നിന്നിലായി
✍️അനു
ഭാഗം.3
ആദി ഒരു ഷോപ്പിൽ കയറി അവൾക്കുള്ള ഡ്രസ്സ് എടുക്കാൻ
ആദിയെ കണ്ടയും സെയിൽസ് ഗേൾ അവടെ വന്നു
""സാർ എന്താണ് വേണ്ടത്.""
""അത് ഒരു ലേഡി ഡ്രസ്സ് വേണം...""
സാർ... ഇതിൽ ഒത്തിരി മോഡൽ ഉണ്ട് സാറിന് എങ്ങനെത്തെ ഡ്രസ്സ് ആണ് വേണ്ടത്.. ""
അവിടെ ഉള്ള ഡ്രസ്സ് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു
അവൾക്ക് എങ്ങനെ ഉള്ള ഡ്രസ്സ ഇപ്പോൾ വാങ്ങാ...
അവൻ മനസ്സിൽ ഓർത്തു.എനിക്കാണേൽ വാങ്ങിച്ചുള്ള ശീലവും ഇല്ല എന്താ ഇപ്പോൾ ചെയ...
🍂🍂🍂🍂🍂🍂🍂🍂
സാർ....
എന്ന വിളി കേട്ടതും
അവൻ ചിന്തയിൽ നിന്നും ഉണർന്നു.
""സാർ എങ്ങനെ ഉള്ള ഡ്രസ്സ് ആണ് വേണ്ടത്."
അവന്റെ കണ്ണുകൾ ചുറ്റുമോന്നു പറിനടന്നു.
പെട്ടന്ന് അവന്റെ കണ്ണിൽ ഒരു പെൺകുട്ടിയെ കണ്ടതും.
""ആ കുട്ടിയുടെ അളവിൽ.. ഒരു പെൺകുട്ടിക്ക് വേണ്ടത് എല്ലാം എടുത്തോളൂ.""
അവൻ പറയുന്നത് സെയിൽസ്ഗേളിന് ചിരിവന്നു.
അവർ ഡ്രസ്സ് എടുത്ത് കൊടുത്ത്.
അവൻ ഹോസ്പിറ്റലിൽ എത്തിയതും അവന്റെ ഫോൺ ബാല്ലടിച്ചു.
സ്ക്രീനിൽ അമ്മ എന്ന പേര് കണ്ടതും. അവൻ ഫോൺ എടുത്തു.
ഹലോ... അമ്മ..
അച്ചു നീ എന്നാടാ ഇങ്ങോട്ട് വാര്യ ...
അമ്മ എനിക്ക്....
വേണ്ട പറയണ്ട... ജോലി ഉണ്ട് വരാൻ പറ്റില്ല തിരക്കിലാണ് എന്നല്ലേ... നിനക്ക് ഞങ്ങളെ ഒന്നും വേണ്ടല്ലോ... ജോലിക്കാര്യം ആണലോ വലുത്..
അവൻ എന്താ പറയാൻ നിന്നതും അത് പറയാൻ സമ്മതിയാതെ അമ്മ പറഞ്ഞു.
അമ്മ ഞാൻ... ഒന്ന്
""വേണ്ട പറയണ്ട ഞങ്ങൾ മൂന്ന് ആത്മകൾ ഇവിടെ ഉണ്ടന്ന് ഒന്നു ഓർക്കണേ.....😠😠""
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും.
ചേ....
എന്ന് പറഞ്ഞു അവൻ കൈ ചുമരിൽ ഇടിച്ചു.
""ടാ ആദി നീ എന്താ കാണിക്കുന്നേ..""
കിച്ചു അവന്റെ കൈയിൽ പിടിച്ചു.
""വിടാടാ എന്നെ..
ഏത് നേരത്താണോ ആവോ.. നിന്റെ വാക്ക് കേട്ട് ആ മരണത്തെ എന്റെ വണ്ടിയിൽ ഇടാൻ തോന്നിയത്... നാശം പിടിക്കാൻ.... ഇന്ന് വിട്ടിൽ പോവണം എന്ന് കരുതിയതാ.... എന്റെ ജോലിക്കാരണം വിട്ടിൽ പോലും ശെരിക്ക് നിക്കാൻ പറ്റാത്ത അവസ്ഥയാ... കുറച്ചുനാൾ ജോലിയിൽ നിന്നും മാറി നിക്കണം അമ്മയുടെ പരിഭവം തിരിക്കണം എന്നൊക്കെ കരുതിയതാ എല്ലാം നശിപ്പിച്ചു...""
അവൻ കിച്ചുവിനെ നോക്കി പറഞ്ഞു.അവന്റെ ദേഷ്യത്തിന്റെ കാരണം കിച്ചുവിന് അറിയാമായിരുന്നു.
ഡാ നീയെന്താ മനസിലാക്കാതെ അവൾക് എന്തെങ്കിലും പറ്റിയാൽ നമുക്ക കേസ് വരുന്നേ...
What... 🙄
""നിന്റെ വണ്ടിത്തട്ടിയ സ്ഥലത്ത് ക്യാമറ ഉണ്ടായിരുന്നു.. അവിടെ കിടന്ന് ഇവൾ മരിച്ചിരുന്നുവെങ്കിൽ കേസ് നിന്റെ പേരിൽ വരും..""
🙄🙄🙄
ഹോസ്പിറ്റലിൽ നിന്നുഒരു കാര്യവും നോക്കാത്ത നമ്മൾ പോയാലും കേസ് വരും..
അതിൽ നിന്നും
നിന്നെ രക്ഷിക്കാൻ ശ്രമിച്ചതാണോ എന്റെ തെറ്റ്...
എല്ലാം കേട്ട് അവന്റെ ദേഷ്യം മാറി
സോറി....ഡാ...ഞാൻ എത്രക്കൊന്നും ചിന്തിച്ചില്ല..
.
🍂🍂🍂🍂🍂🍂🍂
തനിക്ക് ചുറ്റും ഒത്തിരി ശബ്ദങ്ങൾ കേട്ട് പ്രയാസപ്പെട്ട് അവൾ കണ്ണുകൾ പതിയെ തുറന്നു. അവൾ ചുറ്റും കണ്ണുകൾ പരാതി.
കുറെ ആളുകൾ ചിലർ കിടക്കുന്നു. ചിലർ നിൽക്കുന്നു. ചിലർ ഓരോ ആവശ്യങ്ങൾ ക്കായി ഓടി നടക്കുന്നു
അവൾ ഒന്നും മനസിലത്തെ നിക്കി നിന്നു
"ഞാൻ ഇത് എവിടെയാ..""
മനസ്സിൽ പറഞ്ഞു അവൾ എണീക്കാൻ ശ്രമിച്ചു. തലക്ക് വല്ലാത്ത വേദന തോന്നി.
""സ്സ്.. ഹാ""
അവൾ വേദയാൽ തലയിൽ കൈ വെച്ചു.
""ഹ... താൻ എണീറ്റോ..എണിക്കണ്ട അവിടെ കിടന്നോ ""
ഒരു നെയ്സ് അവളുടെ അടുത്ത് വന്നു ചോദിച്ചതും. അവൾ അവരെ നോക്കി
എനിക്ക് എന്താ പറ്റിയെ... ഞാൻ എവിടെയാ...
ഇത് ഹോസ്പിറ്റൽ ആണ് കുട്ടി..
ഞാൻ.. ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ..
""തനിക്ക് ചെറിയ ആക്‌സിഡന്റ്...""
""ആക്സിഡന്റോ 😳..""
""അതെ ഒരു വണ്ടി ഇടിച്ചു..
താനെ വണ്ടി ഇടിച്ചവര ഇവിടെ ആക്കിയേ... അല്ല താന്റെ പേര് എന്താ...""
""എന്റെ പേര്.."""
എനിക്ക് പേരൊന്നും ഓർമ്മക്കിട്ടുന്നില്ലലോ..
അവൾ അവളുടെ പേര് ഓർത്തെടുക്കാൻ ശ്രെമിച്ചു
""ടോ എന്താ തന്റെ പേര്....""
""എനിക്ക് ഓർമ്മ കിട്ടുന്നില്ല...""
""താൻ ഓർത്ത് നോക്ക്..."
""ഓർത്തു നോക്കി പക്ഷെ ഓർമ്മ കിട്ടുന്നില്ല.""
അവൾ കുറെ ശ്രമിച്ചു ഓർത്തെടുക്കാൻ. ഓർക്കാൻ ശ്രമിക്കും തോറും തല വല്ലാതെവവേദനിക്കുന്ന പോലെ തോന്നി
🍂🍂🍂🍂🍂🍂🍂
ഇന്നല്ലേ ആക്‌സിഡന്റ് പറ്റി കൊണ്ട് വന്ന കുട്ടിയുടെ ആരെങ്കിലും ഉണ്ടോ ഡോക്ടർ വിളിക്കുന്നു...
ഒരു നെയ്സ് അവരെ നോക്കി പറഞ്ഞതും അവർ ഡോക്ടർ ഇരിക്കുന്ന സ്ഥലത്തേക് പോയി
""ഡോക്ടർ... ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്...""
ആ കുട്ടിക്ക് പുറമെ കുഴപ്പമില്ല പക്ഷെ..
പക്ഷെ...
ആ കുട്ടിയുടെ പഴ ഓർമ്മകൾ നഷ്ടപ്പെട്ടിരിക്കുന്നു...
വാട്ട്....
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അതെ നിങ്ങൾ സ്റ്റോറി ഇഷ്ട്ടമാവുന്നുണ്ടോ.. ഒരു വരി എഴുതുമോ... ഇഷ്മാണോ അല്ലയോ അറിയാന. ഒരു വരി പിന്നെ ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് എഴുതണ്ടല്ലോ...
#✍ തുടർക്കഥ #📙 നോവൽ
നിന്നിലായി
ഭാഗം 2
✍️അനു
ചിറിപ്പായുന്നുണ്ടായിരുന്നു.
ശരീരം തളരുന്നപോലെ കണ്ണുകൾ അടയുന്നപോലെ ബോധം മറയുന്നപോലെ അവൾക്ക് തോന്നി. ഒരിക്കലും തളരാൻ പാടില്ല. അവളുടെ ഉള്ളം പറയുന്നുണ്ടെങ്കിലും. അത്രമേൽ അവൾ തളർന്നിരുന്നു
റോഡ് മുടിച്ചു കടക്കുമ്പോൾ ഒരു വാഹനം അവളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.
🍂🍂🍂🍂🍂🍂
ചേ...
നാശം പിടിക്കാൻ
ഏതവനാടാ... ഈ പാതിരാത്രി ചവാൻ ഇറങ്ങിരിക്കുന്നെ..😡😡😡
ദേഷ്യത്തോടെ ഒരാൾ പറഞ്ഞു
ചാകണം എന്നുണ്ടങ്കിൽ..
വല്ല പാണ്ടി ലോറിക്കും തലവെച്ചൂടെ...
എന്റെ വീണ്ടിയെ കിട്ടിയോള്ളൂ.. 😡😡
ബ്രയികിൽ ചവിട്ടി അവൻ അരിശത്തോടെ പറഞ്ഞു.
"'ടാ ആദി നി ചുടാക്കാതെ ആരാന്ന് നമുക്ക് നോക്കാം . വല്ല പട്ടിയെ പൂച്ചയോ ആവും നി വാ...""
Mm. നോക്കാം..
അതും പറഞ്ഞു അവർ പുറത്തേക്കിറങ്ങി.
നിലത്ത് ചോര ഒലിച്ചു ബോധമാറ്റ് നിലത്തു കിടക്കുന്നവളെ കണ്ട് ഞെട്ടി
""ടാ ആദി നോക്കടാ ഇത്.. ഇത് ഒരു പെണ്ണാട...
കലി ആയ ആവോ ...""
""Da കിച്ചു നി എന്നെ പേടിപ്പിക്കാതെടാ തേടി.. ജീവൻ ഉണ്ടോന്നു നോക്കടാ..""
അവനെ നോക്കി പറഞ്ഞു.
കിച്ചു അവളുടെ അടുത്തേക്ക് ചെന്നു അവളെ നോക്കി നെറ്റി മുറിഞ്ഞിട്ടുണ്ട് രക്തം വരുന്നുണ്ട്. അവളുടെ മുക്കിന്റെ അടുത്തായി വിരൽ വെച്ചു. ശ്യാസിക്കുന്നുണ്ട് എന്ന് മാസിലായതും.
ടാ ആദി അവൾക്ക് ജീവൻ ഉണ്ട് നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാം
"'Mm..
ഇത് ഇപ്പോൾ വല്ലാത്ത മേനെക്കേട് ആയല്ലോ...""
ആദി പിറു പൊറുത്തു കൊണ്ട് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.
ടാ വാ മനുക്ക് പോകാം.. (ആദി)
നീ എന്താ പറയുന്നേ..
അവളെ ഹോസ്പിറ്റലിൽ എത്തിച്ചാലോ...ഇനി എന്തിനാ ഇവിടെ നിക്കുന്നെ..""
""ടാ ആദി അവൾക്ക് ബോധം വന്നിട്ട് പോയാൽ പോരെ..""
""എന്താ നിനക്ക് അവളോട്..""
അവന് നേരെ കണ്ണുരുട്ടി നോക്കി.
"""ടാ ഒന്നും ഇല്ലടാ... നമ്മൾ കാരണം അല്ലേടാ.. ആ കുട്ടിക്ക് ഇങ്ങനെ വന്നേ... ആ ഒരു പെണ്ണ് അല്ലേടാ..എനിക്ക് ലെച്ചുവിനെ ഓർമ്മ വന്നാടാ...""
ആ പേര് കേട്ടതും അവന്റെ കാണുകൾ നിറഞ്ഞു. റോഡിൽ ജീവനറ്റ് കിടക്കുന്നവളുടെ മുഖം.നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു.
കുറച്ചു നിമിഷങ്ങക്ക് ശേഷം
"അതെ.. കുറച്ചു മുന്നേ accident പറ്റി ഒരു കുട്ടിയെ കൊണ്ടുവന്നില്ല.. ആ കുട്ടിയെ കൊണ്ട് വന്നത് നിങ്ങൾ ആണോ..."
ഒരു നെയ്സ് വന്നു ചോദിച്ചതും
""അതെ.""
""ഇത് ആ കുട്ടിയുടെ അഭരണങ്ങൾ ആണ്... ആ കുട്ടിയുടെ നെറ്റി പെട്ടി ഒരു പാട് രക്തം പോയിട്ടുണ്ട് A പോസിറ്റീവ് രക്തം വേണം.. ആ കുട്ടൂടെ ഡ്രസ്സ് രക്തം ചളിയും ആയിട്ടുണ്ട് മാറാനുള്ള ഡ്രസ്സ് വേടിക്കണം""
അതും പറഞ്ഞു നെയ്സ് പോകാൻ നിന്നതും.
""നെയ്സ് ആ കുട്ടിക്ക് ഇങ്ങനെ ഉണ്ട്.. (കിച്ചു )""
""ഒന്നും പറയാറായിട്ടില്ല...നെറ്റിയിൽ അയത്തിലുള്ള മുറിവുണ്ട് ആ കുട്ടിയുടെ ബോഡി വിക്കാണ് ഭക്ഷണം കഴിക്കാത്തതിനാലാകാം...""
നെയ്സ് പറഞ്ഞതും
താക്സ്... (കിച്ചു )
കിച്ചു അവരെ നോക്കി പറഞ്ഞു
""ടാ നിനക്ക് സമാധാനം ആയല്ലോ... ഞാൻ അപ്പോയെപറഞ്ഞതാ പോകാം എന്ന് എന്നിട്ട് കേട്ടില്ല...ഇനി എല്ലാം കൂടെ നോക്കണമല്ലോ.. അവൾക്ക് ബ്ലഡ് എവിടെന്നും ഉണ്ടാക്കും.""
ആദി ദേഷ്ത്തോടെ കിച്ചുവിനെ നോക്കി പറഞ്ഞതും.
ടാ ഞാൻ...
""എന്നുംപറയണ്ട നീ കാരണം ഇങ്ങനെ ഉണ്ടായേ...""
""ഞാൻ എന്താ ചെയ്തേ നീയല്ലേ വണ്ടിയൊടിച്ചേ... എന്നിട്ട് എന്നെ പറയുന്നോ....""
എന്റെ വിധി ഇത് നേരത്താണോ എനിക്ക് ആ വഴി വരാൻ തോന്നിയത്... ഞാൻ A പോസിറ്റീവ് ബ്ലഡ് എവിടെനിന്നും ഉണ്ടാക്കും..""
"ടാ എന്റെയും ആ കുട്ടിയുടെയും ഒരു ബ്ലഡ് ആണ് ഞാൻ കൊടുത്തോള""
ആദിയെ നോക്കി പറഞ്ഞു. കിച്ചു പോയി. ബ്ലഡ് കൊടുക്കാനായിരുന്നു പോയി.
🍂🍂🍂🍂🍂🍂
ആദി ഒരു ഷോപ്പിൽ കയറി അവൾക്കുള്ള ഡ്രസ്സ് എടുക്കാൻ വേണ്ടി
ആദിയെ കണ്ടയും സെയിൽസ് ഗേൾ അവടെ വന്നു
""സാർ എന്താണ് വേണ്ടത്.""
""അത് ഒരു ലേഡി ഡ്രസ്സ് വേണം...""
സാർ... ഇതിൽ ഒത്തിരി മോഡൽ ഡ്രസ്സ് ഉണ്ട് സാറിന് എങ്ങനെത്തെ ഡ്രസ്സ് ആണ് വേണ്ടത്.. ""
അവിടെ ഉള്ള ഡ്രസ്സ് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു
അവൾക്ക് എങ്ങനെ ഉള്ള ഡ്രസ്സ ഇപ്പോൾ വാങ്ങാ...
അവൻ മനസ്സിൽ ഓർത്തു.
എനിക്കാണേൽ വാങ്ങിച്ചുള്ള ശീലവും ഇല്ല എന്താ ഇപ്പോൾ ചെയ...
തുടരും....
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
#📙 നോവൽ #✍ തുടർക്കഥ
നിന്നിലായി
✍️അനു
ഭാഗം 1
""ടാ.. അവളെ കിട്ടിയോ...""
""ഇല്ല.. ഇവിടെ ഒന്നും കാണുന്നില്ല..""
""ചെ... നാശം
ആ പൊന്നുമോൾ എവിടെയാ പോയെ..
ഇനി എന്തു ചെയ്യും.. എവിടെ തേടും സാർ വിളിച്ചാൽ എന്തു പറയും...""
"അവളെ കിട്ടിയില്ലെങ്കിൽ നമ്മളെ ജീവനോടെ വച്ചേക്കില്ല.."
ദേഷ്യത്തോടെ പറഞ്ഞു. ഇതേ സമയം.
അവരിൽ ഒരാളുടെ ഫോൺ ബാൽ അടിച്ചതും. അയാൾ ഫോൺ എടുത്തു ഫോൺ സ്ക്രീനിൽ യാദവ് തെളിഞ്ഞു കാണുന്ന പേരുകണ്ടതും അവർ പേടിച്ചു. ഫോൺ ഓൺ ചെയ്‌തു.
ഹലോ സാർ..
അവളെ കിട്ടിയോ...
അയാൾ ചോദിച്ചതും അയാളോട് എന്ത് പറയണം എന്ന് അറിയാതെ അവർ നിന്നു.
ചോദിച്ചത് കേട്ടില്ലേ..
അയാളുടെ ഗൗരവം നിറഞ്ഞ ശബ്ദം. കേട്ടതും അവർ ഒന്നു വിറച്ചു.
ഇ... ഇല്ല സാർ അവളെ കിട്ടിയില്ല....
അവർ പേടിയോടെ പറഞ്ഞു
""അവളെ കിട്ടിയില്ലെങ്കിൽ നീയൊന്നും ജീവനോടെ ഉണ്ടാവില്ല.. അറിയാലോ എന്നെ ""
അയാളുടെ ദേഷ്യതാൽ അയാളുടെ ശബ്ദം ഉയർന്നു
""അവളെ തിരയുകയാണ് സാർ.. അവൾ ദുരെക്ക് ഒന്നും പോകാൻ ചാൻസ് ഇല്ല...അവളെ ഇങ്ങനെ എങ്കിലും കൊണ്ട് വരാം...""
""അവളെ എനിക്ക് വേണം...അവളെ കിട്ടിയേ പറ്റു ""
അത് പറഞ്ഞു ഫോൺ കാട്ട് ചെയ്തു
🍂🍂🍂🍂🍂🍂
ഇതേ സമയം മറ്റൊരിടത്.
കൈയിലെ മദ്യം വായിലേക്ക് കമിയതി. കൈയിലെ മദ്യത്തിന്റെ ഗ്ലാസ് എറിഞ്ഞുടച്ചു. അത് പൊട്ടി ചെറു ചില്ലു കഷ്ണങ്ങളയി പൊടിഞ്ഞു വീണു..
""പാർവതി നിനക്ക് എന്നിൽ നിന്നും ഒരിക്കലും രക്ഷപെടാൻ പറ്റില്ല... നീ എവിടെ പോയി ഒളിച്ചാലും ഞാൻ നിന്നെ കണ്ടതും..."
അയാളുടെ നെറ്റിയിൽ പതിഞ്ഞ മുറിവിനെ തലോടി പറഞ്ഞു.
ആ മുറിവിലെ വേദന പോലും അയാളിലെ ലഹരിയായി മാറിയിരുന്നു.
നീ എത്ര ഓടി ഒളിച്ചാലും ഒടുക്കം എന്നിൽ തന്നെ വന്നു ചേരും...
അയാളുടെ കണ്ണുകൾ രക്തമാലൊളിച്ചു ജീവന് വെടി പിടയുന്ന ഒരു മധ്യവയസ്ക നിലും അയാളെ ചേർത്തു പിടിച്ചു കരയുന്ന സ്ത്രീയിലും. നിന്നും.
🍂🍂🍂🍂🍂🍂🍂
""ടാ ഈ രാത്രിയിൽ അവളെ എങ്ങനെയാ കണ്ടുപിടിക്ക...""
""ഇങ്ങനെ എങ്ങനെങ്കിലും പിടിച്ചേ പറ്റു.. ഇല്ലെങ്കിൽ അയാൾ നമ്മളെ ജീവനോടെ വച്ചേക്കില്ല..""
""Mm""
""നീ.. വാ..'''
അവർ പറയുന്നത് എല്ലാം കേട്ടു കൊണ്ട് കുറ്റിച്ചെടികളുടെ മറവിൽ അവൾ ഉണ്ടാരുന്നു.അവരിൽ നിന്നും രക്ഷപെട്ടൻ ചെടികളുടെ ഇടയിൽ ഒളിച്ചതാണ്.
ഒത്തിരി ഓടിയതിനാൽഅവൾ വല്ലാതെ കിതാച്ചിരുന്നു.
അവളുടെ കിതപ്പിന്റെ ശബ്ദം ഉയരുന്ന പോലെ തോന്നിയത്തും തന്നിൽ നിന്നും ശബ്‌ദം പുറത്ത് അവൾ ദാവണി ഷാൾ വാ കൊണ്ട് പൊതി പിടിച്ചു.
അവർ പോയന്ന് മാസിലായതും അവൾ അവിടെന്നും പുറത്തേക്കിറങ്ങി. ഈ ഇരുട്ടിൽ താൻ എവിടേക്ക് പോകും എന്ന് അവൾക്ക് അറിയില്ലായിരുന്നു.
മോളെ വേഗം പോ.....
ഇവിടുന്നു...
എന്റെ കുട്ടി ഒരിക്കലും ആ ദുഷ്ട്ടന്റെ കൈയിൽ പെടരുത് ഇവിടെനിന്നും എവിടേക്കെങ്കിലും പൊക്കോ...""
നിങ്ങൾ ഇല്ലാതെ ഞാൻ എവിടേക്ക് പോകാൻ ആണ്.. ഇല്ല അച്ഛേ...
""മോളെ നീ ഞങ്ങളെ നോക്കണ്ട.... പോ...
അവളുടെ അച്ഛന്റെ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ
അവരുടെ കൈയിൽ എത്താതെ രക്ഷപെടണം എന്നെ അവളിൽ ഉണ്ടായിരുന്നോളൂ. എവിടേക്ക് എന്നില്ലാതെ അവൾ ഓടി.
ലക്ഷ്യം ബോധമില്ലാതെ ആ ഇരുട്ടിൽ മുൻബൊട്ട് നടന്നു
കണ്ണുകളിൽ ഇരുട്ടു പടരുന്നപോലെ തോന്നി അവൾക്ക്.
മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്.
ഇല്ല.. ഞാൻ തളരാൻ പാടില്ല..
എങ്ങനെങ്കിലും എവിടുന്ന് പോയെ പറ്റു.. അല്ലങ്കിൽ മരണം..
ഒരിക്കലും അയാൾക്ക് എന്നെ ജീവനോടെ കിട്ടില്ല..
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
എന്റെ കുട്ടി ഒരിക്കലും ആ ദുഷ്ട്ടന്റെ കൈയിൽ പെടരുത് ഇവിടെനിന്നും എവിടേക്കെങ്കിലും പൊക്കോ...
അച്ഛന്റെ വാക്കുകൾ അവളിൽ തെളിയവേ അവൾ വാശിയോ നടക്കാൻ ശ്രമിച്ചു
ഉറക്കാത്ത കാലടികളോടെ മുന്നോട്ടു നടക്കാൻ ശ്രമിച്ചു.
ഒന്നും കഴിക്കതിനലാകാം ക്ഷിണം കിഴ്പെടുത്തിരുന്നു. കുറച്ചു വെള്ളമെങ്കിലും കിട്ടിരുന്നെങ്കിൽ അവൾ കൊതിച്ചു. റോഡരികിലൂടെ അവൾ നടന്നു വാഹങ്ങൾ റോഡിലൂടെ ചിറിപ്പായുന്നുണ്ടായിരുന്നു.
ശരീരം തളരുന്നപോലെ കണ്ണുകൾ അടയുന്നപോലെ ബോധം പറയുന്നപോലെ അവൾക്ക് തോന്നി. ഒരിക്കലും തകരാൻ പാടില്ല. അവളുടെ ഉള്ളം പറയുന്നുണ്ടെങ്കിലും. അത്രമേൽ അവൾ തളർന്നിരുന്നു
റോഡ് മുടിച്ചു കടക്കുമ്പോൾ ഒരു വാഹനം അവളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.
തുടരും..
അഭിപ്രായം പറയണേ...
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
#✍ തുടർക്കഥ #📙 നോവൽ




![✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat ✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_427069_2ef2d214_1769085425552_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=552_sc.jpg)
![📙 നോവൽ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat 📙 നോവൽ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_515103_182fe73d_1768843513550_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=550_sc.jpg)
![✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat ✍ തുടർക്കഥ - eyedot weddings mlaeo]l (Grom} eyedot weddings mlaeo]l (Grom} - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_838725_3bc618e_1768556836879_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=879_sc.jpg)