Manorama Travel
ShareChat
click to see wallet page
@manoramatravel
manoramatravel
Manorama Travel
@manoramatravel
Manorama Travel
"ഞാൻ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞിരുന്നത് 'ഫ്രണ്ട്സി'ലൂടെ മാത്രമാണ്. ഡേവിഡ് ഇവിടെ അത്ര സന്തോഷവാനല്ലാതിരുന്നതുകൊണ്ട്, മിൻസ്ക് ഒരു ദുഃഖകരമായ സ്ഥലമായിട്ടാണ്...#Minsk #Belarus #AnarkaliMarikar #TravelWorld #🌟 താരങ്ങള്‍
പണം നഷ്ടപ്പെടാതെ തന്നെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നടപടിയിലേക്ക് ഇന്ത്യൻ റെയിൽവേ മാറുകയാണ്...#TravelNews #TrainTravel #indianrailway #trainticket #🚌 യാത്രകള്‍
സിംഗപ്പൂരിലേക്കായിരുന്നു കുട്ടികൾക്കൊപ്പം റിമിയുടെ യാത്ര. സഹോദരങ്ങളുടെ മക്കളെ യാത്രയിൽ കൂട്ടുന്നതിന്റെ സന്തോഷം ഈ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് റിമി. #rimitomy #singapore #🌟 താരങ്ങള്‍
മാലിന്യ സംസ്‌കരണ രംഗത്ത് സമർപ്പിത സേവനം നടത്തുന്ന 40 സേനാംഗങ്ങൾക്കായി പഞ്ചായത്താണ് ആകാശയാത്ര ഒരുക്കിയത്. ജീവിതത്തിലാദ്യമായാണ് അവർ വിമാനത്തിൽ കയറിയത്...#TravelNews #firstflight #harithakarmasena #🚌 യാത്രകള്‍
മഹാ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം. സർവീസുകൾ ഡിസംബർ പകുതിയോടെയാണ് ആരംഭിക്കുക. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. #navimumbai #airport #inauguration #🚌 യാത്രകള്‍
വിമാനം ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഒരുങ്ങുമ്പോൾ ഷെയ്ഡുകൾ തുറന്നിടുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് രക്ഷാപ്രവർത്തനം നടത്താൻ സഹായിക്കുന്നതിനും വേണ്ടിയാണ്. #flight #flightwindow #windowside #travel