😇 ശൈലപുത്രി ദേവി
254 Posts • 2M views
Sandhya❤️shibu
105K views 4 months ago
#😇 ശൈലപുത്രി ദേവി ദുര്‍ഗ്ഗാ ദേവിയുടെ ആദ്യ രൂപമാണ് ശൈലപുത്രി. ദേവി ഹിമാലയത്തിന്റെ മകളാണ് എന്നാണ് വിശ്വാസം. ഇതോടൊപ്പം ദേവി 'പാര്‍വ്വതി', 'ഹേമവതി' ധ്യാന മന്ത്രം എന്നും അറിയപ്പെടുന്നു: മന്ത്രം താഴെ നല്‍കുന്നു. വന്ദേ വഞ്ചിത്‌ലാഭായ് ചന്ദ്രാര്‍ധാകൃഷ്ഠശേഖരം. വൃഷാരൂഢം ശൂല്‍ധരം ശൈല്‍പുത്രി യശ്വിനിം. #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😇 ദേവി #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #🎼 ദേവിസ്തുതി
679 likes
6 comments 2062 shares