ഇന്ന് എന്റെ ബെസ്റ്റിയായ നൗഫിയ ഇട്ട സ്റ്റാറ്റസ്
ഹൃദയത്തെ ഒരു നിമിഷം നിശ്ശബ്ദമാക്കി.
മരണപ്പെട്ട.. അനീസ് ന്റെ
ഓർമ്മയിൽ,
വിവാഹ വാർഷികദിവസം ദൈവത്തെ സ്തുതിച്ചുകൊണ്ട്
അവൾ ഇട്ട ആ കുറിപ്പ്…
മനസ്സിന്‍റെ ആഴത്തിൽ തന്നെ ഒരു വേദനയായി പതിഞ്ഞു.
അവൾ അനുഭവിക്കുന്ന ആ മൗനവേദന
വാക്കുകളിൽ ഒതുക്കാനാവാത്തതാണു.
പാതിവഴിയിൽ നിലച്ചുപോയ അവരുടെ മനോഹരമായ ജീവിതം,
ഒരു ദിവസം സ്വർഗ്ഗപൂങ്കാവനത്തിൽ
കൂടുതൽ പ്രകാശത്തോടും
ശാന്തിയോടും
സന്തോഷത്തോടും കൂടി
വീണ്ടും ഒന്നിച്ച് പൂക്കട്ടെ…
മറ്റൊരിക്കൽ ചിരികളോടെ
നടക്കാനും സംസാരിക്കാനും
ദൈവം അവർക്കു അവസരം നൽകിയാലേ മതിയാവൂ.
എന്റെ ബെസ്റ്റിക്കായി—
പ്രാർത്ഥനകൾ മാത്രം. 🤲🏻😔 #📝 ഞാൻ എഴുതിയ വരികൾ #💓 ജീവിത പാഠങ്ങള്‍ #😢കണ്ണുനീർ #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍