ഒരിക്കൽ വാക്കുകളിൽ വിരിഞ്ഞ സ്നേഹം. കേൾക്കാൻ മാത്രം സുഖം പകർന്നിരുന്നു. ഇന്ന് പരിഗണിക്കപ്പെടാതെ പോകുന്ന സ്നേഹം നോവുന്ന ഓർമ്മകൾ തരുന്നു.
#🗞️പോസിറ്റീവ് സ്റ്റോറീസ്#സ്പെഷ്യൽ സ്റ്റോറീസ് ✍#🗣️ ഡയലോഗ് സ്റ്റാറ്റസ്#💓 ജീവിത പാഠങ്ങള്‍#😎 Motivation Status
സ്വന്തമെന്ന് പറയാൻ ഒരിക്കൽ സ്വന്തമെന്ന് നടിച്ചവരുടെ കുറച്ചു ഓർമ്മകൾ മാത്രം നൽകികൊണ്ട്. സ്നേഹം അന്യമാക്കി കൊണ്ട് കാലം കടന്നുപോകുന്നു.
#😎 Motivation Status#💓 ജീവിത പാഠങ്ങള്‍#🗣️ ഡയലോഗ് സ്റ്റാറ്റസ്#🗞️പോസിറ്റീവ് സ്റ്റോറീസ്#സ്പെഷ്യൽ സ്റ്റോറീസ് ✍
ജയത്തെക്കാൾ തോൽക്കാതിരിക്കാൻ മനുഷ്യർ നടത്തുന്ന യുദ്ധമാണെന്നേ ജീവിതം..
#👌 വൈറൽ വീഡിയോസ്#🗣️ ഡയലോഗ് സ്റ്റാറ്റസ്#💓 ജീവിത പാഠങ്ങള്‍#😎 Motivation Status#🤘 Motivation Video
ഇട്ട പോസ്റ്റ് ഡിലീറ്റ് ആയിപോയി. ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു 😍 ഞാനും സിസ്റ്ററും ❤️😍 ഇത് ഞങ്ങളുടെ ലോകം 🤗🤗
#👌 വൈറൽ വീഡിയോസ്#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#❤ സ്നേഹം മാത്രം 🤗#📳 വൈറൽ സ്റ്റോറീസ്#സഖാവ് വിജിൻ