"കാലം കാത്തുവച്ചൊരു
സ്നേഹമുണ്ട്.........
ഓർക്കുമ്പോൾ കണ്ണുനിറയും........
ഓർക്കാത്തിരുന്നാൽ
ഹൃദയം നീറും.........
ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന
നക്ഷത്രം പോലെയാണ്
ചില സ്വപ്നങ്ങൾ.........
അങ്ങുദൂരെ ആയിരുന്നാലും മധുര സ്വപ്നങ്ങൾ മാഞ്ഞുപോകില്ല............
°°°°°°°°°°°
എന്നെ മറന്നാലും ഞാൻ മറക്കുകില്ല.!!
എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക്
സുഖം തന്നെയെന്നു കരുതുന്നു.!!
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ
#💖 സ്നേഹാശംസകൾ🤝🌹🌹🌹🥰
🏵️💞💞💞💞💞💞💞💞💞🏵️
കടലിനെ കാറ്റുപേക്ഷിക്കുന്നില്ല
. നിത്യം നിരന്തരം
കാറ്റൊരു റാണിയുമാകും
തീരത്തിന്റെ മണൽപ്പരപ്പിൽ
നമ്മൾ എഴുതിച്ചേർത്ത എത്രയോ
വരികളാണ്............
കടലിന്റെ പവിഴപ്പുറ്റുകളിൽ
അതു കോർത്തിട്ടിരിക്കുന്നത്....
നിന്നെക്കുറിച്ചുഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു.....
°°°°°°°°സൗഹൃദം എന്ന ••••••••
സുന്ദര ലോകം എനിക്കു
നൽകിയ പ്രിയ സുഹൃത്തുക്കൾക്ക്
സ്നേഹത്തോടെ നേരുന്നു
ശുഭരാത്രി, #🌃 ഗുഡ് നൈറ്റ് ❤️🙋
എല്ലാം oru നീയോഗമാണ് ,,,,,
എവിടെനിന്നും വന്ന് എങ്ങോട്ടോ
പോകുന്നവർ ,,,,,അ വഴിയിൽ ഇടക്ക്
കണ്ടുമുട്ടുന്നവരാണു നമ്മൾ
ഓരോരുത്തവരും......
എന്തിനുവേണ്ടി എന്ന ചോദ്യത്തിന്
ചിലപ്പോൾ ഉത്തരം കാണില്ല,,,,,,
അതാണു നമ്മുടെ ജീവിതം.........
••••••••••
ഓർമകളുടെ ചില്ലയിൽ സ്നേഹപൂ
ക്കളുമായ് മനസ്സിൽ ചേക്കേറിയ എന്റെ
പ്രിയ ഫ്രണ്ട്സിനെ ന്റെ ഹൃദയംനിറഞ്ഞ
#💖 സ്നേഹാശംസകൾ...🌹🌹🌹
••••••
എന്റെ എല്ലാ സൗഹൃദങ്ങൾക്കും
സുഖംതന്നെയല്ലേ...ഒപ്പം സന്തോഷവും
എന്നു വിശ്വസിക്കുന്നു.!!
•••••••••••••
എല്ലാ സാഹചര്യങ്ങളിലും നമ്മെ കരം
പിടിച്ചു വഴിനടത്തുന്ന ദൈവം നമ്മോടു
കൂടിയില്ലേ .....പ്രാർഥിക്കാം ദൈവം
നമ്മെ കാത്തിടട്ടെ..🤲
°°°°°°°°°°
പ്രാർത്ഥനയോടെ ന്റെ എല്ലാ സൗഹൃദങ്ങ
ൾക്കും എന്റെ ഹൃദയം നിറഞ്ഞ
#💖 സ്നേഹാശംസകൾ🤗
ഓർമ്മകൾ കൂടു കൂട്ടിയ മനസ്സിന്റെ
തളിർ ചില്ലയിൽ
ഒരുപാടു സന്തോഷങ്ങളും ദുഖങ്ങളും
തന്ന് ഓർമ്മകൾ മാത്രമായി
ഒരുവർഷം കടന്നുപോയി.....
ആശങ്കകൾ. മാറി പ്രത്യാശ
നിറഞ്ഞ വർഷമാകട്ടെ ഇത് ,,,
°°°°°°°°°°°°°°°°°°°°
പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷവും
ചിരിയും അവസ്മരണീയമായ ഓർമകളും നിറഞ്ഞതാവട്ടെ
ഈ വർഷം🥰
°°°°°°°°°°°°°°°°°
കണ്ടുമുട്ടിയ സൗഹൃദങ്ങൾ ചേർത്തു
വച്ച ബന്ധങ്ങൾ ...എല്ലാം കാലങ്ങൾ
മാറിയാലും ജീവിതത്തിൽ
എന്നും ചേർത്തുവാക്കണം
ശുഭപ്രതീക്ഷയോട് 🤝🤗
പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് എന്റെ
ഹൃദയം നിറഞ്ഞ #💖 സ്നേഹാശംസകൾ
ദൈവം നമ്മെ കാത്തിടട്ടെ.!!!
2025 ന്റെ അവസാന ദിവസം
ചില മിനിട്ടുകൾ മാത്രം....ഇനി
അങ്ങനെ ആയുസ്സിന്റെ ഒരു വർഷം കൂടി നമ്മ വിട്ടു പോകുന്നു🥹...
°°°°°
2025 ദുഃഖങ്ങളും സുഖങ്ങളും ഒരുപോലെ
സമ്മാനിച്ച വർഷം ....വേദനകൾ അനവധി
നൽകിയ വർഷം...അവിടെയെല്ലാം.നമ്മെ
തകർത്തുകളയാതെ നഷ്ടമാക്കാത്
കാത്തു പരിപാലിച്ച ദൈവം 🤲
ഇനി വരാൻ പോകുന്ന
പുതു പുത്തൻ പുലരികൾ സന്തോഷവും
മാത്രം നൽകട്ടെ എന്ന പ്രാർത്ഥനയോടെ
.എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക്
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
പുതുവത്സര ആശംസകൾ🤗🌹🌹🌹🤝
𝘐 𝘞𝘪𝘴𝘩 𝘺𝘰𝘶 𝘏𝘢𝘱𝘱𝘺 𝘕𝘦𝘸 𝘠𝘦𝘢𝘳 𝘛𝘰 𝘢𝘭𝘭.
𝘐 𝘩𝘰𝘱𝘦 𝘺𝘰𝘶 𝘸𝘰𝘳𝘭𝘥 𝘦𝘯𝘫𝘰𝘺 𝘵𝘩𝘦 𝘯𝘦𝘸 𝘺𝘦𝘢𝘳.
𝘐 𝘉𝘭𝘦𝘴𝘴𝘪𝘯𝘨 𝘺𝘰𝘶 𝘵𝘰 𝘨𝘦𝘵 𝘢 𝘩𝘢𝘱𝘱𝘺 𝘢𝘯𝘥
𝘩𝘦𝘢𝘭𝘵𝘩𝘺 𝘭𝘪𝘧𝘦 𝘪𝘯 𝘺𝘰𝘶𝘳 𝘌𝘷𝘦𝘳𝘺 𝘠𝘦𝘢𝘳.🥰🫂❤️😘
𝘎𝘰𝘥 𝘣𝘭𝘦𝘴𝘴 𝘺𝘰𝘶 𝘢𝘭𝘭 🙏
°°°°°°°°°°
#🙏സ്വാഗതം 2026 ❤️
𝘉𝘈𝘕 ....25/12/2025/
°°°°°°°°°°°°°°°
𝘏𝘢𝘪𝘪 𝘧𝘳𝘪𝘦𝘯𝘥𝘴𝘢𝘢...𝘭𝘭𝘢𝘢𝘷𝘢𝘳𝘬𝘬𝘶𝘮 𝘴𝘶𝘬𝘩𝘢𝘭𝘭𝘦.??
𝘴𝘢𝘯𝘵𝘩𝘢𝘯𝘵𝘩𝘰𝘴𝘩𝘢𝘮𝘢𝘯𝘦𝘭𝘭𝘰🥰
°°°°°°°°°°°°°°
𝘖𝘬, ..𝘞𝘪𝘴𝘩 𝘠𝘰𝘶 𝘏𝘢𝘱𝘱𝘺 𝘔𝘦𝘳𝘳𝘺
𝘊𝘩𝘳𝘪𝘴𝘵𝘮𝘢𝘴 𝘛𝘰 𝘠𝘰𝘶 𝘢𝘯𝘥 𝘠𝘰𝘶𝘳 𝘍𝘢𝘮𝘪𝘭𝘺 ❤️🙋
°°°°°°°°° °°°°°°°° °°°°°°°°
സ്നേഹത്തിന്റെയും..... സമാധാനത്തിന്റെയും....
സഹോദര്യത്തിന്റെയും....
സന്ദേശവുമായി ഒരു ക്രിസ്മസ് കൂടി
വന്നെത്തി .....എല്ലാവർക്കും
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്
ആശംസകൾ🤗🎂🎂🎂🍫🍫🍫🤝
°°°°°°°°°°°°°°°°°°°°°°
#🤩പുതുവർഷം വരവായി 🎉
#👋ബൈ ബൈ 2025
°°°°°°°°°°°°°
..ന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക്
സുഖംതന്നെയല്ലേ..? ല്ലാവരും സന്തോഷ
ത്തോടെ ആയിരിക്കുന്നുവോ.?😊
ഇത്തിരി ദൂരത്തു നിന്നും ഒത്തിരി
സ്നേഹത്തോടെ എഴുതാം..അക്ഷര
ങ്ങളിലൂടെ കാണാം വാക്കുകളിലൂടെ
അറിയാം .Ok..പ്രിയ സൗഹൃദങ്ങൾക്ക്
എന്റെ #💖 സ്നേഹാശംസകൾ🤗🌹🙏
നല്ലൊരു നാളെക്കായ് വിശ്വാസത്തോട്
പ്രതീക്ഷയോടെ പ്രാർത്ഥനയോടെ 🤲
ശുഭരാത്രി Good night / ശുഭദിനം..🥰
<><><><><><>
H̺a̺i̺i̺ k̺o̺o̺t̺t̺u̺k̺a̺r̺e̺ n̺t̺h̺o̺k̺k̺e̺ v̺i̺s̺h̺e̺s̺h̺a̺n̺g̺a̺l̺
n̺i̺n̺g̺a̺l̺k̺k̺u̺ s̺u̺k̺h̺a̺m̺a̺n̺o̺.??
e̺l̺l̺a̺v̺a̺r̺k̺k̺u̺m̺ e̺n̺t̺e̺ s̺n̺e̺h̺a̺ a̺s̺a̺m̺s̺a̺k̺a̺l̺
G̺O̺D̺ B̺L̺E̺S̺S̺ Y̺O̺U̺ A̺L̺L̺.🙌❤️🙌
S̺u̺b̺h̺a̺d̺h̺i̺n̺a̺m̺ / S̺u̺b̺h̺a̺r̺a̺t̺h̺r̺i̺.
#💕Love wishes...🌹🌹🌹
<><><><><><><>



