INSTALL
@mihraskoduvally
Mihras koduvally
@mihraskoduvally
4,322
फॉलोअर्स
43
फॉलोइंग
2,067
पोस्ट
she is dream maker
Follow
Mihras koduvally
861 ने देखा
•
1 दिन पहले
#muthnabi💚
#Ente muthNabi(sw) 😍💚❤️
#🛐 മുത്ത്നബി
#muthnabi
#allah
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *കാരുണ്യം* അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ തന്റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്റെയടുക്കല്‍തന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കൃപ ആ ഒരംശത്തില്‍ പെട്ടതാണ്. തന്റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരു കുതിര കുളമ്പ് ഉയര്‍ത്തുന്നതുപോലും ആ കാരുണ്യത്തില്‍പ്പെട്ടതാണ്. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
11
10
कमेंट
Mihras koduvally
848 ने देखा
•
2 दिन पहले
#muthnabi
#Ente muthNabi(sw) 😍💚❤️
#🛐 മുത്ത്നബി
#allah
#muthnabi💚
00:48
7
7
कमेंट
Mihras koduvally
461 ने देखा
•
2 दिन पहले
#Ente muthNabi(sw) 😍💚❤️
#muthnabi💚
#allah
#🛐 മുത്ത്നബി
#muthnabi
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *സിയാറത്തിന്റെ ലക്ഷ്യം* മഹാന്മാരുടെ മസാറുകൾ സിയാറത്ത് ചെയ്യുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദര്‍ശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് ഉഖ്റവിയ്യായ സഹായവും അനുഗ്രഹവും ലഭിക്കുമെന്നതാണ്. അല്ലാഹുﷻവിന്റെ റഹ്‌മത്തിനെ തൊട്ട് ബഹിഷ്കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല. (തുഹ്ഫ:3/201) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
15
9
कमेंट
Mihras koduvally
555 ने देखा
•
3 दिन पहले
#muthnabi
#allah
#muthnabi💚
#🛐 മുത്ത്നബി
#Ente muthNabi(sw) 😍💚❤️
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ഉത്തമ ഗുണങ്ങൾ* ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി (റ) പറയുന്നു: ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി (റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്‍പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്‍ക്ക് ഉടമയാണ് ശൈഖവർകൾ. (ഖലാഇദുൽ ജവാഹിർ:6) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
16
12
कमेंट
Mihras koduvally
539 ने देखा
•
5 दिन पहले
#🛐 മുത്ത്നബി
#Ente muthNabi(sw) 😍💚❤️
#muthnabi💚
#allah
#muthnabi
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ദുനിയാവ് സാശ്വദമല്ലാ...* മഅ്ഖലിബ്നു ഉബൈദില്ല (റ) പറയുന്നു : മഹാന്മാരായ പണ്ഡിതന്മാർ പരസ്പരം കണ്ടുമുട്ടിയാൽ ഈ വാചകങ്ങള്‍ കൊണ്ട് വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. കാണാന്‍ പറ്റിയില്ലെങ്കില്‍ പരസ്പരം കത്തിലൂടെ എഴുതി അയക്കുമായിരുന്നു. ആ വചനങ്ങള്‍ ഇതാണ്... "ആരെങ്കിലും അവന്റെ രഹസ്യം നന്നാക്കിയാൽ അല്ലാഹു ﷻ അവന്റെ പരസ്യവും നന്നാക്കുന്നതാണ്. ആരെങ്കിലും അവന്റെയും റബ്ബിന്റേയും ഇടയിലുള്ള വിഷയങ്ങള്‍ നന്നാക്കിയാൽ അവന്റെയും ജനങ്ങളുടെയും ഇടയിലുള്ള വിഷയങ്ങൾ വീട്ടാന്‍ അല്ലാഹു ﷻ മതിയായവനാണ്. ആരെങ്കിലും തന്റെ ആഖിറത്തിന്റെ കാര്യം പ്രധാനമായി കണ്ടാല്‍ അവന്റെ ദുന്യവിയ്യായ വിഷയങ്ങൾ അല്ലാഹു ﷻ വീട്ടിത്തരുന്നതാണ്..." (അൽഇഖ്ലാസു വന്നിയ്യത്ത്) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
11
15
कमेंट
Mihras koduvally
1.2K ने देखा
•
5 दिन पहले
#muthnabi
#Ente muthNabi(sw) 😍💚❤️
#allah
#muthnabi💚
#🛐 മുത്ത്നബി
00:31
8
23
कमेंट
Mihras koduvally
1.2K ने देखा
•
5 दिन पहले
#🛐 മുത്ത്നബി
#Ente muthNabi(sw) 😍💚❤️
#muthnabi💚
#allah
#muthnabi
01:00
16
22
कमेंट
Mihras koduvally
1.2K ने देखा
•
6 दिन पहले
#muthnabi
#Ente muthNabi(sw) 😍💚❤️
#allah
#muthnabi💚
#🛐 മുത്ത്നബി
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ഉമ്മയുടെ ധീരമായ വാക്കുകൾ* 〰️ ശൈഖ് ജീലാനി (റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുന്നേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ! (ഖുലാസതുൽ മഫാഖിർ:150) 👉🏼 മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും, അല്ലാഹുﷻവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുﷻവിൽ തവക്കുലാക്കുകയും ചെയ്തു. *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
20
4
कमेंट
Mihras koduvally
688 ने देखा
•
7 दिन पहले
#🛐 മുത്ത്നബി
#Ente muthNabi(sw) 😍💚❤️
#muthnabi💚
#allah
#muthnabi
*തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ആശ്വാസം* അബിയഅ്ല ശദ്ദാദ്ബ്നു ഔസ് (റ) പ്രവാചകരിൽ (ﷺ) നിന്ന് ഉദ്ദരിക്കുന്നു. എല്ലാ കാര്യങ്ങളിലും അല്ലാഹു ﷻ നന്മായാണുദ്ദേശിക്കുന്നത്. നിങ്ങൾ കൊല്ലുകയാണെങ്കിൽ നല്ല രൂപത്തിൽ കൊല്ലുക, നിങ്ങൾ അറുക്കുകയാണെങ്കിൽ നല്ല രൂപത്തിൽ അറുക്കുക, നിങ്ങൾ നിങ്ങളുടെ കത്തിയുടെ വായ്തല മൂർച്ച കൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യുക. (മുസ്ലിം) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
തിരു സുന്നത്തുകളിലൂടെ... 🌼🍃
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷ...
9
12
कमेंट
Mihras koduvally
1.8K ने देखा
•
7 दिन पहले
#muthnabi
#Ente muthNabi(sw) 😍💚❤️
#allah
#muthnabi💚
#🛐 മുത്ത്നബി
01:04
15
33
कमेंट
Your browser does not support JavaScript!