N丹HR丹IN☂
ShareChat
click to see wallet page
@nahrain
nahrain
N丹HR丹IN☂
@nahrain
കാലം മാറ്റാത്തതായി ഒന്നും ഇല്ല...അവിടെ മനസ്സും മാറും...മനുഷ്യനും💔
അത്ര മനോഹരമായ ഇന്നലെകൾ ഇല്ലായിരുന്നുവെങ്കിൽ ഇന്നുകൾ തീർത്തും ശൂന്യമായിരുന്നേനെ...❣️ Good morning🥰🥰#🎼 Flute #😞 വിരഹം #💐Have a Nice Day🌞 #🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ്
💐Have a Nice Day🌞 - ShareChat
00:30
ഇടയ്ക്കിടയ്ക്ക് ഞാൻ നിന്നോട് പിണങ്ങാറുണ്ട്..... അതിലും വേഗത്തിൽ ഇണങ്ങാറുമുണ്ട്..... കാരണം ..... ആ പിണക്കത്തിനും എത്രയോ മുകളിലാണ് എനിക്ക് നിന്നോടുള്ള സ്നേഹം.... ഏതൊരു തിരക്കിലും, എന്നെ തിരക്കിവരുന്ന നിന്നെ..... ദൂരത്തെയും കാലത്തെയും തോൽപ്പിച്ചുകൊണ്ട് ഞാൻ എന്നിൽ ചേർത്തുവയ്ക്കുന്നു.....❤️ ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #birds #👌 വൈറൽ വീഡിയോസ് #♥ പ്രണയം നിന്നോട് #💌 പ്രണയം
👌 വൈറൽ വീഡിയോസ് - ShareChat
00:39
കാലം മാറാം...ലോകം മാറാം... സാഹചര്യം മാറാം... പക്ഷേ ഒരാളോട് തോന്നിയ സ്നേഹത്തിന്റെ തീവ്രത ഒരിക്കലും മാറരുത്.... മടുക്കും വരെയല്ല മരിക്കും വരെ ഉണ്ടാവണം ഹൃദയത്തിൽ സ്നേഹം 🩷 GOOD MORNING friends🌹#🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #malayalam #kavitha #😞 വിരഹം
😞 വിരഹം - ShareChat
00:53
❤️എനിക്ക് പൂത്തുലയാൻ നീയെന്ന വസന്തം ഉണ്ടെന്നറിഞ്ഞപ്പോഴാണ് മോഹങ്ങളൊക്കെയും എന്നിൽ സ്വപ്നങ്ങളായി വിരിയാൻ തുടങ്ങിയത്..... എന്നിൽ തോരാതെ പെയ്യാൻ നീ എന്ന മഴ ഉണ്ടെന്നറിഞ്ഞപ്പോഴാണ് എൻ ഉള്ളവും നനഞ്ഞു കുതിരാൻ കൊതിച്ചത് ...... ❤️ ശുഭദിനം friendsss❤️🥰💞#🎼 Flute #പ്രകൃതി water falls #🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #💐Have a Nice Day🌞
👌 വൈറൽ വീഡിയോസ് - ShareChat
00:30
ഒരു സ്നേഹമുള്ള ചേർത്തു പിടിക്കൽ മാത്രം മതിയാകും. ചിലർക്ക് മനസ്സിന് ആശ്വാസം നൽകാൻ. ഒറ്റപ്പെടലിന്റെ ഭാരമാകറ്റാൻ. വീണുപോയാലും വീണ്ടും എഴുന്നേൽക്കാൻ കരുത്താകാൻ. ആ ചേർത്തുപിടിക്കൽ പോലും മനുഷ്യന്റെ മനസ്സിൽ വലിയൊരു അടയാളം പതിപ്പിക്കും. 💝💝 ശുഭദിനം. 💖#moon #👌 വൈറൽ വീഡിയോസ് #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #💐Have a Nice Day🌞
moon - ShareChat
00:25
💖💖 എന്നും അണയാതെ മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമാണ് നീ ❣️ എന്റെ ഹൃദയത്തിന്റെ താഴ്‌വരയിൽ എന്നും ഭ്രാന്തമായി പൂത്തു നിറയുന്ന വസന്തം ❣️ വസന്തങ്ങൾ ഇനിയും വന്നുചേരാം ❣️ പക്ഷെ നിന്നോളം മനോഹരമായ് മറ്റൊരു വസന്തം ഇനി വന്നുചേരില്ല💖💖#🎵 Song Status 🎧 #🌞 ഗുഡ് മോണിംഗ് #😞 വിരഹം #💌 പ്രണയം #👌 വൈറൽ വീഡിയോസ്
🎵 Song Status 🎧 - ShareChat
00:24
കാണാതെ കണ്ട്, മിണ്ടാതെ മിണ്ടിക്കൊണ്ട്, തൊടാതെ ചേർത്തുപിടിച്ച്, ഞാൻ എന്നും നിന്റെ കൂടെയുണ്ടാകും. എന്റെ കണ്ണിലെ കാഴ്ചകൾ മായും വരെ, എന്റെ കാതിലെ നിന്റെ പുഞ്ചിരി തീരും വരെ, എന്റെയുള്ളിലെ നീയും നിന്റെ സ്നേഹവും മാഞ്ഞുപോവും വരെ... ഈ സ്നേഹം എന്നുമുണ്ടാകും. ഈ നല്ല പ്രഭാതം നിനക്ക് ഏറ്റവും സന്തോഷം നിറഞ്ഞതാകട്ടെ! Good Morning! 💖#🌞Good Morning Status #😞 വിരഹം #👌 വൈറൽ വീഡിയോസ് #🙂 ശുഭദിനം #💐Have a Nice Day🌞
👌 വൈറൽ വീഡിയോസ് - ShareChat
00:27
കുളിരു കോരുന്ന മഞ്ഞണിഞ്ഞ ഡിസംബറിലെ ആദ്യത്തെ പ്രഭാതമേ... പുതു പ്രതീക്ഷകൾക്ക് കൂട് കൂട്ടുവാൻ, നിനക്ക് ശേഷം വീണ്ടും...വീണ്ടും കണി കണ്ടുണരുന്ന ഓരോ പുലരിയിലും ഞങ്ങളെ കരുതലിൻ കരങ്ങൾ നീട്ടി ആശ്ലേഷിക്കില്ലേ...🥰 എന്റെ സ്നേഹ സൗഹൃദങ്ങൾക്ക് വരാൻ പോകുന്ന പുത്തൻ പ്രതീക്ഷകളിലേയ്ക്ക് സ്നേഹോഷ്മളമായ സ്വാഗതം ❤️🥰💙💙 GOOD MORNING🌹#🌞 ഗുഡ് മോണിംഗ് #flower #flower #❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #🎵 Song Status 🎧
🎵 Song Status 🎧 - ShareChat
00:29
മമ്മൂട്ടിയെ കണ്ടെത്തിയ ശശീധരൻ #❤Megastar Mammutty❤ #mammootty #മമ്മൂട്ടി #മമ്മൂട്ടി ഫാൻസ്‌ #മമ്മൂക്ക
❤Megastar Mammutty❤ - ShareChat
00:38
💔വിടപറയലിന്റെ വേദനയിൽ 💔ഓർമ്മകൾ മാത്രം ബാക്കിയാവുന്നു 💔മനസ്സിൽ നിറയെ സ്വപ്നങ്ങൾ തൂകി 💔ഓർമ്മകളുടെ പൂന്തോട്ടത്തിൽ 💔നീയും ഞാനും പൂത്തുലഞ്ഞ ചിരികൾ...... 💔ഇനി അവയെല്ലാം മങ്ങിയ ഓർമ്മകൾ മാത്രമാകും ...... 💔എത്രനാൾ എത്രനാൾ ഞാൻ നിന്നെ കാണാതിരിക്കും 💔എത്രനാൾ എത്രനാൾ ഞാൻ നിൻ മൊഴി കേൾക്കാതിരിക്കും 💔നീ വരും നാളുകൾ എണ്ണി എണ്ണി സഖി നിനക്കായ്‌ കാത്തിരിക്കും!!! നിനക്കായി മംഗളാശംസകളോടെ സുപ്രഭാതം🌹🌹🌹#🌞Good Morning Status #പ്രവാസി #🏝️ പ്രവാസി #🎵 Song Status 🎧 #😔സങ്കടം
🏝️ പ്രവാസി - ShareChat
00:48