Manorama Travel
ShareChat
click to see wallet page
@manoramatravel
manoramatravel
Manorama Travel
@manoramatravel
Manorama Travel
ഇത് 77ഉം 75ഉം വയസ്സുള്ള കുര്യൻ– ഏലിയാമ്മ ദമ്പതികളുടെ ഡെയ്‌ലി റുട്ടീനാണ്!! എല്ലാ ദിവസവും ടൂറടിച്ചുള്ള ലൈഫ്!!...#coupletravel #travellove #kottayamtravel #🚌 യാത്രകള്‍
പാടശേഖരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഇളം പിങ്ക് നിറമുള്ള ആമ്പൽപ്പൂക്കളും ചുവപ്പ് നിറമുള്ള താമരപ്പൂക്കളും ചേരുമ്പോള്‍ കായലിന് അതിമനോഹരമായ ഒരു റോസ് പരവതാനി വിരിച്ച പ്രതീതി നൽകുന്നു.#lijomol #malarikkal #🌍 എൻ്റെ കേരളം
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് ഇതു വന്നത്.നിലവിൽ 3 വിമാനങ്ങളുള്ള, ഗോവ ആസ്ഥാനമായ കമ്പനി ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. #fly91 #airlines #🌍 എൻ്റെ കേരളം
ടോക്കിയോ നഗരത്തിലൂടെ ‘ഗോ കാർട്ടുകൾ’ കടന്നുപോകുമ്പോൾ ‘രാകേഷേ....’ എന്നൊന്നു നീട്ടിവിളിച്ചാൽ വിളികേൾക്കാൻ ഈ നീലേശ്വരംകാരനുണ്ട്.#tokyo #gokarting #🎑 കൗതുക കാഴ്ചകള്‍
മുംബൈക്കും അഹമ്മദാബാദിനും ഇടയിലെ 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍ ഏഴു മിനിറ്റ് സമയം കൊണ്ട് ഈ ബുള്ളറ്റ് ട്രെയിന്‍ മറികടക്കും.#ahmedabad #mumbai #bullettrain #🚌 യാത്രകള്‍