Economic Times Malayalam
ShareChat
click to see wallet page
@etmalayalam
etmalayalam
Economic Times Malayalam
@etmalayalam
6,773
ഫോളോവേഴ്സ്
0
ഫോളോയിംഗ്
17,060
പോസ്റ്റുകള്‍
ഷെയര്‍ചാറ്റ് പൊളിച്ചു
നാളെ, തിങ്കളാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് അവധി. ചൊവാഴ്ച നേട്ടത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 9 വിലകുറഞ്ഞ ഓഹരികള്‍. നേട്ടം വിതല്‍ത്തുമ്പില്‍. അവസരങ്ങള്‍ അറിഞ്ഞ് കൂടെ കൂട്ടാം. #📈 ഷെയർമാർക്കറ്റ് ടിപ്സ് & ട്രിക്‌സ്
എന്തുകൊണ്ട് 17 വര്‍ഷം കൊണ്ട് ലക്ഷ്യമിട്ടിരുന്ന വിഴിഞ്ഞം തുറമുഖ വികസനം കേരളം 3 വര്‍ഷത്തില്‍ താഴെ പൂര്‍ത്തിയാക്കുന്നു. കേരളത്തിന്റെ ഭാവിയായി തുറമുഖം മാറുന്നു. മലയാളികള്‍ മനസിലാക്കേണ്ട കാര്യങ്ങള്‍. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ബജറ്റ് സാഹചര്യത്തില്‍ പ്രതിരോധ ഓഹരികള്‍ക്ക് പുതിയ ലക്ഷ്യവില പ്രവചിച്ച് വിദഗ്ധര്‍. ഇത്തവണയും ഡിഫന്‍സ് ചെലവഴിക്കലില്‍ റെക്കോഡ് പ്രതീക്ഷ. ഇന്ത്യയെ പ്രതിരോധ കയറ്റുമതി ഹബ്ബാക്കി വളര്‍ത്തുക ലക്ഷ്യം. #📈 ഷെയർമാർക്കറ്റ് ടിപ്സ് & ട്രിക്‌സ്
1 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്്. അതും സര്‍ക്കാര്‍ വക്. ഈ ഓഫര്‍ ആര്‍ക്ക് തള്ളികളയാന്‍ സാധിക്കും? എന്നിട്ടും ഓണ്‍ലൈന്‍ ടിക്കറ്റില്‍ മാത്രം പതിമിതപ്പെടുത്തിയ ഇന്ത്യന്‍ റെയില്‍വേ തീരുമാനത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
വില കുറഞ്ഞ ഓഹരികളില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് വിദേശികള്‍. പൊതുമേഖല കമ്പനികള്‍ മുതല്‍ ജനപ്രിയ സ്വകാര്യ മേഖല കമ്പനികള്‍ വരെ ലിസ്റ്റില്‍. ഈ ഓഹരികളില്‍ നിങ്ങള്‍ക്ക് നിക്ഷേപമുണ്ടോ? #📈 ഷെയർമാർക്കറ്റ് ടിപ്സ് & ട്രിക്‌സ്
ഒരു റിസ്‌കും ഇല്ല. പ്രായാടിസ്ഥാനത്തില്‍ വിവേചനവും ഇല്ല. എല്ലാവര്‍ക്കും ഉയര്‍ന്ന പലിശ നല്‍കുന്ന സര്‍ക്കാര്‍ സ്‌കീം. ആര്‍ബിഐയുടെ റിപ്പോ നിരക്ക് കുറയ്ക്കലും ബാധിക്കില്ല. 1 ലക്ഷം ഇട്ടാല്‍ 45,000 രൂപ പലിശ ഉറപ്പ്. #💰 നിക്ഷേപസാധ്യതകള്‍
ടാറ്റയില്‍ നിന്ന് കളി പഠിച്ച ഇന്ത്യന്‍ വനിത. നിലവില്‍ പെപ്‌സികോയില്‍ തന്ത്രപ്രധാന റോള്‍. ലക്ഷ്യം അടുത്തഘട്ട വികസനവും വളര്‍ച്ചയും. ആരാണ് സവിത ബാലചന്ദ്രന്‍. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
'ചൈന നിങ്ങളെ ജീവനോടെ വിഴുങ്ങും'. അവര്‍ നിങ്ങള്‍ വഴി ലക്ഷ്യം വയ്ക്കുന്നത് യുഎസ് വിപണി. കാനഡ- ചൈന ട്രേഡ് ഡീലിന് ചെക്ക് പറഞ്ഞ് ട്രംപ്. കാനഡയ്ക്കു മേല്‍ 100% നികുതി ഭീഷണി. നീക്കങ്ങള്‍ ഉറ്റുനോക്കി ലോക വിപണി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
വീണ്ടും അദാനി ഓഹരികളില്‍ 'ജനുവരി ശാപം'. ഒന്നും പിടികിട്ടാതെ നിക്ഷേപകര്‍. എല്ലാ ഓഹരികളിലും ഇടിവ് അദാനി ഓഹരികളില്‍ എന്താണ് സംഭവിക്കുന്നത്. യുഎസ് നീക്കം കോടതി വഴി. ഇന്ത്യ സഹകരിക്കുന്നിലെന്ന് കുറ്റപ്പെടുത്തല്‍. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
തന്ത്രപരമായ വിടവോ. സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് ഇത്തവണ നേരത്തേ എത്തും. 2026 സാമ്പത്തിക സര്‍വേയുടെ സമയം, ഷെഡ്യൂള്‍ എന്നിവ അറിയാം. നിക്ഷേപകര്‍ക്കും പ്രധാനപ്പെട്ട രേഖ. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്