ALFIN WORLD
566 views • 1 days ago
2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകപ്രശസ്തമായ ട്രാവൽ ഏജൻസിയായ ബുക്കിങ്.കോം പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായാണ് കേരളവും ഇടം പിടിച്ചത്. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയാണ് ഇടംനേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചി ഇടം പിടിച്ചത്. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
#കേരള വികസനം #വികസനം #നാട്ടിലെ വികസനം #കേരളാ വികസനം #റെയില്‍വേ വികസനം, കേരളത്തിനില്ല
8 likes
11 shares

