ബെയ്ലോൺ എബ്രാഹം
ShareChat
click to see wallet page
@2328121114
2328121114
ബെയ്ലോൺ എബ്രാഹം
@2328121114
ഷെയര്‍ചാറ്റ് പൊളിച്ചു
#സ്പെഷ്യൽ സ്റ്റോറീസ് ✍ #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
സ്പെഷ്യൽ സ്റ്റോറീസ് ✍ - ஸsிஹிவிகிறி.இஇுறல. @90 (u৯ূpp@০০) uauu 12 (03mn)@ LDT mnm00n] ஐழுவுதூம் gs0000 00 1 விஆுவிசூது ஸsிஹிவிகிறி.இஇுறல. @90 (u৯ূpp@০০) uauu 12 (03mn)@ LDT mnm00n] ஐழுவுதூம் gs0000 00 1 விஆுவிசூது - ShareChat
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍
📰ബ്രേക്കിങ് ന്യൂസ് - ஸsிஹிவிகிறி.இஇுறல. @90 (u৯ূpp@০০) uauu 12 (03mn)@ LDT mnm00n] ஐழுவுதூம் gs0000 00 1 விஆுவிசூது ஸsிஹிவிகிறி.இஇுறல. @90 (u৯ূpp@০০) uauu 12 (03mn)@ LDT mnm00n] ஐழுவுதூம் gs0000 00 1 விஆுவிசூது - ShareChat
"കരുതൽ" സിനിമയുടെ ഔദ്യോഗിക പ്രദർശന പോസ്റ്റർ പ്രകാശനം നടത്തി കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രോഡക്ഷൻ(Dreams On Screen Productions)-ന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുതൽ" എന്ന സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിന് അനുബന്ധിച്ചാണ് കരുതൽ സിനിമയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി., മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM, സി. സുനിത SVM, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി., Adv. EM ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം), തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. #💚 എന്റെ കേരളം #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍
💚 എന്റെ കേരളം - OಚEAHS ON Scnttk ದ00U Daoು 700 JOHYIOSE KApPARETTU 5ABU JANES SANIU SHONHAKIA n n { 0 { 100' [ /00079 a 1 { a { a 0 ~ - త a { { { 1 a [ 9 L 6 0   OಚEAHS ON Scnttk ದ00U Daoು 700 JOHYIOSE KApPARETTU 5ABU JANES SANIU SHONHAKIA n n { 0 { 100' [ /00079 a 1 { a { a 0 ~ - త a { { { 1 a [ 9 L 6 0 - ShareChat
"കരുതൽ" സിനിമയുടെ ഔദ്യോഗിക പ്രദർശന പോസ്റ്റർ പ്രകാശനം നടത്തി കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രോഡക്ഷൻ(Dreams On Screen Productions)-ന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുതൽ" എന്ന സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിന് അനുബന്ധിച്ചാണ് കരുതൽ സിനിമയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി., മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM, സി. സുനിത SVM, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി., Adv. EM ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം), തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ് #💚 എന്റെ കേരളം #📈 ജില്ല അപ്ഡേറ്റ്സ്‌
സ്പെഷ്യൽ സ്റ്റോറീസ് ✍ - anjndi anjndi - ShareChat
പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം പൊതു സമൂഹത്തിൽ നിന്നാണ് എന്നുള്ളത് ദുഃഖപരം; വി.എൻ വാസവൻ കോട്ടയം: പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം പൊതു സമൂഹത്തിൽ നിന്നാണ് എന്നുള്ളത് ദുഃഖപരം എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.ഏറ്റുമാനൂരീൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ പ്രവർത്തക സംഗമവും,ഓണക്കീറ്റ് വിതരണവും, അംഗങ്ങൾക്കായി കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തീൽ ജില്ലാ പ്രസിഡൻ്റ് എ. ആർ രവിന്ദ്രൻ ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി എൻ.പി തോമസ്, എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.പി രാജീവ് ചിറയീൽ, ബൈജു പെരുവ, രാജേഷ് കുര്യനാട്, അജേഷ് ജോൺ,ബെയ്ലോൺ എബ്രാഹം എന്നിവർ പ്രസംഗിച്ചു. #💚 എന്റെ കേരളം #📰ബ്രേക്കിങ് ന്യൂസ് #സ്പെഷ്യൽ സ്റ്റോറീസ് ✍
💚 എന്റെ കേരളം - [ ~ [ dlltal 0_ LII ~ [ ~ [ dlltal 0_ LII ~ - ShareChat
#📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ് #💚 എന്റെ കേരളം
📈 ജില്ല അപ്ഡേറ്റ്സ്‌ - ShareChat
കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ പ്രവർത്തക സംഗമവും, അംഗങ്ങൾക്കുള്ളഓണക്കിറ്റ് വിതരണവും സെപ്റ്റംബർ ഒന്നിന് കോട്ടയം: കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ പ്രവർത്തക സംഗമവും,ഓണക്കീറ്റ് വിതരണവും, അംഗങ്ങൾക്കായി കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സെപ്തംബർ ഒന്നാം തീയതി(1-9-2025) തിങ്കൾ ഉച്ചക്ക് ഒരു മണിക്ക് ഏറ്റുമാനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ( പേരൂർ ജംഗ്ഷനു സമീപം അമ്പലം റോഡിൽ) വച്ച് നടത്തപെടുകയാണ്. ബഹു : മന്ത്രി വി എൻ വാസവൻ പരിപാടികൾ ഉദ്ഘാടനം നിർവഹിക്കും.യോഗത്തീൽ അസോസിയേഷൻ സംസ്ഥാന നേതാക്കൾ, രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും എന്ന് അറിയിക്കുന്നു എന്ന് സന്തോഷപൂർവ്വം എ. ആർ രവിന്ദ്രൻ ഏറ്റുമാനൂർ (പ്രസിഡൻ്റ്) രാജേഷ് കുര്യനാട്(വർക്കിംഗ് പ്രസിഡൻ്റ്) ബിജു ഇത്തിത്തറ( സെക്രട്ടറി ) ബെയ്ലോൺ എബ്രാഹം @ എബ്രാഹം (വർക്കിംഗ് സെക്രട്ടറി) #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #💚 എന്റെ കേരളം
📰ബ്രേക്കിങ് ന്യൂസ് - (0|0@ oa 1 வவைவன் 1 ಕ ٍ Media AND  JOURNALIST (0|0@ oa 1 வவைவன் 1 ಕ ٍ Media AND  JOURNALIST - ShareChat
പാലായിൽ ഇന്ന് മുതൽ പുതിയ സ്ഥാപനം, Lure make over Lounge #💚 എന്റെ കേരളം #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ് #സ്പെഷ്യൽ സ്റ്റോറീസ് ✍
💚 എന്റെ കേരളം - ShareChat
കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റ് കളെ സഹായിക്കാൻ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കി ദ്രോഹിക്കുന്നു: പി.എൻ ബിനു. പാലാ: കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക വേണ്ടി കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് കേരള കർഷക സംഘം സംസ്ഥാന സമിതി അംഗം പി.എൻ ബിനു പറഞ്ഞു.പാലായീൽ രാസവളം വിലവർധി പ്പിച്ച് കർഷകരുടെ സാമ്പത്തിക ബാധ്യത കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയ സെക്രട്ടറി വി.ജി വിജയകുമാർ, സിപിഐ എം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, സണ്ണി തോമസ്, എം.ജി രാജു, എബ്രാഹം സിറിയക്ക്, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #💚 എന്റെ കേരളം
സ്പെഷ്യൽ സ്റ്റോറീസ് ✍ - uulouuu கய் uulouuu கய் - ShareChat
പൊതുജനങ്ങൾക്ക് mvip തരിശുഭൂമി കൃഷിയ്ക്ക് ഉപയോഗ യോഗ്യ മാക്കുന്നത് പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനു സർക്കാർ തലത്തിൽ നീക്കങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡയറക്ടർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനോട് പദ്ധതിയുടെ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടു. #സ്പെഷ്യൽ സ്റ്റോറീസ് ✍ ഇതിന് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ്‌ സെക്രട്ടറി ബെയ്ലോൺ എബ്രാഹമിൻ്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായി എന്നത് ഏറെ ചർച്ച ആവേണ്ട ഒന്ന് തന്നെ ആണ് എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ. പല ജില്ലകളിൽ ആയി mvip കാനലുകൾക്ക് ഇരു വശങ്ങളിൽ സാമാന്തരമായി ആയി എക്കറേജ് കണക്കിന് ഭൂമി ആണ് കാട് കയറി കിടക്കുന്നത്, ധാരാളം വെള്ളം 12 മാസം കിട്ടുന്ന ഈ ഭൂമിയിൽ കർഷകർക്ക് കൃഷി ഇറക്കാൻ കഴിഞ്ഞാൽ നല്ല വിളവ് ഉറപ്പാണ്. ഇത്‌ കണ്ടെത്തി വിവിധ വകുപ്പുകളെ അറിയിക്കുകയും , അത് പഠിക്കുന്നതിനു സർക്കാർ തയ്യാറാവുകയും ചെയ്ത ഈ സാഹചര്യം വളരെ വലിയ വിപ്ലവകരമായ മുന്നേറ്റം തന്നെ ആണ് എന്നും, പറയാതിരിക്കാൻ ആകില്ല,ഇങ്ങനെ ഒരു ഹരിത വിപ്ലവസാധ്യമാക്കുന്ന മുന്നേറ്റം നടത്തിയ കോട്ടയം ജില്ലാ വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹമിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.... #💚 എന്റെ കേരളം #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
💚 എന്റെ കേരളം - ShareChat