#💞 നിനക്കായ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
ജീവിതം പുൽകൊടി തുമ്പിൽ പറ്റിയിരിക്കുന്ന മഞ്ഞു തുള്ളിക്ക് സമമാണ്.. സൂര്യൻ ഉദിച്ചു വെയിലേൽക്കൂന്നവരെ അതിനു ആയുസുള്ളൂ..അത് കൊണ്ട് സഹജീവികളെ സ്നേഹിച്ചു നന്മ ചെയ്തു ജീവിക്കുക.. അതുവഴി നമ്മുടെ ജീവിതവും പ്രകാശപൂരിതമാകട്ടെ..
ശുഭദിനം 🙏🏾❤️