ആഷിക്ക് മുഹമ്മദ്‌ 🌹
ShareChat
click to see wallet page
@2143312790
2143312790
ആഷിക്ക് മുഹമ്മദ്‌ 🌹
@2143312790
നിന്നോളം മനോഹരമായതു ഇനി എന്നിൽ പിറകാതിരിക്കട്ടെ...
#🤩 എന്റെ ആദ്യ പോസ്റ്റ് #🌞 ഗുഡ് മോണിംഗ്
🤩 എന്റെ ആദ്യ പോസ്റ്റ് - Good Morning dav Have a nice Good Morning dav Have a nice - ShareChat
#🤩 എന്റെ ആദ്യ പോസ്റ്റ് #🌞 ഗുഡ് മോണിംഗ്
🤩 എന്റെ ആദ്യ പോസ്റ്റ് - & MCRNING & MCRNING - ShareChat
ജീവിതത്തിൽ. കടന്നു വരുന്നവർ എല്ലാം....ഹൃദയത്തിൽ വീട് പണിഞ്ഞു താമസിക്കാൻ എത്തുന്നവർ അല്ല.... ചിലർ കാഴ്ചക്കാർ. ചിലർ ആകാംക്ഷയിൽ എത്തിയവർ.... ചിലർ വഴി തെറ്റിയവരും....ചിലർ നുഴഞ്ഞു കയറിയവർ ചിലർ അനുവാദം വാങ്ങിച്ചു. കടന്നു വന്നവരും ആണ്.... അതിൽ ചിലർ സ്നേഹത്തിന്റെ വീട് പണിതുയർത്തും.....ചിലർ വലിയൊരു ഭൂമി തന്നെ കൈക്കൽ ആക്കും ... ചിലർ സ്വന്തമാക്കിയസ്ഥലം കാടുപിടിക്കാൻ വിട്ടു വരുമെന്നും വരില്ലെന്നും പറയാതെ പുറടത്തേക്കെങ്ങോ യാത്രയാകും.... ചിലയിടങ്ങൾ ആർക്കോ വേണ്ടി കാത്തിരിക്കും.... ജീവിതം അങ്ങനെയാണ്...ചിലർ നിരാശ പെടുത്തും... ചിലർ അതിശയിപ്പിക്കും.....ചിലർ ഇതിനിടയിലുയുടെ സഞ്ചരിക്കും... ജീവിതം അങ്ങനെയാണ്. അതിനു വ്യക്തമായ. ഒരു രൂപമില്ല.... അതുകൊണ്ടു തന്നെ കൊഴിഞ്ഞു പോക്കുകൾ ഉണ്ടാക്കുന്ന നിരാശക്ക് സ്ഥാനവുമില്ല.... ...........ആരും. ആരുടെയും സ്വന്തം അല്ല. .... ആഷിക്ക് ♥️ #❤ സ്നേഹം മാത്രം 🤗
* പ്രണയിനികൾക്കായി ഒരുചില്ലപൂക്കൾ വിരിയുന്നു...... സ്വന്തമായുള്ളതും അവകാശികളില്ലാത്തതുമായ അവസ്‌ഥ, അതെൻ്റെ പ്രണയമാണ്..... പ്രണയം പോലെ സുഖം നൽകിയതൊന്നും ഞാനി ഭൂമിയിൽ അനുഭവിച്ചില്ല...... ഞാൻ പറഞ്ഞതും എഴുതിയതും പാടിയതുമെല്ലാം പ്രണയമായിരുന്നു...... ഞാനൊരു പാട്ടുകാരനോ സംഗീതജ്ഞനോ അല്ല, എന്നിട്ടും ഞാനെപ്പോഴും പാടി കൊണ്ടേയിരിക്കുന്നു...... . #💌 പ്രണയം
ഒടുങ്ങാത്ത ലൈoഗീകാസക്തിയുണ്ടാകണമെങ്കിൽ അടങ്ങാത്ത പ്രണയ പ്രവാഹമുണ്ടാകണം ❤️ വൃത്തിയും വെടിപ്പുമുണ്ടാകണം ❤️ സ്നേഹത്തിൽ തീർത്ത മനമുണ്ടാകണം ❤️ സുഗന്ധങ്ങളുടെ അനുഭൂതിയും എന്നുമുള്ള പുതുമയും അനിവാര്യം ❤️ ഇഷ്ടവും സ്നേഹവും ആക്രാന്തമില്ലായ്മയും പരിഗണനയും ചാലിച്ചെഴുതണം ❤️ നെഞ്ചിലെ കണങ്ങൾക്കും ❤️വിയർപ്പു തുള്ളികൾക്കും ഉന്മാദ ലഹരിയുണ്ടാകണം ❤️ ചുംബനങ്ങൾക് തേനൂറുന്ന മധുര മുണ്ടാകണം ❤️ ആഷിക്ക് 🌹 #❤ സ്നേഹം മാത്രം 🤗
ഒടുങ്ങാത്ത ലൈoഗീകാസക്തിയുണ്ടാകണമെങ്കിൽ അടങ്ങാത്ത പ്രണയ പ്രവാഹമുണ്ടാകണം ❤️ വൃത്തിയും വെടിപ്പുമുണ്ടാകണം ❤️ സ്നേഹത്തിൽ തീർത്ത മനമുണ്ടാകണം ❤️ സുഗന്ധങ്ങളുടെ അനുഭൂതിയും എന്നുമുള്ള പുതുമയും അനിവാര്യം ❤️ ഇഷ്ടവും സ്നേഹവും ആക്രാന്തമില്ലായ്മയും പരിഗണനയും ചാലിച്ചെഴുതണം ❤️ നെഞ്ചിലെ കണങ്ങൾക്കും ❤️വിയർപ്പു തുള്ളികൾക്കും ഉന്മാദ ലഹരിയുണ്ടാകണം ❤️ ചുംബനങ്ങൾക് തേനൂറുന്ന മധുര മുണ്ടാകണം ❤️ ആഷിക്ക് 🌹 #😍 ആദ്യ പ്രണയം