#💓 ജീവിത പാഠങ്ങള്‍ #സ്പെഷ്യൽ സ്റ്റോറീസ് ✍ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😎 Motivation Status #🗞️പോസിറ്റീവ് സ്റ്റോറീസ് വേണ്ടെന്ന് പറഞ്ഞവർ ഒരിക്കൽ നമ്മൾ ഉണ്ടായിരുന്നയിടത്ത് ശൂന്യത കണ്ടെത്തും. അപ്പോൾ അവർ തിരിച്ചറിയും മാറ്റിനിർത്തിയത് ഒരു മനുഷ്യനെയല്ല… വിലയേറിയ ഒരു സാന്നിധ്യമായിരുന്നു എന്നത്.