# എത്ര കാലം...?
മൗനത്തിന്റ തടവറയിൽ ഏകനായി...
അറിയില്ല... വാക്കുകൾ തടവറയിൽ മോചനത്തിനായ് മുറവിളി കൂട്ടുമ്പോഴും, രാത്രി മഴയുടെ കൂരിരുളിൽ നിശബ്ദമായ ഒരു നെടുവീർപ്പ് മാത്രമുയരുന്നു...
മൗനം...തുടരുന്ന മൗനം മാത്രം ബാക്കിയാകുമോ...? #📝 ഞാൻ എഴുതിയ വരികൾ #🎶 ദുഃഖഗാനങ്ങൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎵മലയാളം പാട്ടുകൾ