താങ്ങായി സർക്കാർ...മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ സംസ്ഥാന സർക്കാർ ഏറ്റെടുക്കും
1 Post • 128 views
Varkey Varghese
510 views
താങ്ങായി സർക്കാർ...മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ സംസ്ഥാന സർക്കാർ ഏറ്റെടുക്കും, 555 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം #താങ്ങായി സർക്കാർ...മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ സംസ്ഥാന സർക്കാർ ഏറ്റെടുക്കും #breaking news #ബ്രേക്കിങ്ങ് ന്യൂസ് # എൻ്റെ കേരളം #Latest update News
13 likes
16 shares