നിങ്ങളുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാണ് കൂടുതൽ യോഗ്യൻ? 1. ​വി.ഡി. സതീശൻ (V.D. Satheesan) 2. ​രമേശ് ചെന്നിത്തല (Ramesh Chennithala) 3.​കെ.സി. വേണുഗോപാൽ (K.C. Venugopal) വി.ഡി. സതീശൻ മുന്നിൽ നിന്ന് നയിച്ച നേതാവ്,രമേശ് ചെന്നിത്തല മുതിർന്ന നേതാവ് അനുഭവ സമ്പത്ത് അനുകൂലം,കെ.സി. വേണുഗോപാൽ High Command ൽ വലിയ influence ഉള്ള മുതിർന്ന നേതാവ്. ​#KeralaPolitics ​#VDSatheesan ​#RameshChennithala ​#KCVenugopal #CM #🔵 യുഡിഎഫ് #🗳️ രാഷ്ട്രീയം #🔵 കോൺഗ്രസ്സ് #Today (ഇന്നത്തെ ദിവസം) #📚notebook
• 15 shares