#📝 ഞാൻ എഴുതിയ വരികൾ
# കഥ 59
## മുന്നിലേക്ക് വന്നു നിന്ന ജെനിയെ കണ്ടു അത്ഭുതംത്തോടെ മുകുന്ദൻ മീനുവിനെ നോക്കി....
ഒന്നും മനസ്സിലായില്ല അയാൾക്ക്...
തന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല ഇപ്പോ അവൾ ധരിച്ചിരിക്കുന്നത്....
ഇതെന്ത് മറിമായം എന്ന് ചിന്തിക്കവേ ജെനി പതിയെ ബെഡിൽ അയാൾക്കരികിൽ ഇരുന്നു...
പേടിക്കേണ്ട മുകുന്ദേട്ടാ...
ആ സമയം ഈ മാഡവും ബാക്കിയുള്ളവരും ആവഴി വന്നത് നമ്മുടെ ഭാഗ്യം...
ഏതൊക്കെയോ വഴികളിലൂടെ എന്നെയും കൊണ്ട് അവർ ചുറ്റി ആ വാനിൽ...
പിന്നെ മാസത്തിന്റെ പിടിയിലായി..
ആരാ അവർ.. എന്തിനാ നമ്മളെ...
സംസാരിക്കുമ്പോ തല വല്ലാണ്ട് വേദനിക്കുന്നുണ്ട്.അത് മുകുന്ദന്റെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്...
വീട്ടിൽ അറിയിച്ചോ ജെനി...
അതൊക്കെ എല്ലാം സമയത്ത് ചെയ്തിരുന്നു മീനു ആണ് ഉത്തരം പറഞ്ഞത്..
എനിക്ക് ജെനിയെ പരിചയം ഉണ്ട്..
ഞാൻ ഒരിക്കൽ അവിടെ പോയിരുന്നു..
നിങ്ങളുടെ മായേച്ചിയെ കാണാൻ...
മിസ്റ്റർ മുകുന്ദൻ ഇനിയെങ്കിലും ഞങ്ങളോട് സഹകരിച്ചു കൂടെ...
നിങ്ങൾക്ക് കിട്ടുന്ന വിവരങ്ങൾ ഞങ്ങൾക്ക് ഷെയർ ചെയ്തൂടെ...
മാഡം അത്... ഞങ്ങൾ പ്രൈവറ്റ് ആയി അന്നെഷിക്കുന്നതാണ്... ഏതെങ്കിലും വ്യക്തിക്കോ സങ്കടനകൾക്കോ വേണ്ടി.. ആർക്കു വേണ്ടിയെന്ന് എന്നെപ്പോലുള്ളവർക്ക് പോലും അറിയാൻ കഴിയില്ല...
എന്നാലും ഞാൻ ശ്രമിക്കാം..
അത് മതി മുകുന്ദൻ. ഞാൻ നാളെയോ മറ്റേതെങ്കിലും ഒരു ദിവസമോ വന്നു കണ്ടോളാം...
ഇപ്പോ തത്കാലം റെസ്റ്റ് എടുത്തോളൂ.. ഇതാ നിങ്ങളുടെ ഫോൺ...
അവിടെ നിലത്തു കിടക്കുകയായിരുന്നു...
മാഡം ആരായിരുന്നു അവർ...
അത് തത്കാലം രഹസ്യമായിരിക്കട്ടെ.. ഞാൻ പിന്നെ പറയാം..
ജെനി യാത്ര പറഞ്ഞു മീനുവിനോടൊപ്പം പുറത്തേക്ക് പോയി...
അയാൾ മീനു പോകുന്ന നോക്കി കിടന്നു..
വല്ലാത്തൊരു വശ്യത അവൾക്കുണ്ട്..
ഒരുതരം മാസ്മര സൗന്ദര്യം എന്നൊക്കെ പറയുന്ന പോലെ...
പുറത്തെ കട്ടപ്പിടിച്ച ഇരുളിനെ കീറിമുറിച്ചു മുന്നോട്ട് നീങ്ങുന്ന ജീപ്പിൽ ഇരുന്ന ജെനി ചിന്തിച്ചത് മറ്റൊന്നായിരുന്നു...
(തുടരും )
#📝 ഞാൻ എഴുതിയ വരികൾ
കഥ 57
# കണ്ണ് തുറക്കുമ്പോ ആദ്യം മുകളിൽ കറങ്ങുന്ന ഫാൻ ആണ് ദൃഷ്ട്ടിയിൽപതിഞ്ഞത്...
തലയിൽ വല്ലാത്ത ഭാരം തോന്നി...
കാഴ്ചകൾക്ക് മങ്ങൽ പോലെ..
എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ
കഴിയുന്നില്ല...
എന്താ മുകുന്ദൻ എഴുന്നേൽക്കണോ...?
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അയാൾ...
ബെഡിന് അടുത്തായി ചെയറിൽ സുന്ദരിയായ ഒരു സ്ത്രീ...
അപ്പോഴാണ് ശ്രദ്ധിക്കുന്നത് താൻ ഏതോ ഹോസ്പിറ്റലിൽ ആണെന്ന്...
തലേ രാത്രിയിൽ സംഭവിച്ചത് പെട്ടന്ന് ഓർമ്മയിലേക്കെത്തി...
ഹലോ... ടെൻഷൻ വേണ്ട...
വേറെ പ്രശ്നം ഒന്നുമില്ല..
തലയിൽ ചെറിയൊരു മുറിവ്.. മൂന്നു നാല് സ്റ്റിച്ചുണ്ടാവും...
ഞാൻ എവിടെയാണ്.. എന്താണ് സംഭവിച്ചത്... ജെനി എവിടെ...?
ജെനിയോ അതാരാ... മിസ്റ്റർ മുകുന്ദന്റെ കൂടെ മറ്റാരും ഇല്ലായിരുന്നു... വഴിയിൽ ചോരവാർന്ന് കിടപ്പായിരുന്നു.. ബീറ്റ് പോലീസകാരാണ് കണ്ടത്...
നിങ്ങൾ ആരാ...?എന്റെ പേര് എങ്ങനെ അറിയും...?
ഓ പരിചപെടുത്താൻ മറന്നു...
ഞാൻ മീനു... ഇവിടുത്തെ സ്റ്റേഷനിലെ പുതിയ എസ് ഐ....
നിങ്ങളെ എനിക്കറിയാം മുകുന്ദാ...
അത് പോട്ടേ എന്താ സംഭവിച്ചത്...
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം
മുകുന്ദൻ നടന്ന സംഭവങ്ങൾ വിവരിച്ചു...
ശരി... നേരം പുലരാൻ തുടണ്ടങ്ങുന്നു. നമുക്ക് അന്ന്വഷിക്കാം ജെനിയെ...
പുറത്ത് നിന്ന പോലീസകാരനോട് അടുത്തേക്ക് ചെന്നു മീനു എന്തോ അടക്കത്തിൽ സംസാരിച്ചു...
തിരികെ വന്നു മുകുന്ദന്അടുത്തായി ഇരിപ്പുറപ്പിച്ചു..
ശബ്ദം താഴ്ത്തി ചോദിച്ചു... എന്തായി അന്ന്വഷണം ഞങ്ങൾക്ക് മുൻപേ കണ്ടെത്തുമോ കാര്യങ്ങൾ...?
എന്തോ പറയാൻ ചുണ്ടനക്കിയ
മുകുന്ദന്റെ മുന്നിലേക്ക് മറ്റൊരാൾ പെട്ടന്ന് കടന്നു നിന്നു.. മീനുവിനെ മറയെന്ന പോലെ...
ഒരു മാത്ര... ഒരുമാത്ര മാത്രമേ mukundham നോക്കിയുള്ളൂ... അയാൾക്ക് മുകളിൽ കറങ്ങി കൊണ്ടിരുന്ന ഫാൻ തലയിലേക്ക് വന്നു പതിച്ച പ്രതീതി തോന്നി.. വിശ്വസിക്കാൻ കഴിഞ്ഞില്ല ആ കാഴ്ച....
(തുടരും)







![📝 ഞാൻ എഴുതിയ വരികൾ - (09]|6)036)86 @ঞ| ~01ھ5@386n5@1060/3.. వి@య్కగగగ్గగ్కశణణ . ಹJಊelo n ೧ದama(6n3a, Gmondlomlg: 866003 @oGiolలnllosemచ అ@mg mun6a ஸஷளுவ!0ூ. m0೩6s mG೧0೦೧೫6G3ಇ@ ஸகsவிண் வo வே3oளல GmJo @o೧omons೨೧iಖ @egjoo ogem @ioleolegyom (100!6@2680 @6@|9 ೧೧16s@೨36m೨ @93೧ID.. gpm @@lal8 Ga IJQ) 003a9j6@3686 ಐG೧೨ ೧೧೧16S@೨36m೨ @9G೧J೨..೫?? CHAKKOOS (09]|6)036)86 @ঞ| ~01ھ5@386n5@1060/3.. వి@య్కగగగ్గగ్కశణణ . ಹJಊelo n ೧ದama(6n3a, Gmondlomlg: 866003 @oGiolలnllosemచ అ@mg mun6a ஸஷளுவ!0ூ. m0೩6s mG೧0೦೧೫6G3ಇ@ ஸகsவிண் வo வே3oளல GmJo @o೧omons೨೧iಖ @egjoo ogem @ioleolegyom (100!6@2680 @6@|9 ೧೧16s@೨36m೨ @93೧ID.. gpm @@lal8 Ga IJQ) 003a9j6@3686 ಐG೧೨ ೧೧೧16S@೨36m೨ @9G೧J೨..೫?? CHAKKOOS - ShareChat 📝 ഞാൻ എഴുതിയ വരികൾ - (09]|6)036)86 @ঞ| ~01ھ5@386n5@1060/3.. వి@య్కగగగ్గగ్కశణణ . ಹJಊelo n ೧ದama(6n3a, Gmondlomlg: 866003 @oGiolలnllosemచ అ@mg mun6a ஸஷளுவ!0ூ. m0೩6s mG೧0೦೧೫6G3ಇ@ ஸகsவிண் வo வே3oளல GmJo @o೧omons೨೧iಖ @egjoo ogem @ioleolegyom (100!6@2680 @6@|9 ೧೧16s@೨36m೨ @93೧ID.. gpm @@lal8 Ga IJQ) 003a9j6@3686 ಐG೧೨ ೧೧೧16S@೨36m೨ @9G೧J೨..೫?? CHAKKOOS (09]|6)036)86 @ঞ| ~01ھ5@386n5@1060/3.. వి@య్కగగగ్గగ్కశణణ . ಹJಊelo n ೧ದama(6n3a, Gmondlomlg: 866003 @oGiolలnllosemచ అ@mg mun6a ஸஷளுவ!0ூ. m0೩6s mG೧0೦೧೫6G3ಇ@ ஸகsவிண் வo வே3oளல GmJo @o೧omons೨೧iಖ @egjoo ogem @ioleolegyom (100!6@2680 @6@|9 ೧೧16s@೨36m೨ @93೧ID.. gpm @@lal8 Ga IJQ) 003a9j6@3686 ಐG೧೨ ೧೧೧16S@೨36m೨ @9G೧J೨..೫?? CHAKKOOS - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_279843_2987faa4_1763425277887_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=887_sc.jpg)


![📝 ഞാൻ എഴുതിയ വരികൾ - ~geoqu@k mocrog] Dmqgleooomoomle m16G139Jo.*.l (G10300G2 la6[ CHAYYOOS ~geoqu@k mocrog] Dmqgleooomoomle m16G139Jo.*.l (G10300G2 la6[ CHAYYOOS - ShareChat 📝 ഞാൻ എഴുതിയ വരികൾ - ~geoqu@k mocrog] Dmqgleooomoomle m16G139Jo.*.l (G10300G2 la6[ CHAYYOOS ~geoqu@k mocrog] Dmqgleooomoomle m16G139Jo.*.l (G10300G2 la6[ CHAYYOOS - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_3365_1a6d9a63_1763337998334_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=334_sc.jpg)

![📝 ഞാൻ എഴുതിയ വരികൾ - @816.6೨9 2]6500 @msl m, 8388. m ಯಂ n yMomo ೧೨೧36೦೦೨೦? ஸிஉை வழவிஷ! CHAKKOOS @816.6೨9 2]6500 @msl m, 8388. m ಯಂ n yMomo ೧೨೧36೦೦೨೦? ஸிஉை வழவிஷ! CHAKKOOS - ShareChat 📝 ഞാൻ എഴുതിയ വരികൾ - @816.6೨9 2]6500 @msl m, 8388. m ಯಂ n yMomo ೧೨೧36೦೦೨೦? ஸிஉை வழவிஷ! CHAKKOOS @816.6೨9 2]6500 @msl m, 8388. m ಯಂ n yMomo ೧೨೧36೦೦೨೦? ஸிஉை வழவிஷ! CHAKKOOS - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_186247_19cbaa91_1763254184544_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=544_sc.jpg)
![📝 ഞാൻ എഴുതിയ വരികൾ - @@@ಹಿ@ಂಂm 6 o೨m]mೂo, @l33|86|g!36@,@smus|86|6!360, கைம்ஏகதி்றைிவூஷ ைOளேு ூகூஸ் கஷஜ ೧೧6m 053.6೨@0, ೧೧.6೨೦೦ lgచoro mGmnno ~loom கவி ೧೧೦ಹ೨೧೦೧ I೨.@016eJಇ03 ೧೧೧]6m , விm ிமவிபஸ் ஸ் Chakkoos @@@ಹಿ@ಂಂm 6 o೨m]mೂo, @l33|86|g!36@,@smus|86|6!360, கைம்ஏகதி்றைிவூஷ ைOளேு ூகூஸ் கஷஜ ೧೧6m 053.6೨@0, ೧೧.6೨೦೦ lgచoro mGmnno ~loom கவி ೧೧೦ಹ೨೧೦೧ I೨.@016eJಇ03 ೧೧೧]6m , விm ிமவிபஸ் ஸ் Chakkoos - ShareChat 📝 ഞാൻ എഴുതിയ വരികൾ - @@@ಹಿ@ಂಂm 6 o೨m]mೂo, @l33|86|g!36@,@smus|86|6!360, கைம்ஏகதி்றைிவூஷ ைOளேு ூகூஸ் கஷஜ ೧೧6m 053.6೨@0, ೧೧.6೨೦೦ lgచoro mGmnno ~loom கவி ೧೧೦ಹ೨೧೦೧ I೨.@016eJಇ03 ೧೧೧]6m , விm ிமவிபஸ் ஸ் Chakkoos @@@ಹಿ@ಂಂm 6 o೨m]mೂo, @l33|86|g!36@,@smus|86|6!360, கைம்ஏகதி்றைிவூஷ ைOளேு ூகூஸ் கஷஜ ೧೧6m 053.6೨@0, ೧೧.6೨೦೦ lgచoro mGmnno ~loom கவி ೧೧೦ಹ೨೧೦೧ I೨.@016eJಇ03 ೧೧೧]6m , விm ிமவிபஸ் ஸ் Chakkoos - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_528981_8192dee_1763200369639_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=639_sc.jpg)