ചെറിയൊരു ഉപദേശം
31 Posts • 256K views
ആഭരണം ധരിക്കുന്ന പുരുഷന്മാർ..... 1) പുരുഷൻ സ്വർണ്ണം കൊണ്ടുള്ള ആഭരണം ധരിക്കൽ ഹറാമാണ് 2) സ്വർണ്ണം അല്ലാത്ത വെള്ളിയുടെ ഒരു മോതിരം ധരിക്കൽ സുന്നത് ഉണ്ട്. 3) സ്വർണമല്ല എങ്കിലും സ്ത്രീകളെ ആഭരണം പോലെ തോന്നിക്കുന്ന വള, മാല ഒക്കെ ധരിക്കൽ ഹറാമാണ്. സ്ത്രീകളെ പോലെ വേഷം കെട്ടി നടക്കലും ഹറാമാണ്. വാച്ച് പോലുള്ളവ ധരിക്കാം... സാദാരണ സ്ത്രീകൾ ധരിക്കുന്ന അഭരണങ്ങൾ പുരുഷൻ ധരിക്കൽ ആണ് ഹറാം #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ചെറിയൊരു ഉപദേശം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #❤️എന്റെ ബെസ്റ്റി എന്റെ ഉയിര് ❤️ #brother sister love
28 likes
32 shares