#👌 വൈറൽ വീഡിയോസ്#💓 ജീവിത പാഠങ്ങള്‍#✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*കുറച്ച് ചിന്തിക്കുക, മനോഹരമായി ചിന്തിക്കുക. അത് നിങ്ങളെ എല്ലാ പ്രശ്നങ്ങൾക്കും മുകളിൽ ഉയർത്തും*
#✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*വ്യർത്ഥ സങ്കൽപ്പങ്ങളിൽ നിന്നും സ്വയം മോചനം നേടുക - ഇതാണ് ഏറ്റവും നല്ല രീതിയിലുള്ള വിശ്രമം.* #💓 ജീവിത പാഠങ്ങള്‍#👌 വൈറൽ വീഡിയോസ്
#✍️വിദ്യാഭ്യാസം#👌 വൈറൽ വീഡിയോസ്
🌹🌹🌹🌹🌹🌹🌹🌹
*ആന്തരിക നിശ്ശബ്ദത വേണമെങ്കിൽ അമിതമായി ചിന്തിക്കരുത്. സ്വയം വിശ്വസിക്കുക, മറ്റുള്ളവരെയും വിശ്വസിക്കുക. ജീവിതത്തെ വിശ്വസിക്കുക.*
#👌 വൈറൽ വീഡിയോസ്#💓 ജീവിത പാഠങ്ങള്‍#✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*മറ്റുള്ളവരെ മാറ്റുന്നതിലൂടെയല്ല, മറിച്ച് സ്വയം തന്നെ നിയന്ത്രിക്കുന്നതിലൂടെയാണ്, സമാധാനം ഉണ്ടാകുന്നത്.*
#👌 വൈറൽ വീഡിയോസ്#✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*ആനന്ദകരമായ, സമ്മർദ്ദ രഹിതമായ ജീവിതം നയിക്കാൻ ആവശ്യമായ എല്ലാ ഗുണങ്ങളും ശക്തികളും നമുക്കുണ്ട്. നമ്മുടെ സ്വാഭാവിക ഗുണങ്ങളാണ് അവ. ധ്യാനത്തിലൂടെ മാത്രമേ അവയെ പുറത്ത് കൊണ്ടുവരുവാൻ കഴിയൂ.*
#👌 വൈറൽ വീഡിയോസ്#💓 ജീവിത പാഠങ്ങള്‍#✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*നിങ്ങൾക്കു ചിന്തകളെ മറച്ചുവയ്ക്കാം. എന്നാൽ കർമ്മങ്ങളെ മറച്ചുവെയ്ക്കാൻ കഴിയില്ല. ശ്രേഷ്ഠമായ സങ്കല്പങ്ങൾ രചിക്കുക. അപ്പോൾ നിങ്ങളുടെ കർമ്മങ്ങളും താനേ ശ്രേഷ്ഠമാകും.*
#💓 ജീവിത പാഠങ്ങള്‍#✍️വിദ്യാഭ്യാസം#👌 വൈറൽ വീഡിയോസ്
🌹🌹🌹🌹🌹🌹🌹🌹
*സ്വയം മാതൃകയായി മറ്റുള്ളവരെ പഠിപ്പിക്കൂ. ശാന്തി ബലമായി അടിച്ചേൽപ്പിക്കാൻ സാധ്യമല്ല. എന്നാൽ സ്വയം ശാന്തമായിരുന്ന് ശാന്തി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.*