#😱 അശ്ലീല ഓഡിയോ ക്ലിപ്പ്; രാഹുലിന് പിന്തുണയുമായി മലയാള നടിരാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് വീണ്ടും പിന്തുണയുമായി നടി സീമ ജി. നായർ. രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിനു പിന്നാലെ സീമ ജി. നായർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുകയാണ്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഏതുതരം സൈബർ ആക്രമണം വന്നാലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും സീമ പറയുന്നു.
01:11

