INSTALL
@4378v
🎶𝄟⃝🇻ince🎶
@4378v
101
ഫോളോവേഴ്സ്
77
ഫോളോയിംഗ്
36
പോസ്റ്റുകള്‍
❤️പാട്ട് ഇഷ്ടം ❤️
Follow
🎶𝄟⃝🇻ince🎶
305 കണ്ടവര്‍
•
2 മാസം
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#❤ സ്നേഹം മാത്രം 🤗
#💔 നീയില്ലാതെ
#💞 നിനക്കായ്
ഒരു പകലിന്റെ കിതപ്പും.. ആകുലതകളും ചിന്തകളും വിഹ്വലതകളും പേറികൊണ്ട്.. കതിരവൻ ആഴിയിൽ മുങ്ങാംകുഴി ഇട്ടു.. ഞാനും എൻറ ചിന്തകളും നിദ്രയിൽ നിമഞ്ജനം ചെയ്യാൻ സമയം ആയി.. ശുഭരാത്രി..സുന്ദരരാത്രി.. സുഖനിദ്ര ❤️
16
10
കമന്റ്
🎶𝄟⃝🇻ince🎶
1.6K കണ്ടവര്‍
•
2 മാസം
#😓 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; കണ്ണീർ മായാതെ നാട്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
സ്വപ്നങ്ങൾക്ക് മേലെ മണ്ണിടിഞ്ഞ് വീണിട്ട് ഒരു വർഷം തികഞ്ഞു.. ജീവനും സ്വത്തും കവർന്നെടുത്ത പ്രകൃതിയുടെ ഭീകര താണ്ഡവം.. കണ്ണീരിൽ കുതിർന്ന ഭീകരമായ ഓർമ്മകളിൽ ജീവിക്കുന്നവർ.. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടം ആയവർ..അവരുടെ സങ്കടത്തിൽ നമുക്കും പങ്കു ചേരാം..
7
5
കമന്റ്
🎶𝄟⃝🇻ince🎶
540 കണ്ടവര്‍
•
2 മാസം
#💞 നിനക്കായ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💔 നീയില്ലാതെ
#❤ സ്നേഹം മാത്രം 🤗
00:45
14
16
12
🎶𝄟⃝🇻ince🎶
595 കണ്ടവര്‍
•
3 മാസം
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💭 Inspirational Quotes
#❤ സ്നേഹം മാത്രം 🤗
#💔 നീയില്ലാതെ
നമസ്കാരം 🙏🏾.. ഇന്നത്തെ ഈ ദിവസം എല്ലാവർക്കും മനോഹരം ആയി തീരട്ടെ.. വിഷമങ്ങൾ മറക്കാം.. നിരാശയിൽ പെട്ട് തളർന്നു പോകാതെ തകർന്നു പോകാതെ.. ദൈവനാമം ഉച്ചരിച്ച് കൊണ്ട് ഒരു പുഞ്ചിരി യോട് ഈ പ്രഭാതം ആരംഭിക്കാം... ശുഭദിനം 🙏🏾❤️😍
13
14
കമന്റ്
🎶𝄟⃝🇻ince🎶
582 കണ്ടവര്‍
•
3 മാസം
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
16
9
കമന്റ്
🎶𝄟⃝🇻ince🎶
676 കണ്ടവര്‍
•
3 മാസം
#🌞 ഗുഡ് മോണിംഗ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#❤ സ്നേഹം മാത്രം 🤗
#💔 നീയില്ലാതെ
#💭 Inspirational Quotes
ഓരോ പ്രഭാതങ്ങളും ഓരോ തുടക്കം ആണ്.. ഭാരങ്ങളും പ്രയാസങ്ങളും മറന്നു കൊണ്ട് പുതിയ ഒരു ദിവസം.. നല്ല ചിന്തകൾ നല്ല പ്രവൃത്തികൾ നല്ല മനസ്സോടെ ചെയ്യാൻ സർവ്വേശ്വരൻ സഹായിക്കട്ടെ.. ഒരു പുഞ്ചിരിയോടെ നമുക്ക് ആരംഭിക്കാം.. ശുഭദിനം 🥰🙏🏾
7
11
കമന്റ്
🎶𝄟⃝🇻ince🎶
659 കണ്ടവര്‍
•
3 മാസം
#💔 നീയില്ലാതെ
#💭 Inspirational Quotes
#❤ സ്നേഹം മാത്രം 🤗
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
ജീവിതം എന്ന പടവുകൾ നാം ചവിട്ടി കയറുമ്പോൾ.. ചിലപ്പോൾ നാം ഒറ്റക്ക് ആവാം.. കൂട്ടിനു ആരും ഇല്ലാതെ വരാം.. സ്വന്തം എന്ന് കരുതിയവർ ഉപേക്ഷിച്ചു പോകാം.. സഹായിക്കുമെന്ന് കരുതിയവർ മുഖം തിരിച്ചു പോവാം.. തളരരുത്.. മുന്നോട്ട് നീങ്ങുക.. സർവ്വ ശക്തനായ ദൈവം കൂടെ ഉണ്ടാവും... ശുഭദിനം 🙏🏾
13
16
കമന്റ്
🎶𝄟⃝🇻ince🎶
594 കണ്ടവര്‍
•
3 മാസം
#💞 നിനക്കായ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#❤ സ്നേഹം മാത്രം 🤗
#💭 Inspirational Quotes
#💔 നീയില്ലാതെ
12
14
കമന്റ്
🎶𝄟⃝🇻ince🎶
642 കണ്ടവര്‍
•
3 മാസം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#❤ സ്നേഹം മാത്രം 🤗
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💞 നിനക്കായ്
00:31
11
15
കമന്റ്
🎶𝄟⃝🇻ince🎶
584 കണ്ടവര്‍
•
3 മാസം
#💞 നിനക്കായ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#❤ സ്നേഹം മാത്രം 🤗
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
ജീവിതം പുൽകൊടി തുമ്പിൽ പറ്റിയിരിക്കുന്ന മഞ്ഞു തുള്ളിക്ക് സമമാണ്.. സൂര്യൻ ഉദിച്ചു വെയിലേൽക്കൂന്നവരെ അതിനു ആയുസുള്ളൂ..അത് കൊണ്ട് സഹജീവികളെ സ്നേഹിച്ചു നന്മ ചെയ്തു ജീവിക്കുക.. അതുവഴി നമ്മുടെ ജീവിതവും പ്രകാശപൂരിതമാകട്ടെ.. ശുഭദിനം 🙏🏾❤️
11
17
കമന്റ്
Your browser does not support JavaScript!