@sharechatmalayalam
@sharechatmalayalam

ShareChat ഷെയര്‍ചാറ്റ്

ഷെയര്‍ചാറ്റ് മലയാളം ഒഫിഷ്യല്‍ അക്കൗണ്ട്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക-karanavar@sharechat.co ആര്‍ക്കുമെന്നെ തടുക്കാനാവില്ല!

ഒറ്റാം തടിയാണ് സുഖപ്രദം പ്രിയേ, സിംഗിൾ പസങ്ക ദ് ബെസ്റ് പസങ്ക, കൂട്ടുകാരാണ് ജീവിതം എന്നീ നാടകങ്ങൾക്ക് ശേഷം ഒറ്റയാൻ ജീവിതം നയിക്കുന്നവർക്കായി കാരണവർ ഒരുക്കുന്നു,  ട്രോൾ സിംഗിൾസ് ചലഞ്ച്.  തേപ്പ് കിട്ടി സിംഗിളായവർ, റിജെക്ട് കിട്ടി സിംഗിളായവർ, അടിച്ചുപൊളി സിംഗിൾസ്... എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.  നിങ്ങളെ ട്രോളാൻ വേറെ ആരും വേണ്ട എന്ന് കാണിച്ച് കൊടുക്കെന്നെ... സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ ട്രോൾ സിംഗിൾസ് ടാഗ് നിങ്ങളുടെ ട്രോളുകൾക്കായി കട്ട വെയ്റ്റിങ്  ട്രോളുകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും...
#

😂 ട്രോൾ സിംഗിൾസ്

😂 ട്രോൾ സിംഗിൾസ് - ShareChat സിംഗിൾ ലൈഫിനെ കുറിച്ചുള്ള ട്രോളുകൾ പോസ്റ്റ് ചെയ്യ , # ട്രോൾ സിംഗിൾസ് ടാഗിൽ . . . # ട്രോൾ സിംഗിൾസ് - ShareChat
7.1k കണ്ടവര്‍
6 മണിക്കൂർ
ലോകം ഉണ്ടായ കാലം മുതൽ എല്ലാരും തർക്കിക്കണ കാര്യമായിരിക്കും സിംഗിൾ ലൈഫ് ആണോ അതോ മിംഗിൾ ലൈഫ് ആണോ ബെറ്റർ എന്ന്. കാരണവരുടെ അഭിപ്രായപ്രകാരം രണ്ടിനും ഒരേ പോലെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാം. ബൈ ദ് ബൈ ഈ വയസ്സൻ കാരണവരുടെ അഭിപ്രായത്തിനല്ല ഇവിടെ പ്രാധാന്യം, പുതു തലമുറ എന്ത് കരുതുന്നു എന്നതിലാണ്. ആട്ടെ നിങ്ങൾ എന്ത് പറയുന്നു, സിംഗിൾ ലൈഫ് ആണോ അതോ കമ്മിറ്റഡ്  ലൈഫ് ആണോ കിടു? നിങ്ങളുടെ അഭിപ്രായങ്ങൾ സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ Singles vs Committed ടാഗിൽ പങ്കുവയ്ക്കൂ...
#

🤘 Singles vs Committed

🤘 Singles vs Committed - ShareChat
170.8k കണ്ടവര്‍
1 ദിവസം
സിംഗിൾസ് എല്ലാവരും ഇവിടെ കമോൺ...! ‍അങ്ങനെ വാലന്റൈൻസ് ഡേ കഴിഞ്ഞു.. പക്ഷേ തറവാട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞിട്ടില്ലാട്ടോ.... ഒരാഴ്ച നമ്മൾ കപ്പിൾസിന് വേണ്ടി മാറ്റിവച്ചപ്പോൾ ഇത്തിരി സങ്കടം വന്നവരെ കാണാതിരിക്കാൻ പറ്റുമോ..??ഇനി തറവാട്ടിലെ സിംഗിൾ പസങ്കകളുടെ ടൈമാണ്!! കാരണവർ അങ്ങനെ നിങ്ങളെ മറക്കുമോ മക്കളേ?? അതുകൊണ്ട് അടുത്ത ഒരാഴ്ച നമ്മൾ അടിച്ച് പൊളിക്കാൻ പോവാ... സിംഗിൾസ് ഡേ ആഘോഷിച്ച് തന്നാവട്ടെ തുടക്കം.സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ 'ഷെയർചാറ്റ് സിംഗിൾസ് ഡേ' ടാഗിൽ പോസ്റ്റുകൾ പോരട്ടെ.അപ്പൊ എങ്ങനാ.. സിംഗിൾസിന്റെ പവർ കാണിച്ചുകൊടുക്കുവല്ലേ??
#

😜 ഷെയർചാറ്റ് സിംഗിൾസ് ഡേ

😜 ഷെയർചാറ്റ് സിംഗിൾസ് ഡേ - ShareChat കേറിവാടാ മക്കളേം സിംഗിൾ പിള്ളരുടെ പവർ കാണിക്ക് . Sharechat Singles Day - ShareChat
170.8k കണ്ടവര്‍
1 ദിവസം
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര  മധുരം തുടിക്കുന്നതേതു ഭാഷ... മലയാളം നമ്മുടെ ഭാഷ മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണ്. മലയാളികളാണെന്ന് എവിടെ പോയാലും അഭിമാനത്തോടെ തലയുയർത്തി പറയുന്നവരാണ് നമ്മൾ അല്ലേ? അപ്പോൾ നമ്മുടെ മാതൃഭാഷയ്ക്കായി ഷെയർചാറ്റിൽ ഒരു ടാഗ് ഇല്ലെന്ന് പറഞ്ഞാൽ മോശല്ലേ? അപ്പോൾ അതിൽ ഒരു കുറവ് വരുത്തണ്ട. മലയാളഭാഷയെ പ്രണയിക്കുന്നവർക്കായി 'മലയാളം ഇസ്‌തം' ടാഗ് ഇതാ വന്നിട്ടുണ്ടേ. അപ്പൊ എങ്ങനാ.. പൊളിക്കുവല്ലേ???
#

❤️മലയാളം ഇസ്‌തം

❤️മലയാളം ഇസ്‌തം - ) ഷെയർചാറ്റ് # മലയാളം ഇസ്തം T W GAA II മലയാളഭാഷയെ പ്രണയിക്കുന്നവർക്കായ് # മലയാളം ഇസ്തം ടാഗ് വന്നിട്ടുണ്ടേയ് . . - ShareChat
117.1k കണ്ടവര്‍
2 ദിവസം
"റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു.... ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫൂട്ട്ബോൾ കളിച്ചോണ്ട് നിന്ന എന്നോട് ഒരു അറബി കൂട്ടുകാരൻ ചോദിച്ചു, "ഇന്ന അലംകു മഹാ ഇന്ന്ഹുവാ തക്ലതു ലാ..." പകച്ചു പോയി എന്റെ ബാല്യം...!!" എന്താ മക്കളേ നിങ്ങളുടെ കോഴി ചങ്കുകളെ ഓർമ വന്നോ?? അവരെ ടാഗാനും കമെന്റാനും പറ്റിയ ഒരു കിടിലൻ ചാൻസ് ദാ പിടിച്ചോ... കാരണവർ വീണ്ടും വീണ്ടും പണി തരുവാണല്ലോ എന്ന് സങ്കടപ്പെടണ്ട മക്കളേ.... ഇതൊക്കെയല്ലേ ലൈഫ്! ഹാ... അതൊക്കെയൊരു കാലം! അപ്പൊ തറവാട്ടിലെ എല്ലാ കോഴിക്കുഞ്ഞുങ്ങൾക്കും തലമൂത്ത കോഴിമാമന്മാർക്കും കാരണവരുടെ വക കോഴി ഡേ ആശംസകൾ!! അപ്പൊ വേഗം നിങ്ങളുടെ കൂട്ടത്തിലെ അൽ-കോഴികളെ വാലന്റൈൻസ് സ്പെഷ്യൽ വിഭാഗത്തിലെ കോഴി ഡേ പോസ്റ്റുകളിൽ ടാഗ്/ കമന്റ് ചെയ്താട്ടെ....
#

😜 കോഴി ഡേ

😜 കോഴി ഡേ - ShareChat നിങ്ങളുടെ കോഴി ചങ്കുകളെ - ൽ പോസ്റ്റുകളിൽ / കമന്റിൽ ടാഗ് ചെയ്യു . - # കോഴി Day - ShareChat
260.1k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം