മനുഷ്യർക്ക് മാറുവാൻ വേണ്ടി വർഷങ്ങൾ ഒന്നും വേണ്ട, നിമിഷങ്ങൾ മാത്രം മതി. അത് കൊണ്ട് നിന്നെ പരിഗണിക്കുന്നവരിലേക്ക് നീ മാറുക.
#🗣️ ഡയലോഗ് സ്റ്റാറ്റസ്#സ്പെഷ്യൽ സ്റ്റോറീസ് ✍#😎 Motivation Status#💓 ജീവിത പാഠങ്ങള്‍#🗞️പോസിറ്റീവ് സ്റ്റോറീസ്
മരവിച്ചു എന്നതിന് മരിച്ചു എന്ന് അർഥമില്ല, അവിടെയും നമ്മൾ ജീവിച്ചിരിക്കുന്നു.
#😎 Motivation Status#🗣️ ഡയലോഗ് സ്റ്റാറ്റസ്#👌 വൈറൽ വീഡിയോസ്#🤘 Motivation Video#💓 ജീവിത പാഠങ്ങള്‍
ഓരോ ബന്ധവും നമ്മെ ജീവിക്കാനും അതിന്റെ മൂല്യവും പഠിപ്പിക്കും....
#😎 Motivation Status#🗣️ ഡയലോഗ് സ്റ്റാറ്റസ്#🤘 Motivation Video#👌 വൈറൽ വീഡിയോസ്#💓 ജീവിത പാഠങ്ങള്‍
നമുക്ക് എന്ത് ലഭിക്കും എന്നതിലല്ല.. നമുക്ക് മറ്റുള്ളവര്‍ക്ക് എന്ത് നല്കാന് കഴിയും എന്നതിലാണ് സന്തോഷം കണ്ടെത്തേണ്ടത്.😊👏
#🗞️പോസിറ്റീവ് സ്റ്റോറീസ്#സ്പെഷ്യൽ സ്റ്റോറീസ് ✍#💓 ജീവിത പാഠങ്ങള്‍#🗣️ ഡയലോഗ് സ്റ്റാറ്റസ്#😎 Motivation Status
തീവ്രമായി ഒന്നിലേക്കും അടിമപ്പെട്ടു പോകരുത്. ഒടുവിൽ കിട്ടുന്ന ഒറ്റപ്പെടലിന്റെ തീവ്രത കഠിനമായിരിക്കും...🌺
#😎 Motivation Status#🗣️ ഡയലോഗ് സ്റ്റാറ്റസ്#💓 ജീവിത പാഠങ്ങള്‍#സ്പെഷ്യൽ സ്റ്റോറീസ് ✍#🗞️പോസിറ്റീവ് സ്റ്റോറീസ്
ഇട്ട പോസ്റ്റ് ഡിലീറ്റ് ആയിപോയി. ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു 😍 ഞാനും സിസ്റ്ററും ❤️😍 ഇത് ഞങ്ങളുടെ ലോകം 🤗🤗
#👌 വൈറൽ വീഡിയോസ്#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#❤ സ്നേഹം മാത്രം 🤗#📳 വൈറൽ സ്റ്റോറീസ്#സഖാവ് വിജിൻ