Thani malayali
1K views • 3 months ago
ഞാൻ നിന്നെ എത്രമേൽ സ്നേഹിച്ചുവോ അതിനേക്കാൾ കൂടുതൽ വേദന അനുഭവിച്ചു .
ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് കരുതി ,പക്ഷെ നിന്റെ മൗനവും നീണ്ട പിരിഞ്ഞുപോക്കുകളും എന്റെ ഹൃദയം തകർക്കുകയായിരുന്നു . മനസ്സിൽ നിറഞ്ഞ ഓർമകളും നീയില്ലാത്ത ശൂന്യതയും ഞാൻ ദിവസവും പോരാടുകയാണ് ..
പക്ഷെ ജീവിക്കനം വീണ്ടും പുഞ്ചിരിക്കാൻ പഠിക്കണം ..#pranayam #വിരഹം #നൊമ്പരം
15 likes
16 shares

