🎉 August 2 Updates
234 Posts • 1M views
Sauparnika
533 views
#🎉 August 2 Updates /// ന്യൂഡൽഹി / മോസ്കോ ∙ ഇന്ത്യയിലേക്കു റഷ്യൻ എണ്ണയുമായി പുറപ്പെട്ട 2 കപ്പലുകൾ യുഎസ് ഉപരോധം മൂലം ചൈനയിലേക്ക് തിരിച്ചു വിട്ടു
15 likes
9 shares
Sauparnika
689 views
#🎉 August 2 Updates /// റിയാദ്: അറബ് രാജ്യങ്ങളിൽ ശക്തരായ സൗദി അറേബ്യയുടെ പിന്തുണയോടെ അമേരിക്കൻ ഇ.വി നിർമാതാക്കളായ ലൂസിഡ് മോട്ടോർസ് ഒറ്റ ചാർജിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ഇലക്ട്രിക് കാറെന്ന രണ്ടാമത്തെ ലോക ഗിന്നസ് റെക്കോർഡ് ഇതിനോടകം നേടി കഴിഞ്ഞു. കമ്പനിയുടെ ലൂസിഡ് 'എയർ ഗ്രാൻഡ് ടൂറിങ്' മോഡലാണ് ഒറ്റ ചാർജിൽ 1,205 കിലോമീറ്റർ സഞ്ചരിച്ച് റെക്കോർഡ് സ്വന്തമാക്കിയത്. ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ റെക്കോർഡായ 1,045 കിലോമീറ്റർ നേട്ടത്തിൽ മിന്നും 160 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് എയർ ഗ്രാൻഡ് ടൂറിങ് മോഡൽ ഈ നേട്ടം കൈവരിച്ചത്.
7 likes
13 shares