കുർബാനയ്ക്കിടെ അൾത്താരയിൽ കയറി യുവാവ് മൂത്രമൊഴിച്ചു; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മാർപ്പാപ്പയും
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ പാവനമായി കാണുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെയുണ്ടായ സംഭവം തീർത്ഥാടകരെയും അധികാരികളെയും ഞെട്ടിച്ചു.