ShareChat
click to see wallet page
search
#🔴 നാടിനെ നടുക്കി ട്രെയിൻ അപകടം; തീപിടിത്തം, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി തിരുവള്ളൂർ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. Follow me #coppikko 🤗
🔴 നാടിനെ നടുക്കി ട്രെയിൻ അപകടം; തീപിടിത്തം, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി - ShareChat
00:27