Fr. Jinu Pallipatt
"ജീവിതത്തിൽ ഉണ്ടല്ലോ നിങ്ങൾ നിങ്ങൾ
ആയിരിക്കാൻ തന്നെ പരിശ്രമിക്കുക അതിൽ
നമുക്ക് സന്തോഷമുണ്ട് സമാധാനംഉണ്ട്
ഒത്തിരിയേറെ കാര്യങ്ങൾ നമുക്ക് അതിൽ
ചെയ്യാൻ പറ്റും മറ്റുള്ളവർക്ക് വേണ്ടി ഞാൻ
എന്തെങ്കിലുമൊക്കെ ആയിത്തീരുമ്പോൾ നല്ല
കാര്യമാണെങ്കിൽ ആയിക്കോളൂ കേട്ടോ
അല്ലയെങ്കിൽ ബുദ്ധിമുട്ടോടെ വേദനയോടെ
സങ്കടത്തോടെ അങ്ങനെ ആയിത്തീരുമ്പോൾ
നമ്മുടെ ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല
സന്തോഷം ഉണ്ടാവില്ല അതുകൊണ്ട് നിങ്ങൾ
നിങ്ങൾ ആയിരിക്കാൻ തന്നെ പരിശ്രമിക്കുക"
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം #Fr. jinu pallipattu 😍motivation status vedio
✨ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ✨
ഇന്ന് നാം ആഘോഷിക്കുന്നത് പരിശുദ്ധ മറിയം മാതാവിന്റെ അതിമഹത്തായ തിരുനാളാണ് — Immaculate Conception.
മാതാവ് പാപരഹിതയായി, ദൈവകൃപയിൽ നിറഞ്ഞവളായി ഗർഭം ധരിക്കപ്പെട്ട നിമിഷത്തെ സഭ ഇന്നാണ് സ്മരിക്കുന്നത്.
മനുഷ്യരാശിയിലേക്കുള്ള രക്ഷയുടെ വാതിൽ തുറന്ന ഈ വിശുദ്ധ നിമിഷം, നമ്മുടെ ജീവിതത്തും ആശീർവാദത്തിന്റെ വാതിൽ തുറക്കട്ടെ.
💙 “പാപരഹിതയായി ഗർഭം ധരിക്കപ്പെട്ട പരിശുദ്ധ മറിയമേ, ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ.”
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇
📺 https://bit.ly/vachanamtvsd
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #immaculateconceptionofmothermary
Fr. Xavier Khan Vattayil
" നമ്മുടെ ആത്മാവിന്റെ നിത്യജീവൻ
നമ്മുടെ ആത്മാവിന്റെ കറകൾ കഴുകികളയുന്നത്
നമ്മുടെ ആത്മാവിനെ വെടിപ്പുള്ളതാക്കുന്നത്
ഈ ലോകത്തിലുള്ള ഒരു പദാർത്ഥം കൊണ്ടു അല്ല
ഒരു പ്രവർത്തനം കൊണ്ടു അല്ല അത്
യേശുക്രിസ്തുവിലുള്ള വിശ്വാസം കൊണ്ടത്രേ
എന്ന് അപ്പോസ്തോലൂടെ ദൈവത്തിന്െ
പരിശുദ്ധാത്മാവ് പഠിപ്പിക്കുകയാണ് "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status
Fr. Samson Christi PDM
" ഇന്ന് നീ കഷ്ടതയിലും സഹനത്തിലും ആണെങ്കിൽ കർത്താവ് പറയുകയാണ് ദാ നിനക്ക് ഐശ്വര്യം ഉണ്ടാകട്ടെ. കർത്താവ് നമ്മളെല്ലാവരും ക്ഷേമത്തിൽ ഇരിക്കാനാണ്
ആഗ്രഹിക്കുന്നത്. ആരും സങ്കടപ്പെട്ട് ദുഃഖിച്ച്
ജീവിക്കുന്നതും സഹനങ്ങളിലൂടെ കടന്നു
പോകാനും കർത്താവ് ആഗ്രഹിക്കുന്നില്ല. "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frsamsonchristi #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
Fr. Vincent Variath
" ഇതു പോലെ ദ്രോഹിക്കുന്ന ആളുകളെ നിങ്ങള്ക്കറിയാമോ ? ഈ പരദൂഷകർ സ്ഥിരം നിരീക്ഷകരാണ് സ്ഥിരം നിരീക്ഷിച്ച് സ്ഥിരം വിലയിരുത്തി സ്ഥിരം വിധിയെഴുത്ത് നടത്തി സ്ഥിരം ആളുകളെ കുത്തി ക്കൊന്നു കൊണ്ടിരിക്കുകയാണ്, ഏതെങ്കിലും ഒരു പയ്യൻ മുടി ഒന്ന് നീട്ടി
വളർത്തിക്കഴിഞ്ഞാൽ അവൻ കഞ്ചാവുകാരനാണ്
മരുന്നടിക്കാരനാണ് എന്ന് പറയും ഏതെങ്കിലും
ഒരു ആള് ജോലി കിട്ടാതെ അങ്ങോട്ടും
ഇങ്ങോട്ടും നടക്കുന്നത് കണ്ടു കഴിഞ്ഞാൽ
ഉടൻ തന്നെ പറയും അവൻ തല
തിരിഞ്ഞുപോയി ഇനി ഏതെങ്കിലും ഒരു
കുടുംബത്തിൽ അല്പം സ്വരം ഉയർന്നു കഴിഞ്ഞാൽ
അപ്പൊ അവരുടെ കുടുംബകലഹം
തുടങ്ങിക്കഴിഞ്ഞു ഇതുപോലെ അന്യന്റെ
കുറവുകളെ കുറിച്ച് ഉച്ചത്തിൽ പറയുന്നതിന്റെ ഒരു സുഖം "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frvincentvariath
#🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status
Fr. Dominic Valanmanal
"ഒരാൾ ഒരാളെ സ്നേഹിക്കുന്നതിന് ഏറ്റവും വലിയ അടയാളം ! ഈ ചെറുപ്പത്തിലുള്ള പ്രശ്നം അവനും അവക്കും
വേണ്ടവണ്ണം മാതാപിതാക്കളുടെ സ്നേഹവും
കരുതലും കിട്ടിയിട്ടുണ്ടോ എന്ന് നോക്കിയാൽ
മതി അവന്റെ ജീവിതത്തിൽ ഇന്ന് അവൻ പറയുന്ന
വാക്കുകൾ പ്രവർത്തികളിലും നിളിക്കുന്നത്
മുഴുവനും ആ ഒരു സംഭവത്തിന്റെ ഒരു തലം
ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ല ,
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frdominicvalanmanal #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
Fr. Bijil Chakkiath
"ആത്മീയ ജീവിതത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാനും വിജയം വരിക്കാനും എളുപ്പമാണ് ! നമ്മൾ എത്ര
മണിക്കൂർ പ്രാർത്ഥിച്ചു എന്ന് പറഞ്ഞാലും
എങ്ങനെയൊക്കെ പ്രാർത്ഥിച്ചു എന്ന്
പറഞ്ഞാലും ഏതൊക്കെ രീതിയിൽ എവിടെയൊക്കെ
പോയി പ്രാർത്ഥിച്ചു എന്ന് പറഞ്ഞാലും
കർത്താവിൻറെ കരുണ ഒരു ജീവിതത്തിന്റെ മേലോ
കുടുംബത്തിന്റെ മേലോ ജീവിത നിയോഗങ്ങളുടെ
മേലോ വെളിപ്പെടണമെങ്കിൽ അവൻറെ ജീവിതത്തിൽ അവൻറെ കുടുംബത്തിൽ ഇന്നലെകളിൽ സംഭവിച്ചിട്ടുള്ള
ദൈവനിഷേധത്തിന്റെ പാപത്തിന്റെ എല്ലാ
മേഖലകളും ദൈവസന്നിധിയിൽ അനാവരണം തുറന്നു
കാണിക്കേണ്ടതുണ്ട് അതിനാണ് നമ്മൾ
കുമ്പസാരം എന്ന് പറയുന്നത്"
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frbijilchakkiath #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status
Fr. Xavier Khan Vattayil
" ദൈവവചനം കേൾക്കുമ്പോൾ അത്ഭുതങ്ങളാണ് നടക്കുന്നത്, പാപികൾക്കും രോഗികൾക്കും സകലർക്കും ഈ വചനം
ഔഷധമായി മാറും ഈ വചനം ജീവനായി
മാറും ഈ വചനം ആനന്ദമായി മാറും ദുഃഖിതർക്ക്
അത് ആനന്ദമായി മാറും കൊടും വെയിലിൽ
ഇരിക്കുന്നവർക്ക് തണലായി മാറും വലിയ വേദന
ഇരിക്കുന്നവർക്ക് അത് സൗഖ്യമായി മാറും
ആത്മാവ് പാപത്തിൽ മരിച്ചവർക്ക് ജീവനായി
മാറും ആത്മാവ് വചനത്താൽ ഉയർപ്പിക്കപ്പെടും "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
Fr. Samson Christi PDM
"കർത്താവിന്റെ സന്നിധിയിൽ ഹൃദയം തുറക്കുക
അവിടുന്ന് കടാക്ഷിക്കും, എത്ര വേദനയാണ് ഇന്ന് നിങ്ങൾ
പ്രഭാതത്തിൽ എഴുന്നേറ്റതെങ്കിലും ഇന്ന്
രാത്രി കിടന്നപ്പോൾ നിങ്ങളുടെ ഹൃദയഭാരം
മുഴുവൻ ഉണ്ട് ഇന്ന് പ്രഭാതത്തിൽ
എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക്
അഭിമുഖീകരിക്കേണ്ട ഒത്തിരിയേറെ
പ്രശ്നങ്ങളുണ്ട് കർത്താവിന്റെ സന്നിധിയിൽ
ഹൃദയം തുറക്കുക "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frsamsonchristi #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status
Fr. Vincent Variath
" ഒരു വാക്കിൽ എന്തിരിക്കുന്നു ? ഒരു വാക്കിൽ ഒരു
സ്വർഗ്ഗമോ ഒരു നരകമോ ഒളിഞ്ഞിരിപ്പുണ്ട്, അതുകൊണ്ടുതന്നെ പറഞ്ഞ വാക്കോ കേട്ട വാക്കോ ഒന്നുകിൽ നിങ്ങളെ പുതുതായി സൃഷ്ടിച്ചെടുക്കുന്നു അല്ലെങ്കിൽ
നിങ്ങളെ നശിപ്പിക്കുന്നു എന്ന് അറിവുള്ളവർ പറഞ്ഞു തന്നത് സത്യമാണ് "
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം



