Failed to fetch language order
ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്.
1 Post • 36 views
Varkey Varghese
535 views 1 days ago
ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. അതേസമയം പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നതായും സുരക്ഷാ സേന അറിയിച്ചു. #ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്. #breaking news #ബ്രേക്കിങ്ങ് ന്യൂസ് #എൻ്റെ ഇന്ത്യ #Latest update News
14 likes
8 shares