🖤
650 views • 14 hours ago
ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു നൂൽ പാലം മാത്രമാണ് നമ്മുടെയൊക്കെ ജീവിതം... അതിനിടയിൽ പലരെയും കണ്ടു മുട്ടുന്നു.., പലതും സംഭവിക്കുന്നു.., പലതും നാം ഓർമ്മ വെക്കാറില്ല.., പലരേയും നമ്മൾ ശ്രദ്ധിക്കാറുമില്ല..നമ്മളും നമ്മുടെ കർമ്മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ് മരണം.., അത് തീർത്തും അനിവാര്യവുമാണ്.., മരണത്തെ സന്തോഷത്തോടെ പുൽകണമെങ്കിൽ നാം കരുതലോടെ ജീവിക്കണം.
പണത്തിനും പദവിക്കുമല്ലാതെയുള്ള ജീവിതം നയിക്കണം.., സൗഹൃദത്തിനും സ്നേഹത്തിനും കരുണക്കുമെല്ലാം കരുതൽ കൊടുക്കുന്ന ഒരു ജീവിതമായിരിക്കണം അത്...
*യാ റബ്ബി ഞങ്ങൾക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തു തൗഹീദ് ഉച്ചരിച്ചു മരിക്കാൻ തൗഫീഖ് നൽകണേ.....*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* #ദുആ 🤲🏻
13 likes
9 shares

