INSTALL
@1805106635
- ദീപക് .....🌹❤️❤️🌹
@1805106635
12,619
फॉलोअर्स
10
फॉलोइंग
4,424
पोस्ट
🌹❤️🌹❤️🌹
Follow
- ദീപക് .....🌹❤️❤️🌹
1.8K ने देखा
•
13 घंटे पहले
അക്കരക്കുന്നിലേയ്ക്ക് ഞാനിന്നു പറന്നു പോയ്, ഒട്ടൊരു നിമിഷത്തിൻ സ്പന്ദനം കടം കൊണ്ട് '' ഇവിടെ കാണാത്തതാം മരങ്ങൾ അവിടുണ്ട് കല്ലുകൾ',പാറക്കുഴികൾ ഒലിപ്പ്, തടാകങ്ങൾ. മറ്റാരോ വളർത്തിയ മൗനത്തിന്നഗാധത മഞ്ഞു പാതകൾ, വേച്ചു - വീഴുന്ന സൂര്യാന്ധത ' അക്കരക്കുന്നിലേയ്ക്ക് ഞാനിന്ന് പറന്നുപോയി സ്വച്ഛന്ദമെൻ വെയിൽ - പ്പക്ഷിതൻ ചിറകേറി. അവിടെ, ആരോ വച്ച് മറന്ന മനസ്സിൽ സ്വപ്ന സുതാര്യമാം നിദ്രയുണ്ടെനിക്കായ്. വ്യഗ്രതപ്പെടും കൈകൾ നീട്ടുന്ന മഴയും എന്നിലേയ്ക്കേകാന്തത ചുംബിച്ച് പിദാകാശം. മടങ്ങിപ്പോരും നേരം കവർന്നെടുത്തു നെഞ്ചിൻ. ചില്ലയിലൊരു കിളി - ക്കൂടിൻ്റയവകാശം'' ഇക്കരെ തിരിച്ചെത്തി നോക്കുമ്പോൾ കാണുന്നില്ല എന്നെയും ആരോ പാടി - ത്തീർത്തൊരു പാട്ടിൻ്റെ പടി യൂഞ്ഞാലുണ്ടന്നതു മാത്രം....... ....... .....🌹♥️♥️♥️♥️🌹🌹♥️♥️🌹🤗🤗🌹♥️♥️♥️
#🖋 എൻ്റെ കവിതകൾ🧾
#📝 ഞാൻ എഴുതിയ വരികൾ
#📋 കവിതകള്‍
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
8
28
59
- ദീപക് .....🌹❤️❤️🌹
523 ने देखा
•
13 घंटे पहले
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
5
34
33
- ദീപക് .....🌹❤️❤️🌹
1.2K ने देखा
•
1 दिन पहले
ഗുഡ് ഈവനിംഗ്♥️♥️♥️♥️🤗🤗🤗🤗🤗🤗🤗🤗
#💑 സ്നേഹം
#😹 തമാശ തമാശ
🏃🏾🏃🏾🏃🏾🏃🏾🏃🏾🏃🏾🏃🏾😁😁😁😁😁😁😁🤸🤸🤸🤸🤸🤸🤸🙆🙆🙆🙆🙆
11
40
71
- ദീപക് .....🌹❤️❤️🌹
1K ने देखा
•
1 दिन पहले
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
14
49
69
- ദീപക് .....🌹❤️❤️🌹
1.4K ने देखा
•
2 दिन पहले
ഗുഡ് ഈവനിംഗ്🤗🤗❤️❤️❤️❤️❤️❤️❤️
#💑 സ്നേഹം
#😹 തമാശ തമാശ
❤️❤️❤️❤️❤️❤️❤️❤️🤭🤭🤭🤭🤭🏃🏾🏃🏾🏃🏾🏃🏾🏃🏾🏃🏾🏃🏾
8
36
65
- ദീപക് .....🌹❤️❤️🌹
1.1K ने देखा
•
2 दिन पहले
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
12
40
59
- ദീപക് .....🌹❤️❤️🌹
2.3K ने देखा
•
2 दिन पहले
#💑 സ്നേഹം
#💖ശുഭരാത്രി സുഖനിദ്ര
16
37
40
- ദീപക് .....🌹❤️❤️🌹
1.1K ने देखा
•
3 दिन पहले
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
12
40
60
- ദീപക് .....🌹❤️❤️🌹
1.7K ने देखा
•
4 दिन पहले
ഗുഡ് ആഫ്റ്റർനൂൺ♥️♥️♥️♥️♥️♥️♥️♥️♥️ ശുട്ടിടുവേ .....😏😏😏 ജാഗ്രതൈ ......💪💪💪💪🏃🏾🏃🏾🏃🏾🏃🏾🏃🏾🏃🏾😂😂😂😂😂😂
#💑 സ്നേഹം
#😹 തമാശ തമാശ
00:14
16
47
72
- ദീപക് .....🌹❤️❤️🌹
1.8K ने देखा
•
4 दिन पहले
മഴ കൊണ്ട് തളരാതെ വെയിലേറ്റ് വാടാതെ മനമുരുകി സ്വയമുരുകി വലുതാക്കി മക്കളെ..... വേരുകൾ ഓടിത്തുടങ്ങിയപ്പോൾ അവരുടെ ലോകങ്ങൾ അവർ മാത്രമായ്... സമമില്ലൊന്നിനും ഇല പൊഴിഞ്ഞ് നിൽക്കുമീ- ഒറ്റ മരങ്ങളെ ഒടുവിൽ ഈ സദനത്തിലാക്കിയേക്കാം........ ......... ......... 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️🥰🥰🥰❤️❤️❤️❤️❤️
#📋 കവിതകള്‍
#📝 ഞാൻ എഴുതിയ വരികൾ
#💑 സ്നേഹം
#🌞 ഗുഡ് മോണിംഗ്
7
48
53
Your browser does not support JavaScript!