ShareChat
click to see wallet page
search
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലേയും തിരുവല്ല താലൂക്ക് പരിധിയിലും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാർ ഉത്തര് ഇറക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. #📢 നാളെ സ്കൂൾ അവധി! പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ
📢 നാളെ സ്കൂൾ അവധി! പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ - I@e3ul& Gnul I@e3ul& Gnul - ShareChat