ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 812 കോടി രൂപ ഇതിനായി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുക.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.
#cpim_karamana_lc
#🗳️ രാഷ്ട്രീയം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🔴 എൽഡിഎഫ്
വരൂ,
ഡി വൈ എഫ് ഐ അംഗമാകാം...
DYFI Kerala❤️ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗳️ രാഷ്ട്രീയം #dyfi #dyfi #dyfi
ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി നിയമസഭയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും പദ്ധതി ഉപകാരപ്രദമാകും. ഓർഡിനറി മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലുമുള്ള യാത്രയും സമ്പൂർണ സൗജന്യമാണ്. #🗳️ രാഷ്ട്രീയം #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🚌 ആനവണ്ടി #KSRTC #🔴 എൽഡിഎഫ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
അർജന്റിനയിൽ ഉദയം കൊണ്ട് ക്യുബൻ മണ്ണിൽ ജ്യലിച്ചുയർന്ന വിപ്ലവ സൂര്യൻ സ :ചെഗുവേര രക്തസാക്ഷിദിനം #🗳️ രാഷ്ട്രീയം #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
ഇന്ന് ചെഗുവേരയുടെ 58 ആം രക്തസാക്ഷിത്വ ദിനം
#CheGuevara #🗳️ രാഷ്ട്രീയം #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഈ മാസം 13 മുതൽ 16 വരെയാണ് വാർഡടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടക്കുക. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 10ന് നടക്കും. 14 ജില്ല പഞ്ചായത്തുകളിലേക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 86 മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 16ന് അതത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10ന് നടക്കും. 17 മുതൽ 21 വരെയാണ് കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ്നടപടികൾ നടക്കുക. #🗳️ രാഷ്ട്രീയം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🔵 കോൺഗ്രസ്സ്
#💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #♥ പ്രണയം നിന്നോട് #❤️ I Love You
നിനക്കായി തോഴി പുനർജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം ❤️ #❤ സ്നേഹം മാത്രം 🤗 #💘 Love Forever #💞 നിനക്കായ് #❤️ I Love You #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐




![🗳️ രാഷ്ട്രീയം - Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் - ShareChat 🗳️ രാഷ്ട്രീയം - Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_838677_154069f8_1761293836879_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=879_sc.jpg)





![🗳️ രാഷ്ട്രീയം - @83ಯ603900 குகவல? (UoQ1oomle no @ozooleoom3pe] 00}086$}6] 13 @}@00 OCT 2025 @83ಯ603900 குகவல? (UoQ1oomle no @ozooleoom3pe] 00}086$}6] 13 @}@00 OCT 2025 - ShareChat 🗳️ രാഷ്ട്രീയം - @83ಯ603900 குகவல? (UoQ1oomle no @ozooleoom3pe] 00}086$}6] 13 @}@00 OCT 2025 @83ಯ603900 குகவல? (UoQ1oomle no @ozooleoom3pe] 00}086$}6] 13 @}@00 OCT 2025 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_482867_29e4b043_1759935480564_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=564_sc.jpg)
