Mihras koduvally
ShareChat
click to see wallet page
@mihraskoduvally
mihraskoduvally
Mihras koduvally
@mihraskoduvally
she is dream maker
#Ente muthNabi(sw) 😍💚❤️ #muthnabi #allah #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
Ente muthNabi(sw) 😍💚❤️ - ShareChat
01:00
#🛐 മുത്ത്നബി #muthnabi #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #allah #Ente muthNabi(sw) 😍💚❤️ 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 ‎‎ *ആജ്ഞാനുവർത്തികൾ* ഉസാമതുബ്നു സൈദ് (റ) തങ്ങൾ പറയുന്നു: ഹജ്ജതുൽ വിദാഇന്റെ യാത്രയിൽ റസൂലുല്ലാഹി ﷺ തങ്ങൾ മഹാനവർകളോട് പറഞ്ഞു: "വല്ല ഈത്തപ്പഴ മരങ്ങളോ കല്ലുകളോ കാണുന്നുണ്ടോ എന്ന് പോയി നോക്കൂ..." പോയി നോക്കിയിട്ട് ഞാൻ പറഞ്ഞു: "അങ്ങിങ്ങായി അൽപം ഈത്തപ്പനകളും കൽകൂനകളും ഞാൻ കണ്ടിട്ടുണ്ട്." റസൂലുല്ലാഹി ﷺ പറഞ്ഞു: "ഈത്തപ്പനകളുടെ അടുത്ത് പോയി റസൂലുല്ലാഹിയുടെ (ﷺ) തണ്ടാസിന് വേണ്ടി (ആവശ്യ നിർവ്വഹണത്തിന്) പരസ്പരം അടുത്ത് നിൽക്കാൻ അല്ലാഹുﷻവിന്റെ റസൂൽ (ﷺ) കൽപിച്ചിരിക്കുന്നു എന്ന് പറയൂ... കൽകൂനകളോടും അങ്ങിനെ പറയൂ..." ഞാൻ അവകളോട് ചെന്ന് വിവരം പറഞ്ഞു.! സത്യ ദീനുമായി ആരംബറസൂലിനെ (ﷺ) അയച്ച അല്ലാഹുﷻവാണ് സത്യം ഈത്തപ്പനകൾ ഭൂമിയെ കീറിമുറിച്ച് കടന്ന് വന്ന് ഒരു സ്ഥലത്ത് ഒരുമിക്കുന്നതും കല്ലുകൾ ചാടിത്തെറിച്ചു കടന്ന് വന്ന് ഈത്തപ്പനകൾക്ക് പിറകിൽ കൂനകൂടുന്നതും ഞാൻ നോക്കി നിന്നു..!! റസൂലുല്ലാഹി ﷺ ആവശ്യനിർവ്വഹണം കഴിഞ്ഞ് തിരിച്ച് വന്നിട്ട് എന്നോട് പറഞ്ഞു: "ഈത്തപ്പനകളുടെയും കല്ലുകളുടെയും അടുത്ത് മടങ്ങിച്ചെന്നിട്ട് അവകളോട് നിശ്ചയമായും അല്ലാഹുﷻവിന്റെ റസൂൽ (ﷺ) നിങ്ങളോട് തൽസ്ഥാനത്തേക്ക് തന്നെ മടങ്ങാൻ കൽപിച്ചിട്ടുണ്ടെന്ന് പറയൂ..." ചെന്ന് പറഞ്ഞപ്പോൾ അവകൾ മടങ്ങിപ്പോയി. *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#💭 Inspirational Quotes #💭 Best Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #✍️Life_Quotes
💭 Inspirational Quotes - ShareChat
00:51
#🛐 മുത്ത്നബി #muthnabi #allah #Ente muthNabi(sw) 😍💚❤️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
🛐 മുത്ത്നബി - ShareChat
01:00
#✍️Life_Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #💭 Best Quotes #💪 Wednesday Motivational Status
✍️Life_Quotes - ShareChat
00:24
#💭 Inspirational Quotes #💭 Best Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #✍️Life_Quotes
💭 Inspirational Quotes - ShareChat
00:32
#muthnabi #Ente muthNabi(sw) 😍💚❤️ #🛐 മുത്ത്നബി #muthnabi💚 #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *മൂന്നിൽ ഒരമ്ഷത്തിൽ കൂടുതൽ* മിഖ്ദാദ് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. തന്റെ വയറിനേക്കാള്‍ അനര്‍ത്ഥമായ ഒരുപാത്രവും മനുഷ്യരാരും നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നിവര്‍ത്തിനിര്‍ത്തുന്ന ഭക്ഷണം മതി. ഇനി കൂടിയേ കഴിയൂ എങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോച്ഛാസത്തിനും ആയിക്കൊള്ളട്ടെ. (മൂന്നിലൊരംശത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ദൂരവ്യാപകമായ ധാരാളം വൈഷമ്യങ്ങളുണ്ടാകും) (തിര്‍മിദി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#muthnabi💚 #Ente muthNabi(sw) 😍💚❤️ #allah #🛐 മുത്ത്നബി #muthnabi 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 ‎‎ *പെണ്ണ് തേടുമ്പോൾ* തിരുനബിﷺയെ തൊട്ടുദ്ധരിക്കപ്പെടുന്നു: അവിടുന്ന് (ﷺ) പറഞ്ഞു: പെണ്ണിന്റെ പൗഢിയും പ്രതാപവും മാത്രം കണ്ട് ഒരാൾ അവളെ കല്ല്യാണം കഴിച്ചാൽ അല്ലാഹു ﷻ അവന് നിന്ദ്യത മാത്രമേ വർദ്ധിപ്പിക്കൂ... പെണ്ണിന്റെ സമ്പത്ത് നോക്കി ഒരാൾ കല്ല്യാണം കഴിച്ചാൽ ദാരിദ്ര്യം മാത്രമേ അല്ലാഹു ﷻ അവന് വർദ്ധിപ്പിക്കൂ... തറവാട്ട് മഹിമ മാത്രം നോക്കി ഒരാൾ ഒരുത്തിയെ കല്ല്യാണം കഴിച്ചാൽ താഴ്ച മാത്രമേ അല്ലാഹു ﷻ അവന് അധികരിപ്പിക്കൂ... ഹറാമുകളെ തൊട്ട് കണ്ണിനെ തടയുക, ഗുഹ്യസ്ഥാനം പരിശുദ്ധമായി നിലനിർത്തുക, കുടുംബ ബന്ധം ചേർക്കുക... തുടങ്ങിയവ ലക്ഷ്യം വെച്ച് ഒരാൾ ഒരു പെണ്ണിനെ കല്ല്യാണം കഴിച്ചാൽ അവന് അവളിലും അവൾക്ക് അവനിലും ബറകത്ത് നൽകപ്പെടും 👉🏼 കല്ല്യാണം കഴിക്കുമ്പോൾ പ്രധാനമായും നോക്കേണ്ടത് പെണ്ണിന്റെ ദീനാണ്. ദീനീ ചിട്ടയുള്ള പെണ്ണാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം ഭർത്താവിനനുസൃതമായ കുടുംബ ബദ്രതയും സാമ്പത്തീക ശേഷിയും സൗന്ദര്യവും പരിഗണിക്കപ്പെടാം. ജീവിത ശൈലിയിലും നിലവാരത്തിലും പൊരുത്തപ്പെട്ട് പോവാനാണിത്.! ഇവകളൊക്കെ പരിഗണിക്കപ്പെടാമെങ്കിലും ഒന്നാം പരിഗണന ദീനിന് തന്നെയാണ്. മതബോധം, തറവാട്, സമ്പത്ത്, സൗന്ദര്യം എന്നീ നാല് കാര്യങ്ങൾ കല്ല്യാണത്തിൽ പരിഗണിക്കപ്പെടമെന്ന് പറഞ്ഞതിന് ശേഷം റസൂലുല്ലാഹി ﷺ പറഞ്ഞത് "ദീനുള്ള പെണ്ണിനെക്കൊണ്ട് വിജയിക്കൂ" എന്നാണ് *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#Ente muthNabi(sw) 😍💚❤️ #muthnabi #🛐 മുത്ത്നബി #allah #muthnabi💚 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *മനുഷ്യനെ ഉപദ്രവിക്കുന്നത് വർജ്ജിച്ചുകൊണ്ട് ജീവിക്കുന്നവർ* അബൂസഈദ് (റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി ﷺ അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി ﷺ പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുﷻവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#✍️Life_Quotes #😎 Motivation Status #💭 Best Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Inspirational Quotes
✍️Life_Quotes - ShareChat
00:46