സൂപ്പർ സോങ്ങ് 💞💞💕💖
1K Posts • 3M views
എനിക്കേറെ പ്രിയപ്പെട്ട,, കൂടപ്പിറപ്പ് ആണോ? അതോ ഏറ്റവും നല്ലൊരു ഫ്രണ്ട് ആണോ,, അതൊന്നും അറിയില്ല അത്രയ്ക്ക് പ്രിയമുള്ള ഒരാളുടെ മകളുടെ സോങ്ങ് കേൾക്കാൻ അതിയായ ആഗ്രഹമായിരുന്നു നിർഭാഗ്യവശാൽ അത് നടന്നില്ല,,,, കാലം നമ്മളെ തമ്മിൽ അകറ്റി,, ഓർമകളിൽ നിറയുമ്പോൾ ഞാൻ ഓർക്കാറുണ്ട് ആ കുഞ്ഞു മോളുടെ ഒരു ഗാനം കേൾക്കാൻ സാധിച്ചില്ലല്ലോ എന്ന്,, ആ നഷ്ട ബോധത്തോടെ അവരുടെ ഓർമയ്ക്കായി സമർപ്പിക്കുന്നു ഈ പോസ്റ്റ്‌ 👍👍👍👍 #സൂപ്പർ സോങ്ങ് 💞💞💕💖 #🎵 Song Status 🎧 #🎼 ഹൃദയരാഗങ്ങൾ
94 likes
51 shares