രാജകുമാരൻ എന്ന വിളിപ്പേരും കൊടുത്ത്
സച്ചിൻ, ധോണി, കോഹ്ലി യെ പോലെ ഒരു Brand player, അവരെ പോലെ ഇന്ത്യക്കും, പുറത്തും ഫാൻ ബേസ് ഉള്ള ഒരു player നെ വളർത്തിക്കൊണ്ട് വരാൻ ആണ് BCCI ഗില്ലിനെ തലയിൽ ചുമക്കുന്നത് എന്നതാണ് സത്യം #🔥 Virat Kohli 😍 #🏏 Cricket Updates #💪 Team India🏏 #🏏 സഞ്ജു സാംസൺ ⚡