#🥰 പ്രിയ താരം വിവാഹിതയാകുന്നു! വീഡിയോ പങ്കുവച്ച് താരം
''She said yes''.!!'' ✨✨✨
സംഗീത സംവിധായകനായ പലാഷ് മുച്ഛലിന്റെയും, ലോകകപ്പ് ജേതാവായ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്താനയുടെയും വിവാഹത്തിന് മുന്നോടിയായി, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ,
സ്മൃതിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന പലാഷ്.!
#smrithimandana #PalashMuchhal #marriage