😮 സെക്സ് റാക്കറ്റ് ; നടി അനുഷ്ക അറസ്റ്റിൽ
13 Posts • 261K views
Sauparnika
7K views 2 months ago
#😮 സെക്സ് റാക്കറ്റ് ; നടി അനുഷ്ക അറസ്റ്റിൽ // മുംബൈ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹൻ ദാസ് (41) അറസറ്റിലായത്. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.
30 likes
24 shares
#😮 സെക്സ് റാക്കറ്റ് ; നടി അനുഷ്ക അറസ്റ്റിൽ യുവതികളെ എത്തിച്ച്‌ പെണ്‍വാണിഭം നടത്തിയ കേസില്‍ നടി അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. അനുഷ്‌ക മോണി മോഹൻ ദാസ് എന്ന നടിയെയാണ് പോലീസ് പിടികൂടിയത്.സിനിമയില്‍ അവസരം തേടുന്ന യുവതികളെ സംഘത്തില്‍ എത്തിച്ചായിരുന്നു ഇവർ പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. തുടർന്നാണ് തന്ത്രപരമായി ഇവരെ കുടുക്കിയത്. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയാതായി അസിസ്റ്റന്റ് കമ്മീഷണർ മദൻ ബല്ലാല്‍ പറഞ്ഞു.
78 likes
55 shares