ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' പ്രോമോ സീൻ | Nellikkampoyil Night Riders
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ