N丹HR丹IN☂
ShareChat
click to see wallet page
@nahrain
nahrain
N丹HR丹IN☂
@nahrain
കാലം മാറ്റാത്തതായി ഒന്നും ഇല്ല...അവിടെ മനസ്സും മാറും...മനുഷ്യനും💔
സുപ്രഭാതം! "മയിലിന്റെ പീലിയിൽ നിറമുള്ള ചിന്തകൾ, മനസ്സിലോ ഒരു മൗനവിലാപം മാത്രം. സൗന്ദര്യത്തിനും ഉണ്ട് പറയാത്തൊരു ദുഃഖം."#🌞 ഗുഡ് മോണിംഗ് #sad #🎼 Flute #മയിൽ #🙂 ശുഭദിനം
sad - ShareChat
00:30
💞ജീവിതം ഒരു യാത്രയാണ് 💞ചില യാത്രകളിൽ,,,,,,,,,,, 💞ചില സ്വപ്നങ്ങൾ കൂട്ടുണ്ടാവും. 💞ചില യാത്രകളിൽ വേദനകളും 💞മറ്റ് ചില യാത്രകളിൽ,,,,,,, 💞മനസ്സ് നിറയെ പ്രതീക്ഷകളും,,,,,,, 💞യാത്ര സുന്ദരമാക്കേണ്ടത് നമ്മുടെ ദൗത്യമാണ്,,,,,,,,,, എല്ലാ യാത്രകളും സുന്ദരമായിരിക്കട്ടെ എന്ന ആശംസകളോടെ ശുഭദിനം🌹🌹🌹 friends💞💞💞💞#violin status #💐Have a Nice Day🌞 #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #morning vibe
🌞 ഗുഡ് മോണിംഗ് - ShareChat
00:30
good morning #🎵 Song Status 🎧
🎵 Song Status 🎧 - ShareChat
00:23
💓നീ എന്ന പ്രണയം ഒരു തിരിച്ചറിവാണ്.. 💓ആ തിരിച്ചറിവിൽ നമ്മളുണ്ട്.. 💓പരാതിയും പരിഭവങ്ങളുമുണ്ട് 💓എന്റേത് മാത്രമെന്ന തോന്നലുണ്ട്.. 💓അതിന്റെയൊക്കെ അപ്പുറത്ത് 💓മറ്റെന്തിന്റെയൊക്കെയോ അംശങ്ങളുണ്ട്.. 💓അകലങ്ങളിലായിരിക്കേ അരികിലെന്നോണം 💓എന്നിലൂടെ നീയും.. 💓നിന്നിലൂടെ ഞാനും 💓നമ്മളറിയാതെ..പലപ്പോഴും പ്രണയത്താൽ നനഞ്ഞിരുന്നു !!! സ്നേഹപൂർവ്വം നിനക്കായി GOOD MORNING🌹#♥ പ്രണയം നിന്നോട് #🎼 Flute #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #💌 പ്രണയം
♥ പ്രണയം നിന്നോട് - ShareChat
00:30
Good Morning 🌅 From the golden days of Bahrain, 1980 — when every sunrise whispered timeless stories, and life moved with a softer, simpler grace#bahrain #🏝️ പ്രവാസി #guitar #nostalgia #പഴയ കാല ഓർമ്മകൾ
🏝️ പ്രവാസി - ShareChat
00:45
💚ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് ലഭിച്ചേക്കില്ല, 💚പക്ഷേ യഥാർത്ഥത്തിൽ ആവശ്യമുള്ളതെല്ലാം 💚അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്. 💚അവന്റെ അനുഗ്രഹങ്ങൾക്ക് 💚ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. അൽഹംദുലില്ലാഹ്!🤲🤲🤲🤲🤲🤲🤲 JUMA MUBARAK @ everyone |🌹🌹🌹#🕋 Juma mubarak..🕌🌙 #ജുമാ മുബാറക് #islamic status #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
ജുമാ മുബാറക് - ShareChat
00:35
🌸തിരക്കുകളുടെ രണ്ടു വഴികളിൽ നിന്നും 🌸പ്രിയപ്പെട്ടവർ നമ്മളെ ഇടയ്ക്കിടെ ചേർത്തുവയ്ക്കുന്നില്ലേ..🥰 🌸അതാണ് ആ ബന്ധങ്ങൾ 🌸ഇത്രയും മനോഹരമാവുന്നത്....!!!💞 ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #morning vibes #kerala #🙂 ശുഭദിനം #💌 പ്രണയം
🌞 ഗുഡ് മോണിംഗ് - ShareChat
00:28
💔വിടപറയലിന്റെ വേദനയിൽ 💔ഓർമ്മകൾ മാത്രം ബാക്കിയാവുന്നു 💔മനസ്സിൽ നിറയെ സ്വപ്നങ്ങൾ തൂകി 💔ഓർമ്മകളുടെ പൂന്തോട്ടത്തിൽ 💔നീയും ഞാനും പൂത്തുലഞ്ഞ ചിരികൾ...... 💔ഇനി അവയെല്ലാം മങ്ങിയ ഓർമ്മകൾ മാത്രമാകും ...... 💔എത്രനാൾ എത്രനാൾ ഞാൻ നിന്നെ കാണാതിരിക്കും 💔എത്രനാൾ എത്രനാൾ ഞാൻ നിൻ മൊഴി കേൾക്കാതിരിക്കും 💔നീ വരും നാളുകൾ എണ്ണി എണ്ണി സഖി നിനക്കായ്‌ കാത്തിരിക്കും!!! നിനക്കായി മംഗളാശംസകളോടെ സുപ്രഭാതം🌹🌹🌹#🌞Good Morning Status #പ്രവാസി #🏝️ പ്രവാസി #🎵 Song Status 🎧 #😔സങ്കടം
🏝️ പ്രവാസി - ShareChat
00:48
🌺ഇന്നത്തെ സ്വ‌പ്നങ്ങൾ 🌺നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാകട്ടെ. 🌺നാളെയുടെ പ്രതീക്ഷകൾ 🌺നിങ്ങളുടെ ജീവിത വിജയത്തിന്റെ 🌺നാഴികക്കല്ലുകളാകട്ടെ !!! ആശംസകളോടെ സുപ്രഭാതം🌹🌹🌹#♥ പ്രണയം നിന്നോട് #😞 വിരഹം #hindi song #🌞 ഗുഡ് മോണിംഗ് #💘 Love Forever
😞 വിരഹം - ShareChat
00:36