ജീവിതമാണ്.... ആരു വന്നാലും പോയാലും അതങ്ങനെ ഒഴുകികൊണ്ടിരിക്കും... പക്ഷേ...... ചിലരു പോവുമ്പോൾ...ചിലരെ നഷ്ടപ്പെടുമ്പോൾ അത് ഉൾകൊള്ളാൻ കഴിയാതെ നമ്മൾ കിടന്നു വലയും.... എല്ലാം നഷ്ടപ്പെടുമ്പോഴേ നമുക്ക് അതിന്റെ വില അറിയുള്ളൂ.... നഷ്ടപെടലുകളുടെ ഒരു ലോകമാണ് ഓരോ മനുഷ്യനും.... ഓരോ വിധത്തിൽ ഓരോരുത്തരും നഷ്ടങ്ങളുടെ വേദന അറിയുന്നു😞😞😢😢💔💔💔
#love hurts #pain #Mu🎶sic Lo🖤ver🎶 #sad love #😢വിരഹം സ്റ്റാറ്റസ്