B. Sreeram
520 views • 2 days ago
https://chat.whatsapp.com/L15ujccx6ICCWODQqDV9Lo?mode=ems_copy_tമാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹൃദയത്തിൽ വയ്ക്കുന്ന എല്ലാ കേരള ഫാൻസിനും സ്വാഗതം! ❤️⚽
ഇതൊരു All-Kerala Manchester United ഫാൻസ് ഗ്രൂപ്പാണ്.
🔴 മാച്ച് അപ്‌ഡേറ്റുകൾ
🔥 ട്രാൻസ്ഫർ വാർത്തകൾ
⚽ ട്രോൾസ്, ചർച്ചകൾ
📅 ലൈവ് മാച്ച് ചാറ്റ്
💬 ആരാധകരുടെ അഭിപ്രായങ്ങൾ
📍 കാസർകോട് മുതൽ തിരുവനന്തപുരം വരെ – ഒന്നിച്ചു ചേരുന്ന റെഡ് ഡെവിൾസിന്റെ കുടുംബം!
**⚠️ ഗ്രൂപ്പ് നിയമങ്ങൾ:**
1️⃣ പരസ്പരം മാന്യമായി പെരുമാറുക.
2️⃣ അസംബന്ധ ഫോർവേഡുകൾ/ഫെയ്ക് ന്യൂസുകൾ ഒഴിവാക്കുക.
3️⃣ ട്രോളുകൾ ആകാം, എന്നാൽ വ്യക്തിപരമായ ആക്രമണം, ജാതി/മത ട്രോൾ വിലക്കിയിരിക്കുന്നു.
4️⃣ സ്പാം, രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കേണ്ടതാണ്.
5️⃣ ഈ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ചുള്ളതാണ്, വേറെ രാജ്യാന്തര ഫുട്ബോൾ ക്ലബ്ബുകളെ പറ്റിയുള്ള ചർച്ചകൾ പരമാവധി ഒഴിവാക്കുക.
6️⃣ പരസ്പരം ആദരവോടെ പെരുമാറുക – അപമാനപരമായ ഭാഷക്ക് അനുവാദമില്ല.
7️⃣ അപ്രാസക്തമായ ചർച്ചകളും മെസ്സേജുകളും നിരോധിച്ചിരിക്കുന്നു.
8️⃣ അഡ്മിൻസിന് സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്.
9️⃣ ഒരിക്കൽ ബാൻ ചെയ്യപ്പെട്ടാൽ വീണ്ടും അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.
GLORY GLORY MANCHESTER UNITED! 🔴🔥 #Manchester United ❤️ #MANCHESTER UNITED 🚩
#football #ഇംഗ്ലീഷ് പ്രീമിയർ ലീഗ് (epl) #🏴⚽Epl🏆
12 likes
15 shares