
Manorama Homestyle
@manoramahomestyle
Manorama Veedu Official ShareChat Account
എല്ലാവരും സ്മാർട്ഫോണിലേക്ക് ചുരുങ്ങുന്ന കാലത്ത് മെച്ചപ്പെട്ട ആശയവിനിമയം, ഹൃദ്യമായ കുടുംബാന്തരീക്ഷം എന്നിവ നിലനിർത്താൻ ഒരുനിലവീട് മതിയെന്ന് വയ്ക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണ്. #dreamhome #homestyle #🏠 വീട്
ചെലവു കുറഞ്ഞതും പ്രകൃതിയോടു ചേർന്നതുമാണ് ചെടികൾ ഉപയോഗിച്ച് കെട്ടുന്ന മതിൽ....#compoundwall #🏡 Home Gardening
സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ
ഉണ്ടെങ്കിൽ ജീവിതത്തിന്റെ അവസാന നാളുകൾ വരെ കാത്തുനിൽക്കാതെ ആരോഗ്യമുള്ള
കാലത്തുതന്നെ വിൽപത്രം തയാറാക്കി വയ്ക്കുന്നതാണ് ഉചിതം. വിൽപത്രം
തയാറാക്കാതെ സ്വത്തുടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് സ്വത്തുക്കൾ
ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങളും ആശങ്കകളും സങ്കീർണതകളും
ഉടലെടുക്കും എന്നതിനാലാണത്. #HomePlanning #PropertyTips #WillPreparation
#AvoidDisputes #HomestyleAdvice #🎤 അഭിപ്രായങ്ങള്‍
പക്ഷേ പാശ്ചാത്യ രാജ്യങ്ങളിൽ കുടുംബമായി ചേക്കേറിയ രണ്ടു മക്കൾക്കും നാട്ടിലെ സ്ഥലത്തോട് താൽപര്യമില്ല. വസ്തു വിറ്റു കാശ് അമ്മ ബാങ്കിൽ ഇട്ടുതന്നാൽ സന്തോഷം, എന്ന ലൈനാണ്.
#propertydispute #🎤 അഭിപ്രായങ്ങള്‍
ശരാശരി വരുമാനക്കാരായ ആളുകൾ ചെറിയ സ്ഥലത്ത് വീട് വയ്ക്കും. എന്നാൽ ഇതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ പിന്നീടാണ് മനസ്സിലാവുക...#smallplot #house #🎤 അഭിപ്രായങ്ങള്‍
വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾക്ക് ശേഷം, 'വീട്ടിൽ ഒഴിവാക്കാമായിരുന്നു' എന്ന് തോന്നിയ കാര്യങ്ങൾ എന്തൊക്കെയാണ്? #experience #🎤 അഭിപ്രായങ്ങള്‍
തണൽ എന്നാണ് വീടിന്റെ പേര്. നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ സമാധാനത്തിന്റെ കുളിർമയുള്ള തണൽ ഞങ്ങളുടെ ജീവിതത്തിലും നിറയുന്നു.#dreamhome #🏠 വീട്
കുട്ടികൾ ക്രയോൺ ഉപയോഗിച്ച് ഭിത്തിയിൽ വരച്ചിട്ടുണ്ടെങ്കിൽ ആ പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം..#hometips #🏠 ഹോം ഇന്റീരിയർ
ബ്രാൻഡോ ആകൃതിയോ ഏതായാലും പൊതുവേ ടോയ്‌ലറ്റുകൾക്ക് നിറം വെളുപ്പാണ്. ഇത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?...#toilet #🏠 ഹോം ഇന്റീരിയർ
ഇത് വലിയ പ്രശ്നമായി തോന്നില്ലെങ്കിലും എല്ലാത്തരം വസ്തുക്കളും ഇത്തരത്തിൽ ഫ്രിജിനു മുകളിൽ വയ്ക്കാൻ പാടില്ല എന്നതാണ് യാഥാർഥ്യം. അവ ഏതൊക്കെയെന്ന് നോക്കാം.#fridge #homestyle #🏠 ഹോം ഇന്റീരിയർ