നമ്മുടെ മനോഹരമായ നിമിഷങ്ങളും, കൈമാറിയ വാക്കുകളും എന്റെ ഓർമ്മകളിൽ എന്നും ഒരു സ്നേഹകാറ്റായി നിലനിൽക്കുന്നു. ജീവിതത്തിന്റെ ചില തിരക്കുകൾക്കിടയിലും എന്റെ മനസ്സ് എപ്പോഴും നിന്നെ തിരയാറുണ്ട്.
ലോകം എത്ര മാറിയാലും, കാലം എത്ര കടന്നുപോയാലും നിന്റെ കൈകൾ ചേർത്തുപിടിച്ച് നിഴലായി കൂടെയുണ്ടാകണ്ണമെന്ന് ഞാൻ ആശിച്ചിരുന്നു
നീ കൂടെയുള്ളപ്പോൾ എനിക്ക് ഞാനാകാൻ പേടിയില്ല. കാരണം, എന്റെ ലോകം നിന്നിൽ തുടങ്ങുകയും നിന്നിൽ അവസാനിക്കുകയും ചെയ്യുന്നു.
എന്നും എന്റെതായ നിന്റേത് മാത്രമായി... #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ