. റോയി ആ ഫോൺ വാങ്ങി അത് ഒന്ന് നോക്കി. അത് എല്ലാം പോട്ടെ നീയും cpo അജ്മൽ തമ്മിൽ എന്തായിരുന്നു പ്രശ്നം? ഏത് അജ്മൽ അനീഷ് തിരിച്ചു ചോദിച്ചു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അജ്മൽ. ആ സാർന് ഞാൻ കള്ളൻ ആണ് എന്ന് പറഞ്ഞു കൊണ്ട് എന്നെ കണ്ട എപ്പോഴും എന്റെ ബാഗ് ചെക്ക് ചെയ്യണം. സിനിമ പ്രാന്ത് പിടിച്ചു നാട് വിട്ടു നടക്കുക ആണ് എന്ന് പറഞ്ഞു കാക്കാനും പിടിച്ചു പറിക്കാനും ഞാൻ പോവാറില്ല.ഞാൻ അന്തസ് ആയിട്ട് ആക്രി പെറുക്കി ആണ് ജീവിക്കുന്നത്.ഒരു ദിവസം ഞാൻ ചൂട് ആയി പിന്നെ ആർക്ക് ആയാലും ദേഷ്യം വരില്ലേ സാറെ ദിവസം ഈ ബാഗ് പരിശോധിക്കുമ്പോൾ.അല്ലങ്കിലും അയക്ക് എന്നെ കണ്ടൂടെ ഒരു ദിവസം റെയിൽവേയിൽ തല്ല് നടുന്നത് പറയാൻ വന്നപ്പോഴും എന്റെ അടുത്ത് ചൂടായി.അയാള് എന്നെ പോലെ വെറുപ്പിച്ച ആരെങ്കിലും സമയം സാഹചര്യവും ഒത്ത് വന്നപ്പോൾ തീർത്തു കാണും സാറെ. അയാൾ മറുപടി പറഞ്ഞു.പെട്ടന്ന് തന്നെ റോയിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. റോയി ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി. Dysp ആണല്ലോ വിനായക്. അതും പറഞ്ഞു റോയി ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ സാർ. What? കോൾ അറ്റൻഡ് ചെയ്തു കഴിഞ്ഞ ശേഷം DYSP പറയുന്നത് കേട്ടിട്ട് റോയി ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ
#തുടർ കഥ
#📙 നോവൽ
#നോവൽ
5
15
कमेंट
Your browser does not support JavaScript!