Good Morning! ☀️
"വിട പറഞ്ഞെങ്കിലും... ഈ പ്രഭാതത്തിലും നിൻ ഓർമ്മകൾ ഒരു നോവായി എന്നിൽ ഉണരുന്നുണ്ട്. നീ തന്ന വേദനയുടെ സൂര്യോദയമാണിത്. കാലം മായ്ക്കാത്ത ആ വഴിപിരിയലിൻ ദുഃഖം... നിന്റെ മനസ്സിലും ഒരു നിമിഷമെങ്കിലും നീറട്ടെ."
#😞 വിരഹം #നൊമ്പരം #💌 പ്രണയം #🌞 ഗുഡ് മോണിംഗ് #love failure