
N丹HR丹IN☂
@nahrain
കാലം മാറ്റാത്തതായി ഒന്നും ഇല്ല...അവിടെ മനസ്സും മാറും...മനുഷ്യനും💔
💓നീ എന്ന പ്രണയം ഒരു തിരിച്ചറിവാണ്..
💓ആ തിരിച്ചറിവിൽ നമ്മളുണ്ട്..
💓പരാതിയും പരിഭവങ്ങളുമുണ്ട്
💓എന്റേത് മാത്രമെന്ന തോന്നലുണ്ട്..
💓അതിന്റെയൊക്കെ അപ്പുറത്ത്
💓മറ്റെന്തിന്റെയൊക്കെയോ അംശങ്ങളുണ്ട്..
💓അകലങ്ങളിലായിരിക്കേ അരികിലെന്നോണം
💓എന്നിലൂടെ നീയും..
💓നിന്നിലൂടെ ഞാനും
💓നമ്മളറിയാതെ..പലപ്പോഴും പ്രണയത്താൽ നനഞ്ഞിരുന്നു !!!
സ്നേഹപൂർവ്വം
നിനക്കായി
GOOD MORNING🌹#♥ പ്രണയം നിന്നോട് #🎼 Flute #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #💌 പ്രണയം
Good Morning 🌅 From the golden days of Bahrain, 1980 — when every sunrise whispered timeless stories, and life moved with a softer, simpler grace#bahrain #🏝️ പ്രവാസി #guitar #nostalgia #പഴയ കാല ഓർമ്മകൾ
💚ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് ലഭിച്ചേക്കില്ല,
💚പക്ഷേ യഥാർത്ഥത്തിൽ ആവശ്യമുള്ളതെല്ലാം
💚അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്.
💚അവന്റെ അനുഗ്രഹങ്ങൾക്ക് 💚ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.
അൽഹംദുലില്ലാഹ്!🤲🤲🤲🤲🤲🤲🤲
JUMA MUBARAK
@ everyone |🌹🌹🌹#🕋 Juma mubarak..🕌🌙 #ജുമാ മുബാറക് #islamic status #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
🌸തിരക്കുകളുടെ രണ്ടു വഴികളിൽ നിന്നും
🌸പ്രിയപ്പെട്ടവർ നമ്മളെ
ഇടയ്ക്കിടെ ചേർത്തുവയ്ക്കുന്നില്ലേ..🥰
🌸അതാണ് ആ ബന്ധങ്ങൾ
🌸ഇത്രയും മനോഹരമാവുന്നത്....!!!💞
ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #morning vibes #kerala #🙂 ശുഭദിനം #💌 പ്രണയം
🩷പണ്ടൊരു നാൾ ......
🖤കാർമേഘം മൂടിയ മാനം പോലെ .....
🧡ദുഃഖത്താൽ മൂടപ്പെട്ട എൻ്റെ മനസ്സിൽ
♥️ഒരു കുളിർകാറ്റിന്റെ തലോടലായി നീ പെയ്തിറങ്ങി.....
💙ആ സ്നേഹ തലോടലിൽ
💜എൻ്റെ ദുഃഖങ്ങൾ മഴയായി പെയ്തൊഴിഞ്ഞു ...
💚മഴത്തുള്ളികളെ ഏറ്റുവാങ്ങിയ സമുദ്രത്തെ പോലെ
💛എന്നിലെ സങ്കടങ്ങളെ നീ നിന്നിലേക്ക് തന്നെ 🤎പകർത്തിയെടുത്തു .....
🩶മഴ പെയ്തു തെളിഞ്ഞ മാനം പോലെ ഇന്നെന്റെ മനസ്സ് ശാന്തമാണ് ......
💙ദുഃഖങ്ങളുടെ സ്ഥാനത്ത് നിറഞ്ഞ സ്നേഹം മാത്രം......💓
അതേ......നിന്നോടുള്ള എന്റെ അടങ്ങാത്ത സ്നേഹം ....🦋🕊️🥀🥀🥀
GOOD MORNING💓#🌞 ഗുഡ് മോണിംഗ് #കവിത #😔വേദന #😔Sad Status #malayalam
🌺കാറ്റിൽ ഉലയുന്ന ഇലകൾക്കും
പറയുവാനുണ്ടാകും
🌺തന്നെ ചേർത്ത്
വെച്ച മരത്തിന്റെ കഥ..
🌺സ്നേഹം അതൊരു അത്ഭുതം തന്നെയാണ്
🌺അത്രമേൽ സ്നേഹിക്കാൻ ഒരാളെ
കിട്ടുക
🌺എന്നത് അതിനേക്കാൾ
അത്ഭുതം തന്നെയാണ്...
🌺പരസ്പരം സ്നേഹിക്കുക വിശ്വസിക്കുക മനസിലാക്കുക !!!
GOOD MORNING🌹
friends💞💞💞💞#ഇശൽ പാടും കുഞ്ഞി കിളികൾ #♥ പ്രണയം നിന്നോട് #Song status #🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ്
💔വിടപറയലിന്റെ വേദനയിൽ
💔ഓർമ്മകൾ മാത്രം ബാക്കിയാവുന്നു
💔മനസ്സിൽ നിറയെ സ്വപ്നങ്ങൾ തൂകി
💔ഓർമ്മകളുടെ പൂന്തോട്ടത്തിൽ
💔നീയും ഞാനും പൂത്തുലഞ്ഞ ചിരികൾ......
💔ഇനി അവയെല്ലാം മങ്ങിയ ഓർമ്മകൾ
മാത്രമാകും ......
💔എത്രനാൾ എത്രനാൾ ഞാൻ നിന്നെ കാണാതിരിക്കും
💔എത്രനാൾ എത്രനാൾ ഞാൻ നിൻ മൊഴി കേൾക്കാതിരിക്കും
💔നീ വരും നാളുകൾ എണ്ണി എണ്ണി സഖി നിനക്കായ് കാത്തിരിക്കും!!!
നിനക്കായി
മംഗളാശംസകളോടെ
സുപ്രഭാതം🌹🌹🌹#🌞Good Morning Status #പ്രവാസി #🏝️ പ്രവാസി #🎵 Song Status 🎧 #😔സങ്കടം
🌺ഇന്നത്തെ സ്വപ്നങ്ങൾ
🌺നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാകട്ടെ. 🌺നാളെയുടെ പ്രതീക്ഷകൾ
🌺നിങ്ങളുടെ ജീവിത വിജയത്തിന്റെ
🌺നാഴികക്കല്ലുകളാകട്ടെ !!!
ആശംസകളോടെ
സുപ്രഭാതം🌹🌹🌹#♥ പ്രണയം നിന്നോട് #😞 വിരഹം #hindi song #🌞 ഗുഡ് മോണിംഗ് #💘 Love Forever