“കൂവ ഇലയിൽ ചോറ്! കാട്ടിലെ കടയുടെ നാടൻ സ്പെഷ്യൽ” #shorts #vlog #foodlovers#കാട്ടിലെകട #FoodVlogKerala
വിതുരയുടെ കാട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ‘കാട്ടിലെ കട’—ഇവിടത്തെ ഏറ്റവും സ്പെഷ്യൽ കൂവ ഇലയിലെ ചോറ്, കപ്പ, കാന്താരി ചമ്മന്തി, നാടൻ മാങ്ങ അച്ചാർ… ഒരിക്കൽ കഴിച്ചാ...